Malayalam Lyrics

| | |

A A A

My Notes
M ഈശോ അങ്ങേ കരങ്ങളിലായ്
എന്നെ പൂര്‍ണ്ണമായ് നല്‍കിടുന്നു
ജീവിതത്തിന്‍ ചുവടുകളേ
നിത്യത തന്നുടെ പടികളാക്കൂ
കൃപയുടെ പ്രവാഹമാക്കി മാറ്റൂ
F ഈശോ അങ്ങേ കരങ്ങളിലായ്
എന്നെ പൂര്‍ണ്ണമായ് നല്‍കിടുന്നു
ജീവിതത്തിന്‍ ചുവടുകളേ
നിത്യത തന്നുടെ പടികളാക്കൂ
കൃപയുടെ പ്രവാഹമാക്കി മാറ്റൂ
A ഈശോയെ.. ദിവ്യ സ്‌നേഹമേ..
എന്നില്‍ വന്നു നിറഞ്ഞീടണേ
എന്നോടൊന്നായ് ചേര്‍ന്നിടണേ
—————————————–
M നീ വരുമ്പോള്‍, ജീവിതം
വെണ്‍മയായി മാറ്റിടണേ
F നീ വരുമ്പോള്‍, ജീവിതം
വെണ്‍മയായി മാറ്റിടണേ
M ദിവ്യാത്മാവിന്‍ തീജ്വാലയില്‍
ശുദ്ധികരിച്ചെന്നെ ജ്വലിപ്പിക്കണേ
F പ്രാഭവ കിരണമായ് മാറ്റിടണേ
A ഈശോയെ.. ദിവ്യ സ്‌നേഹമേ..
എന്നില്‍ വന്നു നിറഞ്ഞീടണേ
എന്നോടൊന്നായ് ചേര്‍ന്നിടണേ
—————————————–
F അങ്ങേ ഹൃദയത്തിനുള്ളറയില്‍
എനിക്കായ് കവചമൊരുക്കീടണേ
M അങ്ങേ ഹൃദയത്തിനുള്ളറയില്‍
എനിക്കായ് കവചമൊരുക്കീടണേ
F സ്വര്‍ഗ്ഗീയ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയില്‍
എന്നെ നവ സൃഷ്‌ടിയാക്കീടണേ
M സൃഷ്‌ടാവിന്‍ ഛായയായ് മാറ്റിടണേ
F ഈശോ അങ്ങേ കരങ്ങളിലായ്
എന്നെ പൂര്‍ണ്ണമായ് നല്‍കിടുന്നു
M ജീവിതത്തിന്‍ ചുവടുകളേ
നിത്യത തന്നുടെ പടികളാക്കൂ
A കൃപയുടെ പ്രവാഹമാക്കി മാറ്റൂ
A ഈശോയെ.. ദിവ്യ സ്‌നേഹമേ..
എന്നില്‍ വന്നു നിറഞ്ഞീടണേ
എന്നോടൊന്നായ് ചേര്‍ന്നിടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോ അങ്ങേ കരങ്ങളിലായ് എന്നെ പൂര്‍ണ്ണമായ് നല്‍കിടുന്നു ജീവിതത്തിന്‍ ചുവടുകളേ Eesho Ange Karangalilayi Lyrics | Eesho Ange Karangalilayi Song Lyrics | Eesho Ange Karangalilayi Karaoke | Eesho Ange Karangalilayi Track | Eesho Ange Karangalilayi Malayalam Lyrics | Eesho Ange Karangalilayi Manglish Lyrics | Eesho Ange Karangalilayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Ange Karangalilayi Christian Devotional Song Lyrics | Eesho Ange Karangalilayi Christian Devotional | Eesho Ange Karangalilayi Christian Song Lyrics | Eesho Ange Karangalilayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Eesho Ange Karangalilaai
Enne Poornnamaai Nalkidunnu
Jeevithathin Chuvadukale
Nithyatha Thannude Padikalaakkoo
Krupayude Pravaahamaakki Maattoo

Eesho Ange Karangalilaai
Enne Poornnamaai Nalkidunnu
Jeevithathin Chuvadukale
Nithyatha Thannude Padikalaakkoo
Krupayude Pravaahamaakki Maattoo

Eeshoye.. Divya Snehame..
Ennil Vannu Niranjeedane
Ennodonnaai Chernnidane

-----

Nee Varumbol, Jeevitham
Vennmayaayi Maattidane
Nee Varumbol, Jeevitham
Vennmayaayi Maattidane

Divyaathmaavin Theejwaalayil
Shudhikarichenne Jwalippikkane
Praabhava Kiranamaai Maattidane

Eeshoye.. Divya Snehame..
Ennil Vannu Niranjidane
Ennodonnaai Chernneedane

-----

Ange Hrudhayathinullarayil
Enikkaai Kavachamorukkeedane
Ange Hrudhayathinullarayil
Enikkaai Kavachamorukkeedane

Swarggeeya Njanathin Poornnathayil
Enne Nava Srushttiyaakkeedane
Srushttaavin Chaayayaai Maattidane

Eesho Ange Karangalilaai
Enne Poornnamaai Nalkidunnu
Jeevithathin Chuvadukale
Nithyatha Thannude Padikalaakkoo
Kripayude Pravahamaakki Maattoo

Eeshoye.. Divya Snehame..
Ennil Vannu Niranjeedane
Ennodonnaai Chernnidane

Eesho Ange Karangalilayi Karangalilaayi Karangalilai Karangalilaai Karangallilayi Karangallilaayi Karangallilai Karangallilaai Poornamayi Poornnamayi Niranjidane


Media

If you found this Lyric useful, sharing & commenting below would be Extraordinary!
Feeling Happy with this Website?
Click here to support MADELY!

Your email address will not be published. Required fields are marked *





Views 368.  Song ID 15965


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.