Malayalam Lyrics

| | |

A A A

My Notes
M ഈശോ ഈശോ, എന്നകമേ
നറുസ്‌നേഹമായ്‌ നിറയൂ
F അരികിലായ് പ്രിയ മകന്‍
തിരുമാര്‍വതില്‍ ചേര്‍ക്കൂ
M അറിയാതെ പോയകമേ നിന്നെ
സ്‌നേഹ സാഗരമേ
F വഴിമാറി ഒഴുകിയൊരെന്‍  മിഴികള്‍
തേടുമാശ്രയമേ
A ജീവന്‍.. പകര്‍ന്നു നല്‍കാനായ്…
സ്‌നേഹം.. ഒരപ്പമായ് മാറി…
F ഈശോ ഈശോ, എന്നകമേ
നറുസ്‌നേഹമായ്‌ നിറയൂ
M അരികിലായ് പ്രിയ മകന്‍
തിരുമാര്‍വതില്‍ ചേര്‍ക്കൂ
F അറിയാതെ പോയകമേ നിന്നെ
സ്‌നേഹ സാഗരമേ
M വഴിമാറി ഒഴുകിയൊരെന്‍  മിഴികള്‍
തേടുമാശ്രയമേ
A ജീവന്‍.. പകര്‍ന്നു നല്‍കാനായ്…
സ്‌നേഹം.. ഒരപ്പമായ് മാറി…
—————————————–
M കടന്നുപോയ വഴിത്താരയില്‍
മറവിയില്‍ ഞാന്‍ തള്ളി നിന്‍ മൊഴി
നാഥാ, വരുന്നു നിന്‍ ചാരെ…
F കദനമേറും നേരമെന്നുടെ
പതിതമാകും മാനസത്തില്‍
ആര്‍ദ്രം, അലിഞ്ഞു ചേരൂ നീ…
M ചൊരിയണേ നിന്‍ ചെന്നിണം
വന്‍ പാപിയാമെന്നില്‍
F ഉയിരേകുവാന്‍ തിരുഭോജ്യമായ്
വരികെന്റെ സ്‌നേഹമേ
A ഉണര്‍വിന്‍ കൃപ വരദാനമായ് പകരൂ..
M ഈശോ ഈശോ, എന്നകമേ
നറുസ്‌നേഹമായ്‌ നിറയൂ
F അരികിലായ് പ്രിയ മകന്‍
തിരുമാര്‍വതില്‍ ചേര്‍ക്കൂ
M അറിയാതെ പോയകമേ നിന്നെ
സ്‌നേഹ സാഗരമേ
F വഴിമാറി ഒഴുകിയൊരെന്‍  മിഴികള്‍
തേടുമാശ്രയമേ
A ജീവന്‍.. പകര്‍ന്നു നല്‍കാനായ്…
സ്‌നേഹം.. ഒരപ്പമായ് മാറി…
—————————————–
F ഈശോ നാഥാ, കാണുന്നു ഞാന്‍..
ക്രൂശില്‍ പിടയുന്ന, നിന്റെ രൂപം
M അള്‍ത്താരയില്‍, ദിവ്യഭോജ്യമായ്
എനിക്കായി നുറുങ്ങും നിന്‍, ജീവ ത്യാഗം
F നിന്റെ ആലയമാക്കണേ എന്‍ ഹൃത്തടം നാഥാ
നിന്‍ സ്‌നേഹമെന്റെ സ്വന്തമായിടുവാന്‍
M ഉന്നതത്തില്‍ നിന്നിറങ്ങും, മന്നയാം നാഥാ
ഇതാ നിന്നെ സ്വീകരിപ്പൂ ഞാന്‍
F നിത്യതയേകും തിരുഭോജ്യമേ
മര്‍ത്യനു രക്ഷ നല്‍കും മേഷമേ
M പാപങ്ങള്‍ മായ്‌ക്കും തിരുരക്തമേ
മണ്ണിനു വിണ്ണേകുന്ന സ്‌നേഹമേ
A ഈശോ… നാഥാ…
നിന്നില്‍… അലിഞ്ഞു ചേര്‍ന്നു ഞാന്‍…
F ഈശോ ഈശോ, എന്നകമേ
നറുസ്‌നേഹമായ്‌ നിറയൂ
M അരികിലായ് പ്രിയ മകന്‍
തിരുമാര്‍വതില്‍ ചേര്‍ക്കൂ
F അറിയാതെ പോയകമേ നിന്നെ
സ്‌നേഹ സാഗരമേ
M വഴിമാറി ഒഴുകിയൊരെന്‍  മിഴികള്‍
തേടുമാശ്രയമേ
A ജീവന്‍.. പകര്‍ന്നു നല്‍കാനായ്…
സ്‌നേഹം.. ഒരപ്പമായ് മാറി…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Eesho Ennakame Naru Snehamayi Nirayu | ഈശോ ഈശോ, എന്നകമേ നറുസ്‌നേഹമായ്‌ നിറയൂ Eesho Eesho Ennakame Naru Snehamayi Nirayu Lyrics | Eesho Eesho Ennakame Naru Snehamayi Nirayu Song Lyrics | Eesho Eesho Ennakame Naru Snehamayi Nirayu Karaoke | Eesho Eesho Ennakame Naru Snehamayi Nirayu Track | Eesho Eesho Ennakame Naru Snehamayi Nirayu Malayalam Lyrics | Eesho Eesho Ennakame Naru Snehamayi Nirayu Manglish Lyrics | Eesho Eesho Ennakame Naru Snehamayi Nirayu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Eesho Ennakame Naru Snehamayi Nirayu Christian Devotional Song Lyrics | Eesho Eesho Ennakame Naru Snehamayi Nirayu Christian Devotional | Eesho Eesho Ennakame Naru Snehamayi Nirayu Christian Song Lyrics | Eesho Eesho Ennakame Naru Snehamayi Nirayu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Eesho, Ennakame
Naru Snehamaai Nirayu
Arikilaai, Priya Makan
Thirumaarvathil Cherkku

Ariyaathe Poyakame Ninne
Sneha Sagarame
Vazhimaari Ozhukiyoren Mizhikal
Thedum Aashrayame

Jeevan.. Pakarnnu Nalkaanaai...
Sneham.. Orappamaai Maari...

Eesho Eesho, Ennakame
Naru Snehamaai Nirayu
Arikilaai, Priya Makan
Thirumaarvathil Cherkku

Ariyaathe Poyakame Ninne
Sneha Sagarame
Vazhimaari Ozhukiyoren Mizhikal
Thedum Aashrayame

Jeevan.. Pakarnnu Nalkaanaai...
Sneham.. Orappamaai Maari...

-----

Kadannupoya Vazhithaarayil
Maraviyil Njan Thalli Nin Mozhi
Nadha, Varunnu Nin Chaare..

Kadhanamerum Neramennude
Pathithamaakum Maanasathil
Aardhram, Alinju Cheroo Nee...

Choriyane Nin Chenninam
Van Paapiyaam Ennil
Uyirekuvaan Thirubhojyamaai
Varikente Snehame...
Unarvin Krupa Varadhaanamaai Pakaroo..

Eesho Eesho, Ennakame
Naru Snehamaai Nirayu
Arikilaai, Priya Makan
Thirumarvathil Cherkku

Ariyathe Poyakame Ninne
Sneha Sagarame
Vazhimaari Ozhukiyoren Mizhikal
Thedum Aashrayame

Jeevan.. Pakarnnu Nalkanaai...
Sneham.. Orappamaai Maari...

-----

Eesho Nadha, Kaanunnu Njan
Krooshil Pidayunna, Ninte Roopam
Althaarayil Divya Bhojyamaai
Enikkaayi Nurungum Nin, Jeeva Thyaagam

Ninte Aalayamaakkane En Hruthadam Nadha
Nin Snehamente Swanthamaayiduvaan
Unnathathil Ninnirangum, Mannayaam Nadha
Ithaa Ninne Sweekarippoo Njan

Nithyathayekum Thirubhojyame
Marthyanu Raksha Nalkum Meshame
Paapangal Maaikkum Thirurakthame
Manninu Vinnekunna Snehame
Eesho... Nadha...
Ninnil... Alinju Chernnoo Njan...

Eesho Eesho, Ennakame
Naru Snehamaai Nirayu
Arikilaai, Priya Makan
Thirumarvathil Cherkku

Ariyathe Poyakame Ninne
Sneha Sagarame
Vazhimaari Ozhukiyoren Mizhikal
Thedum Aashrayame

Jeevan.. Pakarnnu Nalkanaai...
Sneham.. Orappamaai Maari...

Sneham Oru Appamayi Appamaayi Appamaai Appamai Orappamai Orappamaai Orappamayi Orappamaayi Mari Maari Eesho Eesho Ennakame En Akame Naru Snehamayi Snehamaayi Snehamai Snehamaai narusnehamayi narusnehamaayi narusnehamai narusnehamaai Nirayu Nirayoo


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 663.  Song ID 11605


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.