Malayalam Lyrics
My Notes
M | ഈശോയെന്‍ കണ്ണീരൊപ്പാന്‍ വന്നീടണം ആനന്ദമായ് |
F | എന്നുള്ളില്‍ രാജാവായ് വാഴേണം ചിരകാലവും |
M | ക്ലേശങ്ങളേറുമ്പോള്, മിത്രങ്ങള്‍ മാറുമ്പോള്‍ |
F | ക്ലേശങ്ങളേറുമ്പോളെന് മിത്രങ്ങള്‍ മാറുമ്പോള്‍ |
A | മാറാത്ത സ്നേഹമായ് മാറീടണം |
A | ഈശോയെന്‍ കണ്ണീരൊപ്പാന്‍ വന്നീടണം ആനന്ദമായ് |
A | എന്നുള്ളില്‍ രാജാവായ് വാഴേണം ചിരകാലവും |
—————————————– | |
M | മഞ്ഞുപോലീ ലോക സ്നേഹം മായുമ്പോള്‍ സ്നേഹമേ, ചാരെ വരൂ |
F | സ്വന്തമായ് ആരാരുമില്ലെന്നു കേഴുമ്പോള്‍ സാന്ത്വനത്തിന് സ്വരമായിടു |
M | നീ മാത്രം കാണാനെന്‍ കണ്ണീരഹോ |
F | നീ മാത്രം കേള്‍ക്കാനെന്‍ നെടുവീര്പ്പഹോ |
A | ഈ ഭൂമിയില്‍, എന്‍ സ്വന്തമായ് |
A | ഈശോയെന്‍ കണ്ണീരൊപ്പാന്‍ വന്നീടണം ആനന്ദമായ് |
A | എന്നുള്ളില്‍ രാജാവായ് വാഴേണം ചിരകാലവും |
—————————————– | |
F | പെറ്റമ്മ മറന്നാലും, കണ്മണിയായ് കരുതും നിന് സ്നേഹം, അപാരം വിഭോ |
M | കനിവിന് സുഖം നല്കാന്, നീട്ടും നിന് കൈകള്‍ വാനം പോല്‍ വിശാലമേ |
F | നീയേ താന്‍ മതിയായ കാവല്ക്കാരന് |
M | നീ മാത്രം ബലമേറും തുണയെന്‍ നാഥാ |
A | ഈ ഭൂമിയില്‍, എന്‍ സ്വന്തമായ് |
F | ഈശോയെന്‍ കണ്ണീരൊപ്പാന്‍ വന്നീടണം ആനന്ദമായ് |
M | എന്നുള്ളില്‍ രാജാവായ് വാഴേണം ചിരകാലവും |
F | ക്ലേശങ്ങളേറുമ്പോള്, മിത്രങ്ങള്‍ മാറുമ്പോള്‍ |
M | ക്ലേശങ്ങളേറുമ്പോളെന് മിത്രങ്ങള്‍ മാറുമ്പോള്‍ |
A | മാറാത്ത സ്നേഹമായ് മാറീടണം |
A | ഈശോയെന്‍ കണ്ണീരൊപ്പാന്‍ വന്നീടണം ആനന്ദമായ് |
A | എന്നുള്ളില്‍ രാജാവായ് വാഴേണം ചിരകാലവും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോയെന്‍ കണ്ണീരൊപ്പാന്‍ വന്നീടണം ആനന്ദമായ് എന്നുള്ളില്‍ രാജാവായ് വാഴേണം Eesho En Kanneeroppan Vannidanam Lyrics | Eesho En Kanneeroppan Vannidanam Song Lyrics | Eesho En Kanneeroppan Vannidanam Karaoke | Eesho En Kanneeroppan Vannidanam Track | Eesho En Kanneeroppan Vannidanam Malayalam Lyrics | Eesho En Kanneeroppan Vannidanam Manglish Lyrics | Eesho En Kanneeroppan Vannidanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho En Kanneeroppan Vannidanam Christian Devotional Song Lyrics | Eesho En Kanneeroppan Vannidanam Christian Devotional | Eesho En Kanneeroppan Vannidanam Christian Song Lyrics | Eesho En Kanneeroppan Vannidanam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aanandhamaai
Ennullil Raajaavaai Vaazhenam
Chirakaalavum
Kleshangalerumbol, Mithrangal Maarumbol
Kleshangalerumbolen Mithrangal Maarumbol
Maaraatha Snehamaai Maareedanam
Eeshoyen Kanneeroppaan Vanneedanam
Aanandhamaai
Ennullil Raajaavaai Vaazhenam
Chirakaalavum
-----
Manjupolee Loka Sneham Maayumbol
Snehame, Chaare Varoo
Swanthamaai Aaraarumillennu Kezhumbol
Saanthwanathin Swaramaayidu
Nee Maathram Kaanaanen Kanneeraho
Nee Maathram Kelkkaanen Neduveerppaho
Ee Bhoomiyil, En Swanthamaai
Eeshoyen Kanneeroppaan Vanneedanam
Aanandhamaai
Ennullil Rajaavaai Vazhenam
Chirakalavum
-----
Pettamma Marannaalum, Kannmaniyaai Karuthum Nin
Sneham, Apaaram Vibho
Kanivin Sukham Nalkaan, Neettum Nin Kaikal
Vaanam Pol Vishaalame
Neeye Thaan Mathiyaaya Kaavalkkaaran
Nee Maathram Balamerum Thunayen Nadha
Ee Bhoomiyil, En Swanthamaai
Eeshoyen Kanneeroppaan Vanneedanam
Aanandhamaai
Ennullil Raajaavaai Vaazhenam
Chirakaalavum
Kleshangalerumbol, Mithrangal Maarumbol
Kleshangalerumbolen Mithrangal Maarumbol
Maaratha Snehamaai Mareedanam
Eeshoyen Kanneeroppaan Vanneedanam
Aanandhamaai
Ennullil Raajaavaai Vaazhenam
Chirakaalavum
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet