Malayalam Lyrics
My Notes
M | ഈശോ എന്ന നാമം, പവിത്ര നാമം ഈശോ എന്ന നാമം, പരിപാവന നാമം |
F | ഈശോ എന്ന നാമം, പവിത്ര നാമം ഈശോ എന്ന നാമം, പരിപാവന നാമം |
M | ഈശോ എന്ന നാമം ശാന്തിയേകും നാമം ഈശോ എന്ന നാമം രക്ഷ നല്‍കും നാമം |
F | ഈശോ എന്ന നാമം ശാന്തിയേകും നാമം ഈശോ എന്ന നാമം രക്ഷ നല്‍കും നാമം |
A | ഈശോ നാമം, ഈശോ നാമം, ഈശോ നാമം മാത്രം ഈശോ നാമം, ഞങ്ങള്‍ക്കെന്നും മന്നില്‍ ശരണ മന്ത്രം |

—————————————– | |
M | ഈശോ എന്ന നാമം ത്രിത്വം നിറഞ്ഞ നാമം ഈശോ എന്ന നാമം സ്വര്‍ഗ്ഗം തുറന്ന നാമം |
F | ഈശോ എന്ന നാമം ത്രിത്വം നിറഞ്ഞ നാമം ഈശോ എന്ന നാമം സ്വര്‍ഗ്ഗം തുറന്ന നാമം |
M | ഈശോ എന്ന നാമം കൃപകള്‍ ചൊരിയും നാമം ഈശോ എന്ന നാമം സ്നേഹം ഒഴുകും നാമം |
A | ഈശോ നാമം, ഈശോ നാമം, ഈശോ നാമം മാത്രം ഈശോ നാമം, ഞങ്ങള്‍ക്കെന്നും മന്നില്‍ ശരണ മന്ത്രം |
A | ഈശോ നാമം, ഈശോ നാമം, ഈശോ നാമം മാത്രം ഈശോ നാമം, ഞങ്ങള്‍ക്കെന്നും മന്നില്‍ ശരണ മന്ത്രം |
—————————————– | |
F | ഈശോ എന്ന നാമം പാപം നീക്കും നാമം ഈശോ എന്ന നാമം രോഗം മാറ്റും നാമം |
M | ഈശോ എന്ന നാമം പാപം നീക്കും നാമം ഈശോ എന്ന നാമം രോഗം മാറ്റും നാമം |
F | ഈശോ എന്ന നാമം ശാപം തീര്‍ക്കും നാമം ഈശോ എന്ന നാമം മന്നില്‍ മഹത്വ നാമം |
A | ഈശോ നാമം, ഈശോ നാമം, ഈശോ നാമം മാത്രം ഈശോ നാമം, ഞങ്ങള്‍ക്കെന്നും മന്നില്‍ ശരണ മന്ത്രം |
A | ഈശോ നാമം, ഈശോ നാമം, ഈശോ നാമം മാത്രം ഈശോ നാമം, ഞങ്ങള്‍ക്കെന്നും മന്നില്‍ ശരണ മന്ത്രം |
M | ഈശോ എന്ന നാമം, പവിത്ര നാമം ഈശോ എന്ന നാമം, പരിപാവന നാമം |
F | ഈശോ എന്ന നാമം, പവിത്ര നാമം ഈശോ എന്ന നാമം, പരിപാവന നാമം |
A | ഈശോ നാമം, ഈശോ നാമം, ഈശോ നാമം മാത്രം ഈശോ നാമം, ഞങ്ങള്‍ക്കെന്നും മന്നില്‍ ശരണ മന്ത്രം |
A | ഈശോ നാമം, ഈശോ നാമം, ഈശോ നാമം മാത്രം ഈശോ നാമം, ഞങ്ങള്‍ക്കെന്നും മന്നില്‍ ശരണ മന്ത്രം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Enna Namam Pavithra Naamam | ഈശോ എന്ന നാമം, പവിത്ര നാമം ഈശോ എന്ന നാമം, പരിപാവന നാമം Eesho Enna Namam Pavithra Namam Lyrics | Eesho Enna Namam Pavithra Namam Song Lyrics | Eesho Enna Namam Pavithra Namam Karaoke | Eesho Enna Namam Pavithra Namam Track | Eesho Enna Namam Pavithra Namam Malayalam Lyrics | Eesho Enna Namam Pavithra Namam Manglish Lyrics | Eesho Enna Namam Pavithra Namam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Enna Namam Pavithra Namam Christian Devotional Song Lyrics | Eesho Enna Namam Pavithra Namam Christian Devotional | Eesho Enna Namam Pavithra Namam Christian Song Lyrics | Eesho Enna Namam Pavithra Namam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Eesho Enna Naamam, Paripavana Naamam
Eesho Enna Naamam, Pavithra Naamam
Eesho Enna Naamam, Paripavana Naamam
Eesho Enna Naamam Shanthiyekum Naamam
Eesho Enna Naamam Raksha Nalkum Naamam
Eesho Enna Naamam Shanthiyekum Naamam
Eesho Enna Naamam Raksha Nalkum Naamam
Eesho Naamam, Eesho Naamam, Eesho Naamam Mathram
Eesho Naamam, Njangalkkennum Mannil Sharana Manthram

-----
Eesho Enna Naamam Thrithwam Niranja Naamam
Eesho Enna Naamam Swargam Thuranna Naamam

Eesho Enna Naamam Krupakal Choriyum Naamam
Eesho Enna Naamam Sneham Ozhukum Naamam
Eesho Naamam, Eesho Naamam, Eesho Naamam Mathram
Eesho Naamam, Njangalkkennum Mannil Sharana Manthram
Eesho Naamam, Eesho Naamam, Eesho Naamam Mathram
Eesho Naamam, Njangalkkennum Mannil Sharana Manthram
-----
Eesho Enna Naamam Paapam Neekkum Naamam
Eesho Enna Naamam Rogam Maattum Naamam
Eesho Enna Naamam Paapam Neekkum Naamam
Eesho Enna Naamam Rogam Maattum Naamam
Eesho Enna Naamam Shaapam Theerkkum Naamam
Eesho Enna Naamam Mannil Mahathwa Naamam
Eesho Naamam, Eesho Naamam, Eesho Naamam Mathram
Eesho Naamam, Njangalkkennum Mannil Sharana Manthram
Eesho Naamam, Eesho Naamam, Eesho Naamam Mathram
Eesho Naamam, Njangalkkennum Mannil Sharana Manthram
Eesho Enna Naamam, Pavithra Naamam
Eesho Enna Naamam, Paripaavana Naamam
Eesho Enna Naamam, Pavithra Naamam
Eesho Enna Naamam, Paripavana Naamam
Eesho Naamam, Eesho Naamam, Eesho Naamam Mathram
Eesho Naamam, Njangalkkennum Mannil Sharana Manthram
Eesho Naamam, Eesho Naamam, Eesho Naamam Mathram
Eesho Naamam, Njangalkkennum Mannil Sharana Manthram
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet