Malayalam Lyrics
My Notes
M | ഈശോ എന്നെ സ്‌നേഹിക്കുന്നു എന്നില്‍ വാഴാന്‍ ആശിക്കുന്നു എന്നിലെ തിന്മകള്‍ നീക്കി തന്‍ മകനാക്കാന്‍ വിളിക്കുന്നു |
F | ഈശോ എന്നെ സ്‌നേഹിക്കുന്നു എന്നില്‍ വാഴാന്‍ ആശിക്കുന്നു എന്നിലെ തിന്മകള്‍ നീക്കി തന്‍ മകനാക്കാന്‍ വിളിക്കുന്നു |
A | ഹൃദയം തുറന്നിടാം അനുദിനം സ്‌തുതി പാടാം അഴുകിയ ചിന്തകള്‍ മാറ്റി എന്‍ മാനസം തവ തിരുപാഥേ സമര്‍പ്പിക്കാം |
A | ഹൃദയം തുറന്നിടാം അനുദിനം സ്‌തുതി പാടാം അഴുകിയ ചിന്തകള്‍ മാറ്റി എന്‍ മാനസം തവ തിരുപാഥേ സമര്‍പ്പിക്കാം |
A | ഈശോ എന്നെ സ്‌നേഹിക്കുന്നു എന്നില്‍ വാഴാന്‍ ആശിക്കുന്നു എന്നിലെ തിന്മകള്‍ നീക്കി തന്‍ മകനാക്കാന്‍ വിളിക്കുന്നു |
—————————————– | |
M | നീ വരുമ്പോള്‍ എന്‍ ഉള്ളം എത്ര മാധുര്യം എന്‍ നാഥാ നിന്നെ ഒഴിഞ്ഞെന്റെ ഉള്ളം അത്രമേല്‍ ശൂന്യം എന്‍ നാഥാ |
F | നീ വരുമ്പോള്‍ എന്‍ ഉള്ളം എത്ര മാധുര്യം എന്‍ നാഥാ നിന്നെ ഒഴിഞ്ഞെന്റെ ഉള്ളം അത്രമേല്‍ ശൂന്യം എന്‍ നാഥാ |
A | ഈശോ എന്നെ സ്‌നേഹിക്കുന്നു എന്നില്‍ വാഴാന്‍ ആശിക്കുന്നു എന്നിലെ തിന്മകള്‍ നീക്കി തന്‍ മകനാക്കാന്‍ വിളിക്കുന്നു |
—————————————– | |
F | ആരാരും ഏകാത്ത സ്‌നേഹം നീ എനിക്കേകി എന്‍ നാഥാ തൂമഞ്ഞു പോലെ എന്നുള്ളം വെണ്മയാക്കിടുകെന് നാഥാ |
M | ആരാരും ഏകാത്ത സ്‌നേഹം നീ എനിക്കേകി എന്‍ നാഥാ തൂമഞ്ഞു പോലെ എന്നുള്ളം വെണ്മയാക്കിടുകെന് നാഥാ |
A | ഈശോ എന്നെ സ്‌നേഹിക്കുന്നു എന്നില്‍ വാഴാന്‍ ആശിക്കുന്നു എന്നിലെ തിന്മകള്‍ നീക്കി തന്‍ മകനാക്കാന്‍ വിളിക്കുന്നു |
A | ഹൃദയം തുറന്നിടാം അനുദിനം സ്‌തുതി പാടാം അഴുകിയ ചിന്തകള്‍ മാറ്റി എന്‍ മാനസം തവ തിരുപാഥേ സമര്‍പ്പിക്കാം |
A | ഹൃദയം തുറന്നിടാം അനുദിനം സ്‌തുതി പാടാം അഴുകിയ ചിന്തകള്‍ മാറ്റി എന്‍ മാനസം തവ തിരുപാഥേ സമര്‍പ്പിക്കാം |
A | ഈശോ എന്നെ സ്‌നേഹിക്കുന്നു എന്നില്‍ വാഴാന്‍ ആശിക്കുന്നു എന്നിലെ തിന്മകള്‍ നീക്കി തന്‍ മകനാക്കാന്‍ വിളിക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Enne Snehikkunnu Ennil Vaazhan Aashikunnu | ഈശോ എന്നെ സ്‌നേഹിക്കുന്നു എന്നില്‍ വാഴാന്‍ ആശിക്കുന്നു Eesho Enne Snehikkunnu Lyrics | Eesho Enne Snehikkunnu Song Lyrics | Eesho Enne Snehikkunnu Karaoke | Eesho Enne Snehikkunnu Track | Eesho Enne Snehikkunnu Malayalam Lyrics | Eesho Enne Snehikkunnu Manglish Lyrics | Eesho Enne Snehikkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Enne Snehikkunnu Christian Devotional Song Lyrics | Eesho Enne Snehikkunnu Christian Devotional | Eesho Enne Snehikkunnu Christian Song Lyrics | Eesho Enne Snehikkunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennil Vaazhan Aashikunnu
Ennile Thinmakal Neekki
Than Makanaakan Vilikunnu
Eesho Enne Snehikunnu
Ennil Vaazhan Aashikunnu
Ennile Thinmakal Neekki
Than Makanaakan Vilikunnu
Hridayam Thuranneedam
Anudhinam Sthuthi Paadam
Azhugiya Chinthakal Maatti En Maanasam
Thava Thiru Paadhe Samarppikam
Hridayam Thuranneedam
Anudhinam Sthuthi Paadam
Azhugiya Chinthakal Maatti En Maanasam
Thava Thiru Paadhe Samarppikam
Eeshoyenne Snehikunnu
Ennil Vaazhan Aashikunnu
Ennile Thinmakal Neekki
Than Makanaakan Vilikunnu
-----
Nee Varumbozhen Ullam
Ethra Maadhuryam En Naadha
Ninne Ozhinjente Ullam
Athramel Shoonyamen Naadha
Nee Varumbozhen Ullam
Ethra Maadhuryam En Naadha
Ninne Ozhinjente Ullam
Athramel Shoonyamen Naadha
Eesho Enne Snehikunnu
Ennil Vaazhan Aashikunnu
Ennile Thinmakal Neekki
Than Makanaakan Vilikunnu
-----
Aaraarumekatha Sneham
Nee Enikekiyen Naadha
Thoomanju Pole En Ullam
Venmayaakeeduken Naadha
Aaraarumekatha Sneham
Nee Enikekiyen Naadha
Thoomanju Pole En Ullam
Venmayaakeeduken Naadha
Eesho Enne Snehikunnu
Ennil Vaazhan Aashikunnu
Ennile Thinmakal Neekki
Than Makanaakan Vilikunnu
Hridhayam Thuranneedam
Anudhinam Sthuthi Paadam
Azhugiya Chinthakal Maatti En Maanasam
Thava Thiru Paadhe Samarppikam
Hridhayam Thuranneedam
Anudhinam Sthuthi Paadam
Azhugiya Chinthakal Maatti En Maanasam
Thava Thiru Paadhe Samarppikam
Eesho Enne Snehikunnu
Ennil Vaazhan Aashikunnu
Ennile Thinmakal Neekki
Than Makanaakan Vilikunnu
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet