Malayalam Lyrics

| | |

A A A

My Notes
M ഈശോ, എന്നെ സ്‌പര്‍ശിച്ചു
ജീവന്‍, എന്നില്‍ വര്‍ഷിച്ചു
ഈശോ, എന്നെ സ്‌നേഹിച്ചു
സൗഖ്യം, നല്‍കി രക്ഷിച്ചു
F ഈശോ, എന്നെ സ്‌പര്‍ശിച്ചു
ജീവന്‍, എന്നില്‍ വര്‍ഷിച്ചു
ഈശോ, എന്നെ സ്‌നേഹിച്ചു
സൗഖ്യം, നല്‍കി രക്ഷിച്ചു
—————————————–
M നാഥാ, എന്‍ നാഥാ
വാഴ്‌ത്താം, നിന്നെ പുകഴ്‌ത്താം
F നാഥാ, എന്‍ നാഥാ
വാഴ്‌ത്താം, നിന്നെ പുകഴ്‌ത്താം
M നിന്റെ അനുഗ്രഹങ്ങള്‍
എന്നില്‍ ചൊരിഞ്ഞതിനാല്‍
എന്റെ ജീവിതകാലം മുഴുവന്‍
സുതുതി പാടാം
A ഈശോ, എന്നെ സ്‌പര്‍ശിച്ചു
ജീവന്‍, എന്നില്‍ വര്‍ഷിച്ചു
ഈശോ, എന്നെ സ്‌നേഹിച്ചു
സൗഖ്യം, നല്‍കി രക്ഷിച്ചു
—————————————–
F നാഥാ, എന്‍ നാഥാ
പോകാം, ഞാന്‍ നിനക്കായ്
M നാഥാ, എന്‍ നാഥാ
പോകാം, ഞാന്‍ നിനക്കായ്
F നിന്റെ കരുണയെഴും
തിരുമൊഴികളുമായ്
എന്റെ ജീവിതകാലം മുഴുവന്‍
സാക്ഷ്യമേകാം
A ഈശോ, എന്നെ സ്‌പര്‍ശിച്ചു
ജീവന്‍, എന്നില്‍ വര്‍ഷിച്ചു
ഈശോ, എന്നെ സ്‌നേഹിച്ചു
സൗഖ്യം, നല്‍കി രക്ഷിച്ചു
A ഈശോ, എന്നെ സ്‌പര്‍ശിച്ചു
ജീവന്‍, എന്നില്‍ വര്‍ഷിച്ചു
ഈശോ, എന്നെ സ്‌നേഹിച്ചു
സൗഖ്യം, നല്‍കി രക്ഷിച്ചു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Enne Sparshichu, Jeevan Ennil Varshichu | ഈശോ, എന്നെ സ്‌പര്‍ശിച്ചു ജീവന്‍, എന്നില്‍ വര്‍ഷിച്ചു Eesho Enne Sparshichu Lyrics | Eesho Enne Sparshichu Song Lyrics | Eesho Enne Sparshichu Karaoke | Eesho Enne Sparshichu Track | Eesho Enne Sparshichu Malayalam Lyrics | Eesho Enne Sparshichu Manglish Lyrics | Eesho Enne Sparshichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Enne Sparshichu Christian Devotional Song Lyrics | Eesho Enne Sparshichu Christian Devotional | Eesho Enne Sparshichu Christian Song Lyrics | Eesho Enne Sparshichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Enne Sparshichu
Jeevan, Ennil Varshichu
Eesho, Enne Snehichu
Saukhyam, Nalki Rakshichu

Eesho Enne Sparshichu
Jeevan, Ennil Varshichu
Eesho, Enne Snehichu
Saukhyam, Nalki Rakshichu

-----

Nadha, En Nadha
Vaazhthaam, Ninne Pukazhthaam
Nadha, En Nadha
Vaazhthaam, Ninne Pukazhthaam

Ninte Anugrahangal
Ennil Chorinjathinaal
Ente Jeevitha Kaalam Muzhuvan
Sthuthi Paadaam

Eesho Enne Sparshichu
Jeevan, Ennil Varshichu
Eesho, Enne Snehichu
Saukhyam, Nalki Rakshichu

-----

Nadha, En Nadha
Pokaam Njan Ninakkaai
Nadha, En Nadha
Pokaam Njan Ninakkaai

Ninte Karunayezhum
Thirumozhikalumaai
Ente Jeevithakalam Muzhuvan
Saakshyamekaam

Eesho Enne Sparshichu
Jeevan, Ennil Varshichu
Eesho, Enne Snehichu
Saukhyam, Nalki Rakshichu

Eesho Enne Sparshichu
Jeevan, Ennil Varshichu
Eesho, Enne Snehichu
Saukhyam, Nalki Rakshichu

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 1487.  Song ID 7317


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.