Malayalam Lyrics
My Notes
M | ഈശോ എന്റെ പ്രാണേശ്വരാ നീ എന്നിലിന്നണഞ്ഞപ്പോള്‍ എന്‍ ദേഹമിതാ, ദേവാലയമായ് എന്‍ ഹൃദയം നിന്‍ സക്രാരിയായ് |
F | ഈശോ എന്റെ പ്രാണേശ്വരാ നീ എന്നിലിന്നണഞ്ഞപ്പോള്‍ എന്‍ ദേഹമിതാ, ദേവാലയമായ് എന്‍ ഹൃദയം നിന്‍ സക്രാരിയായ് |
—————————————– | |
M | പനിനീരിതളുകള്‍, വിതറി നിന്നെ ഈ ആലയത്തില്‍ ഞാന്‍ സ്വീകരിക്കാം |
F | പനിനീരിതളുകള്‍, വിതറി നിന്നെ ഈ ആലയത്തില്‍ ഞാന്‍ സ്വീകരിക്കാം |
M | പരിശുദ്ധനാം നിനക്കിരിക്കാന്‍ വെണ്മയിലൊരുക്കിയ സക്രാരിയാകാം |
🎵🎵🎵 | |
A | ഈശോ എന്റെ പ്രാണേശ്വരാ നീ എന്നിലിന്നണഞ്ഞപ്പോള്‍ എന്‍ ദേഹമിതാ, ദേവാലയമായ് എന്‍ ഹൃദയം നിന്‍ സക്രാരിയായ് |
—————————————– | |
F | കൂദാശയായ് നിന്നെ ഉള്‍കൊണ്ട ഞാന്‍ കൂദാശയായിന്ന് മാറിടട്ടെ |
M | കൂദാശയായ് നിന്നെ ഉള്‍കൊണ്ട ഞാന്‍ കൂദാശയായിന്ന് മാറിടട്ടെ |
F | വിശുദ്ധി തന്‍ പരിമളമേകാന്‍ പ്രിയനേശുവേ നിന്‍ കൃപചൊരിയൂ |
🎵🎵🎵 | |
A | ഈശോ എന്റെ പ്രാണേശ്വരാ നീ എന്നിലിന്നണഞ്ഞപ്പോള്‍ എന്‍ ദേഹമിതാ, ദേവാലയമായ് എന്‍ ഹൃദയം നിന്‍ സക്രാരിയായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Ente Praneshwara Nee Ennil Inn Ananjappol | ഈശോ എന്റെ പ്രാണേശ്വരാ നീ എന്നിലിന്നണഞ്ഞപ്പോള്‍ Eesho Ente Praneshwara Lyrics | Eesho Ente Praneshwara Song Lyrics | Eesho Ente Praneshwara Karaoke | Eesho Ente Praneshwara Track | Eesho Ente Praneshwara Malayalam Lyrics | Eesho Ente Praneshwara Manglish Lyrics | Eesho Ente Praneshwara Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Ente Praneshwara Christian Devotional Song Lyrics | Eesho Ente Praneshwara Christian Devotional | Eesho Ente Praneshwara Christian Song Lyrics | Eesho Ente Praneshwara MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Ennil Inn Ananjappol
En Dheham Itha, Devalayamai
En Hrudhayam Nin Sakraariyaai
Eesho Ente Praaneshwara
Nee Ennil Inn Ananjappol
En Dheham Itha, Devalayamai
En Hrudhayam Nin Sakraariyaai
-----
Panineer Ithalukal, Vithari Ninne
Ee Aalayathil Njaan Sweekarikkam
Panineer Ithalukal, Vithari Ninne
Ee Aalayathil Njaan Sweekarikkam
Parishudhanaam Ninakkirikkan
Venmayil Orukkiya Sakraariyakam
🎵🎵🎵
Eesho Ente Praaneshwara
Nee Ennil Inn Ananjappol
En Dheham Itha, Devalayamai
En Hrudhayam Nin Sakraariyaai
-----
Koodashayaai Ninne Ulkonda Njaan
Koodashayaai Ennum Maaridatte
Koodashayaai Ninne Ulkonda Njaan
Koodashayaai Ennum Maaridatte
Vishudhi Than Parimalam Ekan
Priyan Eshuve Nin Krupa Choriyu
🎵🎵🎵
Eesho Ente Praaneshwara
Nee Ennil Inn Ananjappol
En Dheham Itha, Devalayamai
En Hrudhayam Nin Sakraariyaai
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet