Malayalam Lyrics
My Notes
M | ഈശോ മുറിയുന്ന ഈ യാഗവേദിയില്‍ തിരുരക്തത്താലെന്നെ കഴുകീടവേ |
F | ഈശോ മുറിയുന്ന ഈ യാഗവേദിയില്‍ തിരുരക്തത്താലെന്നെ കഴുകീടവേ |
M | ഗോതമ്പിന് അപ്പത്തോടൊപ്പമിന്നെന് മനം പൂര്‍ണ്ണമായ് ചേര്‍ത്തു ഞാന്‍ കാഴ്ച്ചയേകാം |
F | ഗോതമ്പിന് അപ്പത്തോടൊപ്പമിന്നെന് മനം പൂര്‍ണ്ണമായ് ചേര്‍ത്തു ഞാന്‍ കാഴ്ച്ചയേകാം |
—————————————– | |
M | കണ്ണുനീരാല്‍ ഞാന്‍, കുതിരുന്ന നേരം ആശ്വാസമായ് റൂഹാ അണഞ്ഞിടുമ്പോള്‍ |
F | കണ്ണുനീരാല്‍ ഞാന്‍, കുതിരുന്ന നേരം ആശ്വാസമായ് റൂഹാ അണഞ്ഞിടുമ്പോള്‍ |
M | ബലിവേദി തന്നിലെ, യാഗത്തോടൊപ്പം എന്നുടെ ആത്മവും ലയിച്ചിടട്ടെ |
F | ബലിവേദി തന്നിലെ, യാഗത്തോടൊപ്പം എന്നുടെ ആത്മവും ലയിച്ചിടട്ടെ |
—————————————– | |
F | കുര്‍ബാനയായ് നീ, അണയുന്ന നേരം ആനന്ദമായെന്നില് അലിഞ്ഞിടുമ്പോള്‍ |
M | കുര്‍ബാനയായ് നീ, അണയുന്ന നേരം ആനന്ദമായെന്നില് അലിഞ്ഞിടുമ്പോള്‍ |
F | നിന് വഴിത്താരയില്‍ ഇടാറാതെയെന്നും തൃക്കൈകളാലെന്നെ നടത്തീടണേ |
M | നിന് വഴിത്താരയില്‍ ഇടാറാതെയെന്നും തൃക്കൈകളാലെന്നെ നടത്തീടണേ |
🎵🎵🎵 | |
A | ഈശോ മുറിയുന്ന ഈ യാഗവേദിയില്‍ തിരുരക്തത്താലെന്നെ കഴുകീടവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോ മുറിയുന്ന ഈ യാഗവേദിയില്‍ തിരുരക്തത്താലെന്നെ കഴുകീടവേ Eesho Muriyunna Ee Yagavedhiyil Lyrics | Eesho Muriyunna Ee Yagavedhiyil Song Lyrics | Eesho Muriyunna Ee Yagavedhiyil Karaoke | Eesho Muriyunna Ee Yagavedhiyil Track | Eesho Muriyunna Ee Yagavedhiyil Malayalam Lyrics | Eesho Muriyunna Ee Yagavedhiyil Manglish Lyrics | Eesho Muriyunna Ee Yagavedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Muriyunna Ee Yagavedhiyil Christian Devotional Song Lyrics | Eesho Muriyunna Ee Yagavedhiyil Christian Devotional | Eesho Muriyunna Ee Yagavedhiyil Christian Song Lyrics | Eesho Muriyunna Ee Yagavedhiyil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thirurakthathaalenne Kazhukeedave
Eesho Muriyunna Ee Yaagavedhiyil
Thirurakthathaalenne Kazhukeedave
Gothambin Appathodoppaminnen Manam
Poornnamaai Cherthu Njan Kaazhchayekaam
Gothambin Appathodoppaminnen Manam
Poornnamaai Cherthu Njan Kaazhchayekaam
-----
Kannuneeraal Njan, Kuthirunna Neram
Aashwasamaai Roohaa Ananjidumbol
Kannuneeraal Njan, Kuthirunna Neram
Aashwasamaai Roohaa Ananjidumbol
Balivedhi Thannile, Yaagathodoppam
Ennude Aathmavum Layichidatte
Balivedhi Thannile, Yaagathodoppam
Ennude Aathmavum Layichidatte
-----
Kurbaanayaai Nee, Anayunna Neram
Aanandhamaayennil Alinjidumbol
Kurbaanayaai Nee, Anayunna Neram
Aanandhamaayennil Alinjidumbol
Nin Vazhithaarayil Idaaraatheyennum
Thrukkaikalaal Enne Nadatheedane
Nin Vazhitharayil Idaaraatheyennum
Thrukkaikalaal Enne Nadatheedane
🎵🎵🎵
Eesho Muriyunna Ee Yagavedhiyil
Thirurakthathaal Enne Kazhukeedave
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet