Malayalam Lyrics

| | |

A A A

My Notes
M ഈശോ നാഥാ, കനിവൂറും ദേവാ
എന്നും ഞങ്ങളില്‍ നീ വസിക്കേണം
കുഞ്ഞുങ്ങള്‍ ഞങ്ങള്‍, വഴി തെറ്റിപോകാതെ
നേരിന്‍ പാതയില്‍ നീ നയിക്കേണം
F ഈശോ നാഥാ, കനിവൂറും ദേവാ
എന്നും ഞങ്ങളില്‍ നീ വസിക്കേണം
കുഞ്ഞുങ്ങള്‍ ഞങ്ങള്‍, വഴി തെറ്റിപോകാതെ
നേരിന്‍ പാതയില്‍ നീ നയിക്കേണം
M പുതിയ ഈ ലോകത്തിന്‍ മോടിയില്‍പ്പെട്ട്
കാലിടറാതിരിക്കാന്‍ കൂട്ടിരിക്കേണം
F പുതിയ ഈ ലോകത്തിന്‍ മോടിയില്‍പ്പെട്ട്
കാലിടറാതിരിക്കാന്‍ കൂട്ടിരിക്കേണം
A ഈശോ നാഥാ, കനിവൂറും ദേവാ
എന്നും ഞങ്ങളില്‍ നീ വസിക്കേണം
കുഞ്ഞുങ്ങള്‍ ഞങ്ങള്‍, വഴി തെറ്റിപോകാതെ
നേരിന്‍ പാതയില്‍ നീ നയിക്കേണം
—————————————–
M അന്നന്ന് ചൊല്ലിത്തരും പാഠങ്ങളെല്ലാം
മനസ്സില്‍ സ്വന്തമാക്കാന്‍ ബുദ്ധി നല്‍കേണം
F അന്നന്ന് ചൊല്ലിത്തരും പാഠങ്ങളെല്ലാം
മനസ്സില്‍ സ്വന്തമാക്കാന്‍ ബുദ്ധി നല്‍കേണം
M കൂടെ പഠിച്ചിടുന്ന എന്‍ സതീര്‍ഥ്യരെ
എന്നാളും സ്‌നേഹിച്ചീടാന്‍ മനസ്സൊരുക്കേണം
F കൂടെ പഠിച്ചിടുന്ന എന്‍ സതീര്‍ഥ്യരെ
എന്നാളും സ്‌നേഹിച്ചീടാന്‍ മനസ്സൊരുക്കേണം
M ജാതിമത ചിന്ത ലവലേശമില്ലാതെ
ഏവരെയും മാനിച്ചീടാന്‍ നിന്‍ കൃപ വേണം
F ജാതിമത ചിന്ത ലവലേശമില്ലാതെ
ഏവരെയും മാനിച്ചീടാന്‍ നിന്‍ കൃപ വേണം
A ഈശോ നാഥാ, കനിവൂറും ദേവാ
എന്നും ഞങ്ങളില്‍ നീ വസിക്കേണം
കുഞ്ഞുങ്ങള്‍ ഞങ്ങള്‍, വഴി തെറ്റിപോകാതെ
നേരിന്‍ പാതയില്‍ നീ നയിക്കേണം
—————————————–
F ചെന്നായ്‌ക്കള്‍ കൂട്ടമായീ ലോകത്തിലുണ്ട്
കുഞ്ഞാട്ടിന്‍ പറ്റത്തെപ്പോല്‍ നീ കരുതേണം
M ചെന്നായ്‌ക്കള്‍ കൂട്ടമായീ ലോകത്തിലുണ്ട്
കുഞ്ഞാട്ടിന്‍ പറ്റത്തെപ്പോല്‍ നീ കരുതേണം
F മാറാതെ കൂടെ നില്‍ക്കും കുട്ടുകാരനായ്
ആപത്തു വേളകളില്‍ നിന്‍ തുണവേണം
M മാറാതെ കൂടെ നില്‍ക്കും കുട്ടുകാരനായ്
ആപത്തു വേളകളില്‍ നിന്‍ തുണവേണം
F ലോക സുഖ മോഹങ്ങളില്‍ കണ്ണു വെക്കാതെ
ദൈവീക ദര്‍ശനത്താല്‍ വഴി നടത്തേണം
M ലോക സുഖ മോഹങ്ങളില്‍ കണ്ണു വെക്കാതെ
ദൈവീക ദര്‍ശനത്താല്‍ വഴി നടത്തേണം
F ഈശോ നാഥാ, കനിവൂറും ദേവാ
എന്നും ഞങ്ങളില്‍ നീ വസിക്കേണം
M കുഞ്ഞുങ്ങള്‍ ഞങ്ങള്‍, വഴി തെറ്റിപോകാതെ
നേരിന്‍ പാതയില്‍ നീ നയിക്കേണം
A ഈശോ നാഥാ, കനിവൂറും ദേവാ
എന്നും ഞങ്ങളില്‍ നീ വസിക്കേണം
കുഞ്ഞുങ്ങള്‍ ഞങ്ങള്‍, വഴി തെറ്റിപോകാതെ
നേരിന്‍ പാതയില്‍ നീ നയിക്കേണം
F പുതിയ ഈ ലോകത്തിന്‍ മോടിയില്‍പ്പെട്ട്
കാലിടറാതിരിക്കാന്‍ കൂട്ടിരിക്കേണം
M പുതിയ ഈ ലോകത്തിന്‍ മോടിയില്‍പ്പെട്ട്
കാലിടറാതിരിക്കാന്‍ കൂട്ടിരിക്കേണം
A ഈശോ നാഥാ, കനിവൂറും ദേവാ
എന്നും ഞങ്ങളില്‍ നീ വസിക്കേണം
കുഞ്ഞുങ്ങള്‍ ഞങ്ങള്‍, വഴി തെറ്റിപോകാതെ
നേരിന്‍ പാതയില്‍ നീ നയിക്കേണം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Nadha, Kanivoorum Deva Ennum Njangalil Nee Vasikkenam | ഈശോ നാഥാ, കനിവൂറും ദേവാ Eesho Nadha Kanivoorum Dheva Lyrics | Eesho Nadha Kanivoorum Dheva Song Lyrics | Eesho Nadha Kanivoorum Dheva Karaoke | Eesho Nadha Kanivoorum Dheva Track | Eesho Nadha Kanivoorum Dheva Malayalam Lyrics | Eesho Nadha Kanivoorum Dheva Manglish Lyrics | Eesho Nadha Kanivoorum Dheva Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Nadha Kanivoorum Dheva Christian Devotional Song Lyrics | Eesho Nadha Kanivoorum Dheva Christian Devotional | Eesho Nadha Kanivoorum Dheva Christian Song Lyrics | Eesho Nadha Kanivoorum Dheva MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Nadha, Kanivoorum Deva
Ennum Njangalil Nee Vasikkenam
Kunjungal Njangal, Vazhi Thetti Pokathe
Nerin Paathayil Nee Nayikkenam

Eesho Nadha, Kanivoorum Deva
Ennum Njangalil Nee Vasikkenam
Kunjungal Njangal, Vazhi Thetti Pokathe
Nerin Paathayil Nee Nayikkenam

Puthiya Ee Lokhathin Modiyil Pettu
Kaal Idarathirikkan Koottirikkenam
Puthiya Ee Lokhathin Modiyil Pettu
Kaal Idarathirikkan Koottirikkenam

Eesho Nadha, Kanivoorum Deva
Ennum Njangalil Nee Vasikkenam
Kunjungal Njangal, Vazhi Thetti Pokathe
Nerin Paathayil Nee Nayikkenam

-----

Annannu Cholli Tharum Paadangal Ellam
Manassil Swanthamakkan Bhudhi Nalkenam
Annannu Cholli Tharum Paadangal Ellam
Manassil Swanthamakkan Bhudhi Nalkenam

Koode Padichiduna En Satheerthyare
Ennalum Snehicheedan Manassorukkenam
Koode Padichiduna En Satheerthyare
Ennalum Snehicheedan Manassorukkenam

Jathi Madha Chintha Lava Lesham Illathe
Evareyum Maanicheedan Nin Krupa Venam
Jathi Madha Chintha Lava Lesham Illathe
Evareyum Maanicheedan Nin Krupa Venam

Eesho Natha, Kanivurum Dheva
Ennum Njangalil Nee Vasikkenam
Kunjungal Njangal, Vazhi Thetti Pokathe
Nerin Paathayil Nee Nayikkenam

-----

Chennaikkal Koottamayee Lokhathil Und
Kunjattin Pattathepol Nee Karuthenam
Chennaikkal Koottamayee Lokhathil Und
Kunjattin Pattathepol Nee Karuthenam

Marathe Koode Nilkkum Koottukaranaai
Aapathu Velakalil Nin Thuna Venam
Marathe Koode Nilkkum Koottukaranaai
Aapathu Velakalil Nin Thuna Venam

Lokha Sukha Mohangalil Kannu Vekkathe
Daivika Dharshanathaal Vazhi Nadathenam
Lokha Sukha Mohangalil Kannu Vekkathe
Daivika Dharshanathaal Vazhi Nadathenam

Eesho Nadha, Kanivoorum Deva
Ennum Njangalil Nee Vasikkenam
Kunjungal Njangal, Vazhi Thetti Pokathe
Nerin Paathayil Nee Nayikkenam

Eesho Nadha, Kanivoorum Deva
Ennum Njangalil Nee Vasikkenam
Kunjungal Njangal, Vazhi Thetti Pokathe
Nerin Paathayil Nee Nayikkenam

Puthiya Ee Lokhathin Modiyil Pettu
Kaal Idarathirikkan Koottirikkenam
Puthiya Ee Lokhathin Modiyil Pettu
Kaal Idarathirikkan Koottirikkenam

Eesho Nadha, Kanivoorum Deva
Ennum Njangalil Nee Vasikkenam
Kunjungal Njangal, Vazhi Thetti Pokathe
Nerin Paathayil Nee Nayikkenam

eso eeso esso esho eesho eessho kanivurum


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 2856.  Song ID 4979


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.