Malayalam Lyrics

| | |

A A A

My Notes
M ഈശോ നാഥാ കുഞ്ഞുങ്ങള്‍ ഞങ്ങള്‍
അങ്ങേ മുമ്പില്‍ ചേര്‍ന്നിടുന്നു
തൃക്കണ്ണാലെ ഞങ്ങളെ നോക്കൂ
തൃക്കൈ നീട്ടു നന്മകള്‍ നല്‍കൂ
F ഈശോ നാഥാ കുഞ്ഞുങ്ങള്‍ ഞങ്ങള്‍
അങ്ങേ മുമ്പില്‍ ചേര്‍ന്നിടുന്നു
തൃക്കണ്ണാലെ ഞങ്ങളെ നോക്കൂ
തൃക്കൈ നീട്ടു നന്മകള്‍ നല്‍കൂ
—————————————–
M പൂക്കള്‍ നിന്നെ വാഴ്‌ത്തിടും പോലെ
കിളികള്‍ നിന്റെ നാമം ചൊല്ലും പോലെ
F ഞങ്ങള്‍ നിന്നെ വാഴ്‌ത്തുന്നു
അങ്ങേ ദാനം ഓര്‍ക്കുന്നു
M ഞങ്ങള്‍ നിന്നെ വാഴ്‌ത്തുന്നു
അങ്ങേ ദാനം ഓര്‍ക്കുന്നു
F നാഥാ…
അഭയം നീ തരണേ
M ദുഃഖങ്ങള്‍ നീ മാറ്റിടണേ
A ഈശോ നാഥാ കുഞ്ഞുങ്ങള്‍ ഞങ്ങള്‍
അങ്ങേ മുമ്പില്‍ ചേര്‍ന്നിടുന്നു
തൃക്കണ്ണാലെ ഞങ്ങളെ നോക്കൂ
തൃക്കൈ നീട്ടു നന്മകള്‍ നല്‍കൂ
—————————————–
F എന്നും അങ്ങേ സ്‌നേഹം വാഴ്‌ത്തിടാം
നന്മകള്‍ മാത്രം ശീലിച്ചിടാം ഞങ്ങള്‍
M അങ്ങേ ശക്തിക്കായ് ഞങ്ങള്‍
ഒന്നായ് പ്രാര്‍ത്ഥിച്ചീടുന്നു
F അങ്ങേ ശക്തിക്കായ് ഞങ്ങള്‍
ഒന്നായ് പ്രാര്‍ത്ഥിച്ചീടുന്നു
M നാഥാ…
വിനയം നീ തരണേ
F എല്ലാ ഭയവും മാറ്റിടണേ
A ഈശോ നാഥാ കുഞ്ഞുങ്ങള്‍ ഞങ്ങള്‍
അങ്ങേ മുമ്പില്‍ ചേര്‍ന്നിടുന്നു
തൃക്കണ്ണാലെ ഞങ്ങളെ നോക്കൂ
തൃക്കൈ നീട്ടു നന്മകള്‍ നല്‍കൂ
A ഈശോ നാഥാ കുഞ്ഞുങ്ങള്‍ ഞങ്ങള്‍
അങ്ങേ മുമ്പില്‍ ചേര്‍ന്നിടുന്നു
തൃക്കണ്ണാലെ ഞങ്ങളെ നോക്കൂ
തൃക്കൈ നീട്ടു നന്മകള്‍ നല്‍കൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Nadha Kunjungal Njangal | ഈശോ നാഥാ കുഞ്ഞുങ്ങള്‍ ഞങ്ങള്‍ അങ്ങേ മുമ്പില്‍ ചേര്‍ന്നിടുന്നു Eesho Nadha Kunjungal Njangal Lyrics | Eesho Nadha Kunjungal Njangal Song Lyrics | Eesho Nadha Kunjungal Njangal Karaoke | Eesho Nadha Kunjungal Njangal Track | Eesho Nadha Kunjungal Njangal Malayalam Lyrics | Eesho Nadha Kunjungal Njangal Manglish Lyrics | Eesho Nadha Kunjungal Njangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Nadha Kunjungal Njangal Christian Devotional Song Lyrics | Eesho Nadha Kunjungal Njangal Christian Devotional | Eesho Nadha Kunjungal Njangal Christian Song Lyrics | Eesho Nadha Kunjungal Njangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Nadha Kunjungal Njangal
Ange Mumbil Chernnidunnu
Thrukkannaale Njangale Nokkoo
Thrukkai Neettu Nanmakal Nalkoo

Eesho Nadha Kunjungal Njangal
Ange Mumbil Chernnidunnu
Thrukkannaale Njangale Nokkoo
Thrukkai Neettu Nanmakal Nalkoo

-----

Pookkal Ninne Vaazhthidum Pole
Kilikal Ninte Naamam Chollum Pole
Njangal Ninne Vaazhthunnu
Ange Dhaanam Orkkunnu
Njangal Ninne Vaazhthunnu
Ange Dhaanam Orkkunnu

Nadha...
Abhayam Nee Tharane
Dhukhangal Nee Maattidaname

Eesho Nadha Kunjungal Njangal
Ange Mumbil Chernnidunnu
Thrikkannaale Njangale Nokku
Thrikkai Neettu Nanmakal Nalku

-----

Ennumange Sneham Vaazhthidaam
Nanmakal Maathram Sheelichidaam Njangal
Ange Shakthikkaai Njangal
Onnaai Praarthicheedunnu
Ange Shakthikkaai Njangal
Onnaai Praarthicheedunnu

Nadha...
Vinayam Nee Tharane
Ellaa Bhayavum Maattidane

Eesho Nadha Kunjungal Njangal
Ange Mumbil Chernnidunnu
Thrikkannaale Njangale Nokku
Thrikkai Neettu Nanmakal Nalku

Eesho Nadha Kunjungal Njangal
Ange Mumbil Chernnidunnu
Thrikkannaale Njangale Nokku
Thrikkai Neettu Nanmakal Nalku

Eesho Nadha Kunjungal Njangal Natha Munpil Mumpil Munbil Mumbil


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 369.  Song ID 10631


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.