Malayalam Lyrics

| | |

A A A

My Notes
M ഈശോ നല്‍കുന്ന സമ്മാനമല്ലോ
പരിശുദ്ധ ദിവ്യകാരുണ്യം
F എന്നോടു ചേരാന്‍, എന്നില്‍ ലയിക്കാന്‍
അണയുന്ന ദിവ്യകാരുണ്യം
M എന്റെ ഈശോയല്ലേ, എന്റെ നാഥനല്ലേ
എന്റെ മാനസത്തില്‍, വന്നു വാഴുകില്ലേ
A ഓ ദിവ്യകാരുണ്യമേ
ജീവന്റെ ജലധാരയെ
ആത്മീയ ഭോജനമായ്
എന്നാവില്‍ അലിയാന്‍ വരൂ
A ഓ ദിവ്യകാരുണ്യമേ
ജീവന്റെ ജലധാരയെ
ആത്മീയ ഭോജനമായ്
എന്നാവില്‍ അലിയാന്‍ വരൂ
—————————————–
M ജീവന്‍, നല്‍കിടും നിന്‍
സ്‌നേഹരൂപം, തിരുവോസ്‌തിയായ്
F ഉള്ളില്‍, തിങ്ങി നില്‍ക്കും
നൊമ്പരത്തില്‍, ആശ്വാസമായ്
M അകതാരില്‍ അലിയുന്നോരെന്നേശുവേ
അങ്ങേ ഞാന്‍ സ്‌നേഹിക്കുന്നു
F പരിശുദ്ധ പരമമാം കാരുണ്യമേ
അങ്ങേ ആരാധിക്കുന്നു
M എന്റെ ഈശോയല്ലേ, എന്റെ നാഥനല്ലേ
എന്റെ മാനസത്തില്‍, വന്നു വാഴുകില്ലേ
A ഓ ദിവ്യകാരുണ്യമേ
ജീവന്റെ ജലധാരയെ
ആത്മീയ ഭോജനമായ്
എന്നാവില്‍ അലിയാന്‍ വരൂ
—————————————–
F സ്‌നേഹം, കൊണ്ടു ദൈവം
തീര്‍ത്ത രൂപം, തിരുവോസ്‌തിയായ്
M എന്നില്‍, നിത്യ ജീവന്‍
നല്‍കിടുന്ന, തിരുഭോജ്യമായ്
F തൂമഞ്ഞു പോലെന്റെ അകതാരിതില്‍
അണയുന്ന പൊന്‍ സ്‌നേഹമേ
M ഒരുനാളും അണയാത്ത തിരിനാളമായ്
എന്നില്‍ നീ ജീവിച്ചിടണേ
F എന്റെ ഈശോയല്ലേ, എന്റെ നാഥനല്ലേ
എന്റെ മാനസത്തില്‍, വന്നു വാഴുകില്ലേ
A ഓ ദിവ്യകാരുണ്യമേ
ജീവന്റെ ജലധാരയെ
ആത്മീയ ഭോജനമായ്
എന്നാവില്‍ അലിയാന്‍ വരൂ
A ഓ ദിവ്യകാരുണ്യമേ
ജീവന്റെ ജലധാരയെ
ആത്മീയ ഭോജനമായ്
എന്നാവില്‍ അലിയാന്‍ വരൂ
A ഈശോ നല്‍കുന്ന സമ്മാനമല്ലോ
പരിശുദ്ധ ദിവ്യകാരുണ്യം
A എന്നോടു ചേരാന്‍, എന്നില്‍ ലയിക്കാന്‍
അണയുന്ന ദിവ്യകാരുണ്യം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോ നല്‍കുന്ന സമ്മാനമല്ലോ പരിശുദ്ധ ദിവ്യകാരുണ്യം Eesho Nalkunna Sammanamallo Lyrics | Eesho Nalkunna Sammanamallo Song Lyrics | Eesho Nalkunna Sammanamallo Karaoke | Eesho Nalkunna Sammanamallo Track | Eesho Nalkunna Sammanamallo Malayalam Lyrics | Eesho Nalkunna Sammanamallo Manglish Lyrics | Eesho Nalkunna Sammanamallo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Nalkunna Sammanamallo Christian Devotional Song Lyrics | Eesho Nalkunna Sammanamallo Christian Devotional | Eesho Nalkunna Sammanamallo Christian Song Lyrics | Eesho Nalkunna Sammanamallo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Nalkunna Sammaanamallo
Parishudha Divya Karunyam
Ennodu Cheraan, Ennil Layikkaan
Anayunna Divya Karunyam
Ente Eeshoyalle, Ente Nadhanalle
Ente Maanasathil, Vannu Vaazhukille

Oh Divya Karunyame
Jeevante Jaladhaaraye
Aathmeeya Bhojanamaai
Ennaavil Aliyaan Varoo

Oh Divya Karunyame
Jeevante Jaladharaye
Aathmeeya Bhojanamaai
Ennaavil Aliyaan Varoo

-----

Jeevan, Nalkidum Nin
Sneha Roopam, Thiruvosthiyaai
Ullil, Thingi Nilkkum
Nombarathil, Aashwasamaai

Akathaaril Aliyunnorenneshuve
Ange Njan Snehikkunnu
Parishudha Paramamaam Kaarunyame
Ange Aaradhikkunnu

Ente Eeshoyalle, Ente Nadhanalle
Ente Manasathil, Vannu Vazhukille

Oh Divyakarunyame
Jeevante Jaladaaraye
Aathmeeya Bhojanamaai
En Naavil Aliyan Varu

-----

Sneham, Kondu Daivam
Theertha Roopam, Thiruvosthiyaai
Ennil, Nithya Jeevan
Nalkidunna, Thirubhojyamaai

Thoomanju Polente Akathaarithil
Anayunna Pon Snehame
Orunaalum Anayaatha Thirinaalamaai
Ennil Nee Jeevichidane

Ente Eeshoyalle, Ente Nadhanalle
Ente Maanassathil, Vannu Vaazhukille

Oh Divya Karunyame
Jeevante Jaladaraye
Aathmeeya Bhojanamaai
En Naavil Aliyan Varu

Oh Divya Karunyame
Jeevante Jaladaraye
Aathmeeya Bhojanamaai
En Naavil Aliyan Varu

Eesho Nalkunna Sammanamallo
Parishudha Divyakarunyam
Ennodu Cheran, Ennil Layikkan
Anayunna Divyakarunyam

Eesho Nalkunna Sammanamallo Sammaanamallo Samanamallo Samaanamallo


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 144.  Song ID 13427


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.