Malayalam Lyrics
My Notes
A | ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലു ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലുയ്യാ |
A | ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലു ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലുയ്യാ |
M | ഈശോ നായകാ, സ്‌നേഹമേ അലിവിന്‍ നാളമേ |
F | കുരിശില്‍, പുലരുമീ യാഗമേ, ജീവനാളമേ |
M | മുറിവില്‍, അലിയുമീ സ്‌പര്‍ശമേ, സൗഖ്യദായകാ |
F | കരുണാ..മയനെ നീ അരികത്തായ്, കാവലാകണേ |
—————————————– | |
A | ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലു ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലുയ്യാ |
A | ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലു ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലുയ്യാ |
M | വചനം, മാംസമായ് ഭൂമിയില്‍, ദൈവം സ്‌നേഹമായ് |
F | ഇരുളില്‍, തെളിയുമീ മാര്‍ഗ്ഗമായ്, ജീവനാളമായ് |
M | മരുവില്‍, പൊഴിയുമീ മന്നയായ്, ജീവ ഭോജ്യമായ് |
F | സ്‌തുതികള്‍, നിറയുമീ സ്വര്‍ഗ്ഗമായ്, ദൈവരാജ്യമായ് |
A | ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലു ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലുയ്യാ |
A | ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലു ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലുയ്യാ |
—————————————– | |
A | ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലു ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലുയ്യാ |
A | ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലു ഹാല്ലേലു, ഹാല്ലേലു, ഹാല്ലേലുയ്യാ |
F | കനിവിന്‍, ഭോജ്യമായ് ജീവനില്‍, പുല്‍കീടണമേ |
M | സഹനം, കുരിശിലെ പൂക്കളായ്, മാറ്റീടേണമേ |
F | തളരും, മനസ്സിലെ തൈലമേ, ദിവ്യ ദാനമേ |
M | ഹൃദയം, കരുണയാല്‍ നിന്‍ കരം, ശാന്തമാക്കണേ |
A | ആ……….മ്മേന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Nayaka Snehame | ഈശോ നായകാ, സ്‌നേഹമേ അലിവിന്‍ നാളമേ Eesho Nayaka Snehame Lyrics | Eesho Nayaka Snehame Song Lyrics | Eesho Nayaka Snehame Karaoke | Eesho Nayaka Snehame Track | Eesho Nayaka Snehame Malayalam Lyrics | Eesho Nayaka Snehame Manglish Lyrics | Eesho Nayaka Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Nayaka Snehame Christian Devotional Song Lyrics | Eesho Nayaka Snehame Christian Devotional | Eesho Nayaka Snehame Christian Song Lyrics | Eesho Nayaka Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hallelu, Hallelu, Halleluya
Hallelu, Hallelu, Hallelu, Hallelu
Hallelu, Hallelu, Halleluya
Eesho Nayaka, Snehame
Alivin Naalame
Kurishil, Pularumee
Yaagame, Jeeva Naalame
Murivil, Aliyumee
Sparshame, Saukhya Dhayaka
Karuna..mayane Nee
Arikathaai, Kavalakane
-----
Hallelu, Hallelu, Hallelu, Hallelu
Hallelu, Hallelu, Halleluya
Hallelu, Hallelu, Hallelu, Hallelu
Hallelu, Hallelu, Halleluya
Vachanam, Maamsamaai
Bhoomiyil, Daivam Snehamaai
Irulil, Theliyumee
Margamaai, Jeeva Naalamaai
Maruvil, Pozhiyumee
Mannayaai, Jeeva Bhojyamaai
Sthuthikal, Nirayumee
Swargamaai, Daiva Rajyamaai
Hallelu, Hallelu, Hallelu, Hallelu
Hallelu, Hallelu, Halleluya
Hallelu, Hallelu, Hallelu, Hallelu
Hallelu, Hallelu, Halleluya
-----
Hallelu, Hallelu, Hallelu, Hallelu
Hallelu, Hallelu, Halleluya
Hallelu, Hallelu, Hallelu, Hallelu
Hallelu, Hallelu, Halleluya
Kanivin, Bhojyamaai
Jeevanil, Pulkeedename
Sahanam, Kurishile
Pookkalaai, Maatteedename
Thalarum, Manassile
Thailame, Divya Dhaname
Hrudhayam, Karunayaal
Nin Karam, Shanthamakkane
A.....men
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet