Malayalam Lyrics

| | |

A A A

My Notes
M ഈശോ നീ, എന്‍ ഉള്ളില്‍
അലിയുന്ന നിമിഷം
F നിന്നോടെന്‍, ആത്മാവും
ഒന്നാകുമ്പോളാനന്ദം
M കണ്മുന്നില്‍, തെളിയും ദീപം പോല്‍
ഇരുളില്‍ നീ, കൂട്ടിനു വരണേ
F തുണയേകും, തണലായ്‌ ബലമേകൂ
കണ്ണീരിന്‍, വഴിയില്‍ തെളിയൂ
A ഈശോയെ… ഈശോയെ…
ആരാധനയാലുള്ളം നിറയുന്നു
A ഈശോ നീ, എന്‍ ഉള്ളില്‍
അലിയുന്ന നിമിഷം
A നിന്നോടെന്‍, ആത്മാവും
ഒന്നാകുമ്പോളാനന്ദം
—————————————–
M സെഹിയോന്‍ മാളിക ബലിയില്‍ മുറിവേറ്റ മേനി
അനുദിന ബലിയുടെ നേരം, എന്‍ നാവിലലിയും
F കാല്‍വരി മലയിലെ ബലിയില്‍ ചിന്തുന്ന രക്തം
ഇന്നീ ബലിയുടെ നേരം, സ്‌നേഹ പ്രവാഹം
M നിത്യമാം ജീവന്റെ പാനീയമായ് നല്‍കും
രക്തത്താലെന്നെ കഴുകേണമേ
A ആത്മാവിലെ ചെറു കൂടിനുള്ളിലി-
ന്നാരാധന നിനക്കേകിടാം
F ദിവ്യകാരുണ്യമേ, സ്‌നേഹ കൂദാശയെ
എന്നും നിന്നോടൊന്നാകാം
—————————————–
F തളരും നേരവുമെന്നെ താങ്ങുന്ന സ്‌നേഹം
ഇടറും വഴികളിലെന്നും കരുതുന്ന കനിവായ്
M വേദന നിറയും മുറിവില്‍ അഭിഷേക തൈലം
ഒഴുകും കൃപയുടെ നേരം സാന്ത്വനമായി
F നാഥനായ് നീ കൂടെയുള്ളപ്പോളെന്നുള്ളം
ആനന്ദ പൂരിതമേശുവേ
A ആത്മാവിലെ ചെറു കൂടിനുള്ളിലി-
ന്നാരാധന നിനക്കേകിടാം
M ദിവ്യകാരുണ്യമേ, സ്‌നേഹ കൂദാശയെ
എന്നും നിന്നോടൊന്നാകാം
F ഈശോ നീ, എന്‍ ഉള്ളില്‍
അലിയുന്ന നിമിഷം
M നിന്നോടെന്‍, ആത്മാവും
ഒന്നാകുമ്പോളാനന്ദം
F കണ്മുന്നില്‍, തെളിയും ദീപം പോല്‍
ഇരുളില്‍ നീ, കൂട്ടിനു വരണേ
M തുണയേകും, തണലായ്‌ ബലമേകൂ
കണ്ണീരിന്‍, വഴിയില്‍ തെളിയൂ
A ഈശോയെ… ഈശോയെ…
ആരാധനയാലുള്ളം നിറയുന്നു
A ഈശോ നീ, എന്‍ ഉള്ളില്‍
അലിയുന്ന നിമിഷം
A നിന്നോടെന്‍, ആത്മാവും
ഒന്നാകുമ്പോളാനന്ദം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Nee En Ullil Aliyunna Nimisham | ഈശോ നീ, എന്‍ ഉള്ളില്‍ അലിയുന്ന നിമിഷം നിന്നോടെന്‍, ആത്മാവും ഒന്നാകുമ്പോളാനന്ദം Eesho Nee En Ullil Aliyunna Nimisham Lyrics | Eesho Nee En Ullil Aliyunna Nimisham Song Lyrics | Eesho Nee En Ullil Aliyunna Nimisham Karaoke | Eesho Nee En Ullil Aliyunna Nimisham Track | Eesho Nee En Ullil Aliyunna Nimisham Malayalam Lyrics | Eesho Nee En Ullil Aliyunna Nimisham Manglish Lyrics | Eesho Nee En Ullil Aliyunna Nimisham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Nee En Ullil Aliyunna Nimisham Christian Devotional Song Lyrics | Eesho Nee En Ullil Aliyunna Nimisham Christian Devotional | Eesho Nee En Ullil Aliyunna Nimisham Christian Song Lyrics | Eesho Nee En Ullil Aliyunna Nimisham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Nee, En Ullil
Aliyunna Nimisham
Ninnoden, Aathmaavum
Onnaakumbol Aanandham

Kanmunnil, Theliyum Deepam Pol
Irulil Nee, Koottinu Varane
Thunayekum, Thanalaai Balamekoo
Kanneerin, Vazhiyil Theliyoo

Eeshoye... Eeshoye...
Aaradhanayaal Ullam Nirayunnu

Eesho Nee, En Ullil
Aliyunna Nimisham
Ninnoden, Aathmavum
Onnakumbol Aanandham

-----

Sehiyon Maalika Baliyil Murivetta Meni
Anudhina Baliyude Neram, En Naavilaliyum
Kalvari Malayile Baliyil Chinthunna Raktham
Innee Baliyude Neram, Sneha Pravaaham
Nithyamaam Jeevante Paaneeyamaai Nalkum
Rakthathaalenne Kazhukename

Aathmavile Cheru Koodinullilinn
Aaradhana Ninakkekidaam
Divya Karunyame Sneha Koodhaashaye
Ennum Ninnodonnaakaam

-----

Thalarum Neravumenne Thaangunna Sneham
Idarum Vazhikalilennum Karuthunna Kanivaai
Vedhana Nirayum Murivil Abhisheka Thailam
Ozhukum Krupayude Neram Saanthwanamaayi
Nadhanaai Nee Koodeyullappolennullam
Aanandha Poorithameshuve

Aathmavile Cheru Koodinullilinn
Aaradhana Ninakkekidaam
Divya Karunyame Sneha Koodhaashaye
Ennum Ninnodonnaakaam

Eesho Nee, En Ullil
Aliyunna Nimisham
Ninnoden, Aathmaavum
Onnaakumbol Aanandham

Kanmunnil, Theliyum Deepam Pol
Irulil Nee, Koottinu Varane
Thunayekum, Thanalaai Balamekoo
Kanneerin, Vazhiyil Theliyoo

Eeshoye... Eeshoye...
Aaradhanayaal Ullam Nirayunnu

Eesho Nee, Ennullil
Aliyunna Nimisham
Ninnoden, Aathmavum
Onnakumbol Aanandham

Eesho Nee En Neeyen Ennullil Ullil Aliyunna Nimisham


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 560.  Song ID 11625


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.