Malayalam Lyrics

| | |

A A A

My Notes
M ​​ഈശോ​,​ നീ എന്നില്‍
അലിയുവാനുള്ളില്‍​,​ ഞാന്‍ കൊതിച്ചു
F ​എന്നും​,​ നീ എന്നില്‍
അണയുവാനുള്ളില്‍​,​ ആഗ്രഹിച്ചു
M ​നിന്‍ തിരുമുന്‍പില്‍​,​ വന്നില്ലെങ്കില്‍
ഈ ജന്മം വെറുതെയല്ലേ
F ​നിന്‍ തിരുമുന്‍പില്‍​,​ പാടിയില്ലെങ്കില്‍
​ ​ഈ ജന്മം വെറുതെയല്ലേ
A ഈശോ​,​ നീ എന്നില്‍
അലിയുവാനുള്ളില്‍​,​ ഞാന്‍ കൊതിച്ചു
—————————————–
M ​കണ്‍കളില്‍​,​ കണ്മണി പോലെ
​എന്നെ നീ എന്നെന്നും കാത്തു​വെച്ചു
നെഞ്ചിലെ​,​ ചോര​യാലെന്നെ
നിനക്കായ് നീ പണ്ടേ വിശുദ്ധയാക്കി
F കണ്‍കളില്‍​,​ കണ്മണി പോലെ
​എന്നെ നീ എന്നെന്നും കാത്തു​വെച്ചു
നെഞ്ചിലെ​,​ ചോര​യാലെന്നെ
നിനക്കായ് നീ പണ്ടേ വിശുദ്ധയാക്കി
M ​കാത്തിരിക്കുന്നു​ ​ഞാന്‍ കൊതിയോടെ എ​ന്നും നിന്‍
ദിവ്യമാം തിരുമാറില്‍ ചേര്‍ന്നീടുവാന്‍
F ​കാത്തിരിക്കുന്നു​ ​ഞാന്‍ കൊതിയോടെ എ​ന്നും നിന്‍
ദിവ്യമാം തിരുമാറില്‍ ചേര്‍ന്നീടുവാന്‍
A ഈശോ​,​ നീ എന്നില്‍
അലിയുവാനുള്ളില്‍​,​ ഞാന്‍ കൊതിച്ചു
A എന്നും​,​ നീ എന്നില്‍
അണയുവാനുള്ളില്‍​,​ ആഗ്രഹിച്ചു
A ​നിന്‍ തിരുമുന്‍പില്‍​,​ വന്നില്ലെങ്കില്‍
ഈ ജന്മം വെറുതെയല്ലേ
A ​നിന്‍ തിരുമുന്‍പില്‍​,​ പാടിയില്ലെങ്കില്‍
​ ​ഈ ജന്മം വെറുതെയല്ലേ
—————————————–
F ​പൂക്കളും പറവയും പൂമ്പാറ്റയും
കൊതിച്ചു നിന്നെ നെഞ്ചില്‍ ചേര്‍​ക്കാന്‍
എന്നിലെ തരളമാം ഹൃദയം
നിനക്കായ് നീ പണ്ടേ ഒരുക്കി​വെച്ചു
M ​പൂക്കളും പറവയും പൂമ്പാറ്റയും
കൊതിച്ചു നിന്നെ നെഞ്ചില്‍ ചേര്‍​ക്കാന്‍
എന്നിലെ തരളമാം ഹൃദയം
നിനക്കായ് നീ പണ്ടേ ഒരുക്കി​വെച്ചു
F ​മഞ്ഞിനേക്കാളും​,​ നൈ​ര്‍മല്യമേറും നിന്‍
​സ്‌നേഹം ​​കൊതിക്കുന്നു​ ​​എന്നും ഞാന്‍
M ​മഞ്ഞിനേക്കാളും​,​ നൈ​ര്‍മല്യമേറും നിന്‍
​സ്‌നേഹം ​​കൊതിക്കുന്നു​ ​​എന്നും ഞാന്‍
A ​​ഈശോ​,​ നീ എന്നില്‍
അലിയുവാനുള്ളില്‍​,​ ഞാന്‍ കൊതിച്ചു
A ​എന്നും​,​ നീ എന്നില്‍
അണയുവാനുള്ളില്‍​,​ ആഗ്രഹിച്ചു
A ​നിന്‍ തിരുമുന്‍പില്‍​,​ വന്നില്ലെങ്കില്‍
ഈ ജന്മം വെറുതെയല്ലേ
A ​നിന്‍ തിരുമുന്‍പില്‍​,​ പാടിയില്ലെങ്കില്‍
​ ​ഈ ജന്മം വെറുതെയല്ലേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Nee Ennil Aliyuvanullil | ​​ഈശോ​,​ നീ എന്നില്‍അലിയുവാനുള്ളില്‍​,​ ഞാന്‍ കൊതിച്ചു Eesho Nee Ennil Aliyuvanullil Lyrics | Eesho Nee Ennil Aliyuvanullil Song Lyrics | Eesho Nee Ennil Aliyuvanullil Karaoke | Eesho Nee Ennil Aliyuvanullil Track | Eesho Nee Ennil Aliyuvanullil Malayalam Lyrics | Eesho Nee Ennil Aliyuvanullil Manglish Lyrics | Eesho Nee Ennil Aliyuvanullil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Nee Ennil Aliyuvanullil Christian Devotional Song Lyrics | Eesho Nee Ennil Aliyuvanullil Christian Devotional | Eesho Nee Ennil Aliyuvanullil Christian Song Lyrics | Eesho Nee Ennil Aliyuvanullil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho, Nee Ennil
Aliyuvaan Ullil, Njn Kothichu
Ennum, Nee Ennil
Anayuvaan Ullil, Aagrahichu

Nin Thiru Munbil, Vannilenkil
Ee Janmam Veruthe Alle
Nin Thiru Munbil Paadiyilenkil
Ee Janmam Verutheyalle

Eesho, Nee Ennil
Aliyuvaan Ullil, Njn Kothichu

-----

Kankalil, Kanmani Pole
Enne Nee Enenum Kaathu Vechu
Nenjile, Chorayaal Enne
Ninkaai Nee Pande Vishudhayaakki

Kaathirikunnu Njan Kothiyode Ennum Nin
Divyamaam Thirumaaril Cherneeduvaan
Kaathirikunnu Njan Kothiyode Ennum Nin
Divyamaam Thirumaaril Cherneeduvaan

Eesho, Nee Ennil
Aliyuvaan Ullil, Njn Kothichu
Ennum, Nee Ennil
Anayuvaan Ullil, Aagrahichu

Nin Thiru Munbil, Vannilenkil
Ee Janmam Veruthe Alle
Nin Thiru Munbil Paadiyilenkil
Ee Janmam Verutheyalle

-----

Pookkalum Paravayum Poombaattayum
Kothichu Ninne Nenjil Cherkaan
Ennile Tharalamaam Hridhayam
Ninakkaai Nee Pande Orukki Vechu

Pookkalum Paravayum Poombaattayum
Kothichu Ninne Nenjil Cherkaan
Ennile Tharalamaam Hridhayam
Ninakkaai Nee Pande Orukki Vechu

Manjine Kaalum, Nairmalyamerum Nin
Sneham Kothikunnu Ennum Njan
Manjine Kaalum, Nairmalyamerum Nin
Sneham Kothikunnu Ennum Njan

Eesho, Nee Ennil
Aliyuvaan Ullil, Njn Kothichu
Ennum, Nee Ennil
Anayuvaan Ullil, Aagrahichu

Nin Thiru Munbil, Vannilenkil
Ee Janmam Veruthe Alle
Nin Thiru Munbil Paadiyilenkil
Ee Janmam Verutheyalle

eso eeso esso esho eesho eessho neeyennil neeyenil aliyuvan aliyuvaan neeyenil neeyennil


Media

If you found this Lyric useful, sharing & commenting below would be Wonderful!
  1. Harry Varghese

    July 19, 2023 at 9:59 PM

    Track is missing

    • MADELY Admin

      July 20, 2023 at 9:38 AM

      The Original uploader might have made the video private, which is why you can’t see it. We (Madely) do not host any video / music files. We just provide link to the publicly available resources.

Your email address will not be published. Required fields are marked *





Views 2234.  Song ID 5345


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.