Malayalam Lyrics

| | |

A A A

My Notes
M ഈശോ നീ എന്റെ സ്വന്തം
ഈശോ ഞാന്‍ നിന്റെ സ്വന്തം
🎵🎵🎵
F ഈശോ നീ എന്റെ സ്വന്തം
ഈശോ ഞാന്‍ നിന്റെ സ്വന്തം
M കുര്‍ബാനയായെന്‍, അകതാരില്‍ വാഴുമീ
ഈശോ നീയെന്റെ സ്വന്തം
F ഈശോ ഞാന്‍ നിന്റെ സ്വന്തം
A ഈശോ നീ എന്റെ സ്വന്തം
ഈശോ ഞാന്‍ നിന്റെ സ്വന്തം
—————————————–
M ജീവന്‍, നല്‍കും വചനം
എന്റെ ആത്മശക്തിയായ്
F ഉള്ളില്‍, നിറയുന്നീശോ
എന്റെ പ്രാണ ശ്വാസമായ്
M പാപത്തില്‍ വീഴാതെ, ആപത്തില്‍ വീഴാതെ
എന്നെന്നും എന്നെ നീ കാത്തിടേണേ
F ലോകത്തിന്‍ മായയില്‍, നീങ്ങിടാതെന്നെ നീ
എന്നെന്നും നിന്റെതായ് മാറ്റിടേണേ
A ഈശോ നീ എന്റെ സ്വന്തം
ഈശോ ഞാന്‍ നിന്റെ സ്വന്തം
—————————————–
F ബലിയായ്, നാഥന്‍ ക്രൂശില്‍
ഭൂവിന്‍ പാപം മായ്‌ക്കുവാന്‍
M സ്വര്‍ഗ്ഗം, ഏകാന്‍ മന്നില്‍
മര്‍ത്യരൂപമായവന്‍
F പാപത്തിന്‍ രോഗത്തില്‍, സത്യത്തിന്‍ ദീപമായ്
എന്നെന്നും എന്നെ നീ തീര്‍ത്തിടേണേ
M വാനമേഘങ്ങളില്‍, മാലാഖമാരൊത്തു
നിത്യം സ്‌തുതിക്കുവാന്‍ യോഗ്യയാക്കൂ
F ഈശോ നീ എന്റെ സ്വന്തം
ഈശോ ഞാന്‍ നിന്റെ സ്വന്തം
M കുര്‍ബാനയായെന്‍, അകതാരില്‍ വാഴുമീ
ഈശോ നീയെന്റെ സ്വന്തം
F ഈശോ ഞാന്‍ നിന്റെ സ്വന്തം
A ഈശോ നീ എന്റെ സ്വന്തം
ഈശോ ഞാന്‍ നിന്റെ സ്വന്തം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Nee Ente Swantham | ഈശോ നീ എന്റെ സ്വന്തം ഈശോ ഞാന്‍ നിന്റെ സ്വന്തം Eesho Nee Ente Swantham Lyrics | Eesho Nee Ente Swantham Song Lyrics | Eesho Nee Ente Swantham Karaoke | Eesho Nee Ente Swantham Track | Eesho Nee Ente Swantham Malayalam Lyrics | Eesho Nee Ente Swantham Manglish Lyrics | Eesho Nee Ente Swantham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Nee Ente Swantham Christian Devotional Song Lyrics | Eesho Nee Ente Swantham Christian Devotional | Eesho Nee Ente Swantham Christian Song Lyrics | Eesho Nee Ente Swantham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Nee Ente Swantham
Eesho Njan Ninte Swantham

🎵🎵🎵

Eesho Nee Ente Swantham
Eesho Njan Ninte Swantham

Kurbanayaayen, Akatharil Vaazhumee
Eesho Neeyente Swantham
Eesho Njan Ninte Swantham

Eesho Nee Ente Swantham
Eesho Njan Ninte Swantham

-----

Jeevan, Nalkum Vachanam
Ente Aathmashakthiyaai
Ullil, Nirayunneesho
Ente Praana Shwaasamaai

Paapathil Veezhaathe, Aapathil Veezhaathe
Ennennum Enne Nee Kaathidene
Lokathin Maayayil, Neengidaathenne Nee
Ennennum Nintethaai Maattidene

Eesho Nee Ente Swantham
Eesho Njan Ninte Swantham

-----

Baliyaai, Nadhan Krooshil
Bhoovin Paapam Maaikkuvaan
Swarggam, Ekaan Mannil
Marthyaroopamaayavan

Paapathin Rogathil, Sathyathin Deepamaai
Ennennum Enne Nee Theerthidene
Vaanamekhangalil, Malakhamaarothu
Nithyam Sthuthikkuvaan Yogyayaakkoo

Eesho Nee Ente Swantham
Eesho Njan Ninte Swantham

Kurbanayayen, Akathaaril Vaazhumee
Eesho Neeyente Swantham
Eesho Njan Ninte Swantham

Eesho Nee Ente Swantham
Eesho Njan Ninte Swantham

Eesho Nee Ente Swantham Neeyente


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 633.  Song ID 11476


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.