Malayalam Lyrics
My Notes
M | ഈശോ നീ വാഴുന്നു എന്‍ ഹൃദയത്തില്‍ കാരുണ്യം തൂകുന്നു എന്നാത്മാവില് അഭിഷേകമായ് നീ, നിറയേണമേ എന്നെന്നും സ്നേഹത്തില്‍ വാണീടുവാന്‍ |
F | ഈശോ നീ വാഴുന്നു എന്‍ ഹൃദയത്തില്‍ കാരുണ്യം തൂകുന്നു എന്നാത്മാവില് അഭിഷേകമായ് നീ, നിറയേണമേ എന്നെന്നും സ്നേഹത്തില്‍ വാണീടുവാന്‍ |
A | ഹാല്ലേലൂയ്യാ, പാടിടുന്നേ പാവന നാമം, നാഥാ നിന് തിരുസവിധെ |
—————————————– | |
M | ആല വിട്ടോടിയ കുഞ്ഞാടാമെന്നെ നല്ലിടയ നീ, തേടി വന്നു |
F | മുള്‍പ്പടര്‍പ്പില്‍ ഞാന്‍, വീണു കരഞ്ഞപ്പോള്‍ മാറോടു ചേര്‍ക്കാന്‍, നീയണഞ്ഞു |
M | ഒരുനാളും നിന്നില്‍ നിന്നകലില്ലാ ഞാന്‍… |
F | ഈശോ നാഥാ നീയെന്‍ സ്നേഹം എല്ലാം നിന് സ്വര്‍ഗ്ഗീയ ദാനം |
A | ഈശോ നീ വാഴുന്നു എന്‍ ഹൃദയത്തില്‍ കാരുണ്യം തൂകുന്നു എന്നാത്മാവില് അഭിഷേകമായ് നീ, നിറയേണമേ എന്നെന്നും സ്നേഹത്തില്‍ വാണീടുവാന്‍ |
—————————————– | |
F | തിരുമുറിവില്‍ നിന്നൊഴുകും നിണ ധാരയലെ കഴുകീടാന്‍ നീയെന്നെ തേടി വന്നു |
M | കരുണാര്‍ദ്ര സ്നേഹത്തിന് തൂവിരല്‍ തുമ്പിനാല്‍ എന്‍ കണ്ണീരൊപ്പാന്‍ നീയണഞ്ഞു |
F | ഒരുവേള പോലും ഞാന്‍ പിരിയുകില്ലാ… |
M | ഈശോ നാഥാ നീയെന്‍ സ്നേഹം എല്ലാം നിന് സ്വര്‍ഗ്ഗീയ ദാനം |
A | ഈശോ നീ വാഴുന്നു എന്‍ ഹൃദയത്തില്‍ കാരുണ്യം തൂകുന്നു എന്നാത്മാവില് അഭിഷേകമായ് നീ, നിറയേണമേ എന്നെന്നും സ്നേഹത്തില്‍ വാണീടുവാന്‍ |
A | ഹാല്ലേലൂയ്യാ, പാടിടുന്നേ പാവന നാമം, നാഥാ നിന് തിരുസവിധെ |
A | ഹാല്ലേലൂയ്യാ, പാടിടുന്നേ പാവന നാമം, നാഥാ നിന് തിരുസവിധെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോ നീ വാഴുന്നു എന്‍ ഹൃദയത്തില്‍ കാരുണ്യം തൂകുന്നു എന്നാത്മാവില് അഭിഷേകമായ് നീ, നിറയേണമേ Eesho Nee Vazhunnu En Hrudhayathil Lyrics | Eesho Nee Vazhunnu En Hrudhayathil Song Lyrics | Eesho Nee Vazhunnu En Hrudhayathil Karaoke | Eesho Nee Vazhunnu En Hrudhayathil Track | Eesho Nee Vazhunnu En Hrudhayathil Malayalam Lyrics | Eesho Nee Vazhunnu En Hrudhayathil Manglish Lyrics | Eesho Nee Vazhunnu En Hrudhayathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Nee Vazhunnu En Hrudhayathil Christian Devotional Song Lyrics | Eesho Nee Vazhunnu En Hrudhayathil Christian Devotional | Eesho Nee Vazhunnu En Hrudhayathil Christian Song Lyrics | Eesho Nee Vazhunnu En Hrudhayathil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaarunyam Thookunnu Ennaathmaavil
Abhishekamaai Nee, Nirayename
Ennennum Snehathil Vaaneeduvaan
Eesho Nee Vaazhunnu En Hrudhayathil
Karunyam Thookunnu Ennaathmaavil
Abhishekamaai Nee, Nirayename
Ennennum Snehathil Vaaneeduvaan
Haallelooyyaa, Paadidunne
Paavana Naamam, Nadha Nin Thirusavidhe
-----
Aala Vittodiya Kunjaadaam Enne
Nallidaya Nee, Thedi Vannu
Mulppadarppil Njan, Veenu Karanjappol
Maarodu Cherkkaan, Neeyananju
Orunaalum Ninnil Ninnakalillaa Njan...
Eesho Nadha Neeyen Sneham
Ellaam Nin Swarggeeya Dhaanam
Eesho Nee Vazhunnu En Hridhayathil
Karunyam Thookunnu Ennaathmavil
Abhishekamaai Nee, Nirayename
Ennennum Snehathil Vaaniduvaan
-----
Thirumurivil Ninnozhukum Nina Dhaarayale
Kazhukeedaan Neeyenne Thedi Vannu
Karunaardhra Snehathin Thooviral Thumbinaal
En Kanneeroppaan Nee Ananju
Oruvela Polum Njan Piriyukillaa…
Eesho Nadha Neeyen Sneham
Ellam Nin Swargeeya Dhanam
Eesho Nee Vaazhunnu En Hrudhayathil
Karunyam Thookunnu Ennaathmaavil
Abhishekamaai Nee, Nirayename
Ennennum Snehathil Vaaneeduvaan
Haallelooyyaa, Paadidunne
Paavana Naamam, Nadha Nin Thirusavidhe
Haallelooyyaa, Paadidunne
Paavana Naamam, Nadha Nin Thirusavidhe
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet