Malayalam Lyrics
My Notes
M | ഈശോ നീയെന്‍, പ്രാണനാഥന് ഉള്ളം തേടുമെന്‍, ആനന്ദമേ |
🎵🎵🎵 | |
F | ഈശോ നീയെന്‍, പ്രാണനാഥന് ഉള്ളം തേടുമെന്‍, ആനന്ദമേ |
M | ഈശോ നീയെന്‍, ആത്മദാഹം എന്നില്‍ അണയൂ നീ, കാരുണ്യമേ |
F | എന്റെ ആത്മത്തില്‍, അലിയാന്‍ നീ അണയൂ നിനവും നീ, കനവും നീ, നാഥാ |
M | നോമ്പു നോക്കുന്നൊരു മനസ്സോടെയേവം അണയാം, തിരു കൂദാശയിങ്കല് |
A | വാവാ ഈശോ, ഹൃദയം ഞാനേകാം നിറയും, കൊതിയാല്‍, ഉള്ളം ഞാനേകാം |
A | വാവാ ഈശോ, ഹൃദയം ഞാനേകാം നിറയും, കൊതിയാല്‍, ഉള്ളം ഞാനേകാം |
—————————————– | |
M | സ്നേഹം, നിറയും, തിരുഭോജ്യമായി നാവില്‍, അലിയും, അനുഗ്രഹമീ നിമിഷം |
F | നാഥാ എന്‍ ഈശോ നിന് കാരുണ്യമെന്റെ ഹൃദയം, തേടും, പാവനമീ ബലിയില്‍ |
M | അണയേണമെന്നില്, അലിയേണമേ നീ തിരുബലിയിതു മമ കുരിശതില്‍ നിറവേറിടാന്‍ |
F | അണയേണമെന്നില്, അലിയേണമേ നീ തിരുബലിയിതു മമ കുരിശതില്‍ നിറവേറിടാന്‍ |
M | ഈശോ നീ വാഴേണമെന്നില് ഞാനെന്നും നിന് സ്വന്തമാവാന്‍ |
A | വാവാ ഈശോ, ഹൃദയം ഞാനേകാം നിറയും, കൊതിയാല്‍, ഉള്ളം ഞാനേകാം |
A | വാവാ ഈശോ, ഹൃദയം ഞാനേകാം നിറയും, കൊതിയാല്‍, ഉള്ളം ഞാനേകാം |
—————————————– | |
F | പാപം, പെരുകും, ഈ ലോകമെന്നില്‍ തീര്‍ക്കും, മുറിവും, മുറിവോര്മ്മകളേതും |
M | മായ്ക്കും, കരുതല്‍, നീ മാത്രമല്ലോ വളരും, ദയ തന്, പാവന സാന്നിധ്യം |
F | അരുളേണമെന്നില്, വറ്റാത്ത കൃപകള്‍ ഇനിയൊരു ബലി കൈക്കൊള്ളും നേരം വരെയെന്നില് |
M | അരുളേണമെന്നില്, വറ്റാത്ത കൃപകള്‍ ഇനിയൊരു ബലി കൈക്കൊള്ളും നേരം വരെയെന്നില് |
F | ഈശോ നീ സുഖമാക്കീടേണം പങ്കില്ലമാം എന്‍ ഹൃത്തടത്തെ |
M | ഈശോ നീയെന്‍, പ്രാണനാഥന് ഉള്ളം തേടുമെന്‍, ആനന്ദമേ |
F | ഈശോ നീയെന്‍, ആത്മദാഹം എന്നില്‍ അണയൂ നീ, കാരുണ്യമേ |
M | എന്റെ ആത്മത്തില്‍, അലിയാന്‍ നീ അണയൂ നിനവും നീ, കനവും നീ, നാഥാ |
F | നോമ്പു നോക്കുന്നൊരു മനസ്സോടെയേവം അണയാം, തിരു കൂദാശയിങ്കല് |
A | വാവാ ഈശോ, ഹൃദയം ഞാനേകാം നിറയും, കൊതിയാല്‍, ഉള്ളം ഞാനേകാം |
A | വാവാ ഈശോ, ഹൃദയം ഞാനേകാം നിറയും, കൊതിയാല്‍, ഉള്ളം ഞാനേകാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോ നീയെന്‍, പ്രാണനാഥന് ഉള്ളം തേടുമെന്‍, ആനന്ദമേ Eesho Neeyen Prananadhan Lyrics | Eesho Neeyen Prananadhan Song Lyrics | Eesho Neeyen Prananadhan Karaoke | Eesho Neeyen Prananadhan Track | Eesho Neeyen Prananadhan Malayalam Lyrics | Eesho Neeyen Prananadhan Manglish Lyrics | Eesho Neeyen Prananadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Neeyen Prananadhan Christian Devotional Song Lyrics | Eesho Neeyen Prananadhan Christian Devotional | Eesho Neeyen Prananadhan Christian Song Lyrics | Eesho Neeyen Prananadhan MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ullam Thedumen, Aanandhame
🎵🎵🎵
Eesho Neeyen, Praananadhan
Ullam Thedumen, Aanandhame
Eesho Neeyen, Aathma Dhaaham
Ennil Anayoo Nee, Kaarunyame
Ente Aathmathil, Aliyaan Nee Anayoo
Ninavum Nee, Kanavum Nee, Nadha
Nombu Nokkunnoru Manassodeyevam
Anayaam, Thiru Koodhaashayinkal
Vaavaa Eesho, Hrudhayam Njanekaam
Nirayum, Kothiyaal, Ullam Njanekaam
Vaavaa Eesho, Hrudhayam Njanekaam
Nirayum, Kothiyaal, Ullam Njanekaam
-----
Sneham, Nirayum, Thirubhojyamaayi
Naavil, Aliyum, Anugrahamee Nimisham
Nadha En Eesho Nin Kaarunyamente
Hrudhayam, Thedum, Paavanamee Baliyil
Anayenamennil, Aliyename Nee
Thirubaliyithu Mama Kurishathil Niraveridaan
Anayenamennil, Aliyename Nee
Thirubaliyithu Mama Kurishathil Niraveridaan
Eesho Nee Vaazhenamennil
Njanennum Nin Swanthamaavaan
Vaa Vaa Eesho, Hridhayam Njaanekaam
Nirayum, Kothiyaal, Ullam Njaanekaam
Vaa Vaa Eesho, Hridhayam Njaanekaam
Nirayum, Kothiyaal, Ullam Njaanekaam
-----
Paapam, Perukum, Ee Lokamennil
Theerkkum, Murivum, Murivormmakalethum
Maaikkum, Karuthal, Nee Maathramallo
Valarum, Dhaya Than, Paavana Saannidhyam
Arulenamennil, Vattaatha Krupakal
Iniyoru Bali Kaikkollum Neram Vareyennil
Arulenamennil, Vattaatha Krupakal
Iniyoru Bali Kaikkollum Neram Vareyennil
Eesho Nee Sukhamaakkeedenam
Pankillamaam En Hruthadathe
Eesho Neeyen, Prananadhan
Ullam Thedumen, Aanandhame
Eesho Neeyen, Aathma Dhaham
Ennil Anayu Nee, Karunyame
Ente Aathmathil, Aliyaan Nee Anayu
Ninavum Nee, Kanavum Nee, Nadha
Nombu Nokkunnoru Manasodeyevam
Anayam, Thiru Koodaashayinkal
Vaavaa Eesho, Hrudhayam Njanekaam
Nirayum, Kothiyaal, Ullam Njanekaam
Vaavaa Eesho, Hrudhayam Njanekaam
Nirayum, Kothiyaal, Ullam Njanekaam
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet