Malayalam Lyrics
My Notes
M | ഈശോ നീയെന്‍, ഉള്ളം അറിയുന്നു എന്‍ ഹൃദയത്തിന്, ആശ അറിയുന്നു |
F | ഈശോ നീയെന്‍, ഉള്ളം അറിയുന്നു എന്‍ ഹൃദയത്തിന്, ആശ അറിയുന്നു |
M | നിന് ഹിതത്താല്‍ എന്‍ ഹൃദയത്തിന് ആശകളെ, കഴുകീടണമേ |
F | നിന് ഹിതത്താല്‍ എന്‍ ഹൃദയത്തിന് ആശകളെ, കഴുകീടണമേ |
A | ഈശോ വന്നാലും നീ.. എന്‍, ജീവനില്‍… |
A | ഈശോ വന്നാലും നീ.. എന്‍, ജീവനില്‍… |
—————————————– | |
M | എന്‍ ആശകള്‍ മാഞ്ഞീടുമ്പോള്‍ എന്‍ ഉള്ളം തേങ്ങിടുന്നു |
F | എന്‍ ആശകള്‍ മാഞ്ഞീടുമ്പോള്‍ എന്‍ ഉള്ളം തേങ്ങിടുന്നു |
M | നിന് കൃപയേകി എന്‍ ഹൃദയത്തിന് ആശകളെ, കഴുകീടണമേ |
F | നിന് കൃപയേകി എന്‍ ഹൃദയത്തിന് ആശകളെ, കഴുകീടണമേ |
A | ഈശോ വന്നാലും നീ.. എന്‍, ജീവനില്‍… |
A | ഈശോ വന്നാലും നീ.. എന്‍, ജീവനില്‍… |
—————————————– | |
F | എന്‍ അറിവിന് നിഴലില്‍ ഞാന്‍, മറഞ്ഞു.. നിന് സ്നേഹം അറിയാതെ, അലഞ്ഞു.. |
M | എന്‍ അറിവിന് നിഴലില്‍ ഞാന്‍, മറഞ്ഞു.. നിന് സ്നേഹം അറിയാതെ, അലഞ്ഞു.. |
F | നിന് കൃപയേകി എന്‍ ഹൃദയത്തിന് ആശകളെ, കഴുകീടണമേ |
M | നിന് കൃപയേകി എന്‍ ഹൃദയത്തിന് ആശകളെ, കഴുകീടണമേ |
A | ഈശോ വന്നാലും നീ.. എന്‍, ജീവനില്‍… |
A | ഈശോ വന്നാലും നീ.. എന്‍, ജീവനില്‍… |
A | ഈശോ വന്നാലും നീ.. എന്‍, ജീവനില്‍… |
A | ഈശോ വന്നാലും നീ.. എന്‍, ജീവനില്‍… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോ നീയെന്‍, ഉള്ളം അറിയുന്നു എന്‍ ഹൃദയത്തിന്, ആശ അറിയുന്നു Eesho Neeyen Ullam Ariyunnu Lyrics | Eesho Neeyen Ullam Ariyunnu Song Lyrics | Eesho Neeyen Ullam Ariyunnu Karaoke | Eesho Neeyen Ullam Ariyunnu Track | Eesho Neeyen Ullam Ariyunnu Malayalam Lyrics | Eesho Neeyen Ullam Ariyunnu Manglish Lyrics | Eesho Neeyen Ullam Ariyunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Neeyen Ullam Ariyunnu Christian Devotional Song Lyrics | Eesho Neeyen Ullam Ariyunnu Christian Devotional | Eesho Neeyen Ullam Ariyunnu Christian Song Lyrics | Eesho Neeyen Ullam Ariyunnu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Hrudhayathin, Aasha Ariyunnu
Eesho Neeyen, Ullam Ariyunnu
En Hrudhayathin, Aasha Ariyunnu
Nin Hithathaal En Hrudhayathin
Aashakale, Kazhukeedaname
Nin Hithathaal En Hrudhayathin
Aashakale, Kazhukeedaname
Eesho Vannaalum Nee..
En, Jeevanil...
Eesho Vannaalum Nee..
En, Jeevanil...
-----
En Aashakal Maanjeedumbol
En Ullam Thengidunnu
En Aashakal Maanjeedumbol
En Ullam Thengidunnu
Nin Krupayeki En Hrudhayathin
Aashakale, Kazhukeedaname
Nin Krupayeki En Hrudhayathin
Aashakale, Kazhukeedaname
Eesho Vannaalum Nee..
En, Jeevanil...
Eesho Vannaalum Nee..
En, Jeevanil...
-----
En Arivin Nizhalil Njan, Maranju..
Nin Sneham Ariyaathe, Alanju..
En Arivin Nizhalil Njan, Maranju..
Nin Sneham Ariyaathe, Alanju..
Nin Krupayeki En Hrudhayathin
Aashakale, Kazhukeedaname
Nin Krupayeki En Hrudhayathin
Aashakale, Kazhukeedaname
Eesho Vannaalum Nee..
En, Jeevanil...
Eesho Vannaalum Nee..
En, Jeevanil...
Eesho Vannaalum Nee..
En, Jeevanil...
Eesho Vannaalum Nee..
En, Jeevanil...
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet