Malayalam Lyrics

| | |

A A A

My Notes
M ഈശോ നീയെന്‍, ഉള്ളത്തില്‍ വരുവാന്‍
കുര്‍ബാനയില്‍ ഞാന്‍ കാത്തിരുന്നു
F ഈശോ നീയെന്‍, ഉള്ളത്തില്‍ വരുവാന്‍
കുര്‍ബാനയില്‍ ഞാന്‍ കാത്തിരുന്നു
M നീയെന്റെയുള്ളില്‍ വന്നീടുമ്പോള്‍
സക്രാരിയായി മാറിടുന്നു
F ദിവ്യ സക്രാരിയായ് ഞാന്‍ മാറിടുന്നു
A വാ വാ ഈശോയെ
എന്റെ സ്‌നേഹമേ
വാ വാ ഈശോയെ
എന്റെ ഭാഗ്യമേ
A വാ വാ ഈശോയെ
എന്റെ സ്‌നേഹമേ
വാ വാ ഈശോയെ
എന്റെ ഭാഗ്യമേ
—————————————–
M എന്റെ ഹൃദയത്തിലെന്നും അലിഞ്ഞീടുവാന്‍
കൂദാശയായി മാറിടുന്നു
F എന്റെ ഹൃദയത്തിലെന്നും അലിഞ്ഞീടുവാന്‍
കൂദാശയായി മാറിടുന്നു
M ഓയെന്‍ സ്‌നേഹമേ, എന്നേശുവേ
എത്രയോ അയോഗ്യന്‍ ഞാന്‍
F ഓയെന്‍ സ്‌നേഹമേ, എന്നേശുവേ
എത്രയോ അയോഗ്യന്‍ ഞാന്‍
A അത്രമേലെന്നെ സ്‌നേഹിച്ചു നീ
A ഈശോ നീയെന്‍, ഉള്ളത്തില്‍ വരുവാന്‍
കുര്‍ബാനയില്‍ ഞാന്‍ കാത്തിരുന്നു
—————————————–
F പാപത്താല്‍ നീറിയ എന്നുള്ളത്തെ
സ്‌നേഹത്താല്‍ വീണ്ടെടുത്ത താതന്‍ നീയേ
M പാപത്താല്‍ നീറിയ എന്നുള്ളത്തെ
സ്‌നേഹത്താല്‍ വീണ്ടെടുത്ത താതന്‍ നീയേ
F ഓയെന്‍ ജീവനെ, എന്‍ നാഥനെ
എന്നിലെന്നെന്നും വാണിടണേ
M ഓയെന്‍ ജീവനെ, എന്‍ നാഥനെ
എന്നിലെന്നെന്നും വാണിടണേ
A എന്നെ നിന്റെതായ് മാറ്റിടണേ
F ഈശോ നീയെന്‍, ഉള്ളത്തില്‍ വരുവാന്‍
കുര്‍ബാനയില്‍ ഞാന്‍ കാത്തിരുന്നു
M നീയെന്റെയുള്ളില്‍ വന്നീടുമ്പോള്‍
സക്രാരിയായി മാറിടുന്നു
F ദിവ്യ സക്രാരിയായ് ഞാന്‍ മാറിടുന്നു
A വാ വാ ഈശോയെ
എന്റെ സ്‌നേഹമേ
വാ വാ ഈശോയെ
എന്റെ ഭാഗ്യമേ
A വാ വാ ഈശോയെ
എന്റെ സ്‌നേഹമേ
വാ വാ ഈശോയെ
എന്റെ ഭാഗ്യമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Neeyen Ullathil Varuvan Kurbanayil Njan Kathirunnu | ഈശോ നീയെന്‍, ഉള്ളത്തില്‍ വരുവാന്‍ കുര്‍ബാനയില്‍ ഞാന്‍ കാത്തിരുന്നു Eesho Neeyen Ullathil Varuvan Lyrics | Eesho Neeyen Ullathil Varuvan Song Lyrics | Eesho Neeyen Ullathil Varuvan Karaoke | Eesho Neeyen Ullathil Varuvan Track | Eesho Neeyen Ullathil Varuvan Malayalam Lyrics | Eesho Neeyen Ullathil Varuvan Manglish Lyrics | Eesho Neeyen Ullathil Varuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Neeyen Ullathil Varuvan Christian Devotional Song Lyrics | Eesho Neeyen Ullathil Varuvan Christian Devotional | Eesho Neeyen Ullathil Varuvan Christian Song Lyrics | Eesho Neeyen Ullathil Varuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Neeyen, Ullathil Varuvaan
Kurbanayil Njan Kaathirunnu
Eesho Neeyen, Ullathil Varuvaan
Kurbanayil Njan Kaathirunnu

Neeyente Ullil Vanneedumbol
Sakrariyaayi Maaridunnu
Divya Sakraariyaai Njan Maaridunnu

Vaa Vaa Eeshoye
Ente Snehame
Vaa Vaa Eeshoye
Ente Bhagyame

Vaa Vaa Eeshoye
Ente Snehame
Vaa Vaa Eeshoye
Ente Bhagyame

-----

Ente Hrudhayathil Ennum Alinjeeduvaan
Koodhaashayaayi Maaridunnu
Ente Hrudhayathil Ennum Alinjeeduvaan
Koodhaashayaayi Maaridunnu

Oyen Snehame, Enneshuve
Ethrayo Ayogyan Njan
Oyen Snehame, Enneshuve
Ethrayo Ayogyan Njan
Athramel Enne Snehichu Nee

Eesho Neeyen, Ullathil Varuvaan
Kurbanayil Njan Kathirunnu

-----

Paapathaal Neeriya Ennullathe
Snehathaal Veendedutha Thaathan Neeye
Paapathaal Neeriya Ennullathe
Snehathaal Veendedutha Thaathan Neeye

Oyen Jeevane, En Nadhane
Ennilennennum Vaanidane
Oyen Jeevane, En Nadhane
Ennilennennum Vaanidane
Enne Nintethaai Maattidane

Eesho Neeyen, Ullathil Varuvaan
Kurbanayil Njan Kaathirunnu

Neeyente Ullil Vannidumbol
Sakrariyaayi Maridunnu
Divya Sakrariyaai Njan Maridunnu

Vaa Vaa Eeshoye
Ente Snehame
Vaa Vaa Eeshoye
Ente Bhagyame

Vaa Vaa Eeshoye
Ente Snehame
Vaa Vaa Eeshoye
Ente Bhagyame

Eesho Nee En Neeyen Ullathil Neeyennullathil Ennullathil Varuvan Varuvaan


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 650.  Song ID 11505


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.