Malayalam Lyrics

| | |

A A A

My Notes
M ​ഈശോ നീയെന്‍​,​ ഉള്ളില്‍ വന്നാല്‍
എന്നുള്ളം ​സ്വര്‍ലോകമാകും
F ​ഈശോ നീയെന്‍​,​ മനസ്സില്‍ വന്നാല്‍
ഞാനാകെ നീയായി മാറും
M തിരുമാംസമായെന്റെ ഉള്ളില്‍
തിരുരകതമായി എന്റെ ഹൃത്തില്‍
F ​തിരുജീവനേകുന്ന കരു​ണാമ​​യാ
എന്നില്‍ തിരുഃഭോജ്യമായി നീ വരൂ
A ഈശോ നീയെന്‍​,​ ഉള്ളില്‍ വന്നാല്‍
എന്നുള്ളം ​സ്വര്‍ലോകമാകും
—————————————–
M ​വിടരാന്‍ കൊതിക്കും​,​ പൂവിന്‍ സുഗന്ധം
​ഇളം കാറ്റില്‍ അലിയുന്ന പോല്‍
F ​വിടരാന്‍ കൊതിക്കും​,​ പൂവിന്‍ സുഗന്ധം
​ഇളം കാറ്റില്‍ അലിയുന്ന പോല്‍
M ​ഈശോ നീയെന്‍​,​ ഉള്ളില്‍ അലിയുമ്പോള്‍
ആത്മീയ സൗരഭ്യം ഒഴുകും
F ​ഞാന്‍ ആ സ്വര്‍ഗ്ഗിയ സാന്നിധ്യം നുകരും
A ഈശോ നീയെന്‍​,​ ഉള്ളില്‍ വന്നാല്‍
എന്നുള്ളം ​സ്വര്‍ലോകമാകും
—————————————–
F ​മഞ്ഞിന്‍ തുള്ളികള്‍, പുല്‍കൊടി തുമ്പില്‍
സുര്യനെ ഉദിപ്പിക്കും പോല്‍
M ​മഞ്ഞിന്‍ തുള്ളികള്‍, പുല്‍കൊടി തുമ്പില്‍
സുര്യനെ ഉദിപ്പിക്കും പോല്‍
F ​പാരിടമാകെ​,​ നിന്‍ സ്‌നേഹ മൊഴികള്‍
ഞാനും​ പ്ര​കീര്‍ത്തിക്കുമെന്നും
M ​നിത്യ ജീവന്റെ വഴിയേ ചരിക്കും
M ​ഈശോ നീയെന്‍​,​ ഉള്ളില്‍ വന്നാല്‍
എന്നുള്ളം ​സ്വര്‍ലോകമാകും
F ​ഈശോ നീയെന്‍​,​ മനസ്സില്‍ വന്നാല്‍
ഞാനാകെ നീയായി മാറും
M തിരുമാംസമായെന്റെ ഉള്ളില്‍
തിരുരകതമായി എന്റെ ഹൃത്തില്‍
F ​തിരുജീവനേകുന്ന കരു​ണാമ​​യാ
എന്നില്‍ തിരുഃഭോജ്യമായി നീ വരൂ
A ഈശോ നീയെന്‍​,​ ഉള്ളില്‍ വന്നാല്‍
എന്നുള്ളം ​സ്വര്‍ലോകമാകും
A ഈശോ നീയെന്‍​,​ മനസ്സില്‍ വന്നാല്‍
ഞാനാകെ നീയായി മാറും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Neeyen Ullil Vannal Ennullam Swarlokamakum | ഈശോ നീയെന്‍​ ഉള്ളില്‍ വന്നാല്‍ എന്നുള്ളം Eesho Neeyen Ullil Vannal Lyrics | Eesho Neeyen Ullil Vannal Song Lyrics | Eesho Neeyen Ullil Vannal Karaoke | Eesho Neeyen Ullil Vannal Track | Eesho Neeyen Ullil Vannal Malayalam Lyrics | Eesho Neeyen Ullil Vannal Manglish Lyrics | Eesho Neeyen Ullil Vannal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Neeyen Ullil Vannal Christian Devotional Song Lyrics | Eesho Neeyen Ullil Vannal Christian Devotional | Eesho Neeyen Ullil Vannal Christian Song Lyrics | Eesho Neeyen Ullil Vannal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Neeyen, Ullil Vannal
Ennullam Swarlokamakum
Eesho Neeyen, Manassil Vannal
Njan Ake Neeyayi Maarum

Thirumaamsamai Ente Ullil
Thiru Rakthamai Ente Hruthil
Thiru Jeevanekunna Karunaamaya
Ennil Thiru Bhojyamai Nee Varu

Eesho Nee En, Ullil Vannal
Ennullam Swarlokamakum

-----

Vidaran Kothikum, Poovin Sugandam
Ilam Kattil Aliyunna Pol
Vidaran Kothikum, Poovin Sugandam
Ilam Kattil Aliyunna Pol

Eesho Neeyen, Ullill Aliyumbol
Athmeeya Saurabhyam Ohzukum
Njanaa Swargeeya Saannidhyam Nukarum

Eesho Nee En, Ullil Vannal
Ennullam Swarlokamakum

-----


Manjin Thullikal, Pulkodi Thumbil
Sooryane Udhippikum Pol
Manjin Thullikal, Pulkodi Thumbil
Sooryane Udhippikum Pol

Paaridamake, Nin Sneha Mozhikal
Njanum Prakeerthikum Ennum
Nithya Jeevante Vazhiye Charikum

Eesho Neeyen, Ullil Vannal
Ennullam Swarlokamakum
Eesho Neeyen, Manassil Vannal
Njan Ake Neeyayi Maarum

Thirumaamsamai Ente Ullil
Thiru Rakthamai Ente Hruthil
Thiru Jeevanekunna Karunaamaya
Ennil Thiru Bhojyamai Nee Varu

Eesho Nee En, Ullil Vannal
Ennullam Swarlokamakum
Eesho Nee En, Manassil Vannal
Njan Ake Neeyayi Maarum

eso eeso esso esho eesho eessho neeyen neeyyen nee en vannaal


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 17049.  Song ID 4397


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.