Malayalam Lyrics

| | |

A A A

My Notes
M ഈശോ, നിത്യ സ്‌നേഹം
ഈശോ, എന്റെ ശരണം
ഈശോ, എത്ര മധുരം
ഈശോ, രക്ഷയെന്നും
ഈശോ, എന്റെ സര്‍വ്വവും
ഈശോ, എന്റെ പ്രാണനും
F ഈശോ, നിത്യ സ്‌നേഹം
ഈശോ, എന്റെ ശരണം
ഈശോ, എത്ര മധുരം
ഈശോ, രക്ഷയെന്നും
ഈശോ, എന്റെ സര്‍വ്വവും
ഈശോ, എന്റെ പ്രാണനും
A ഈശോ, നിത്യ സ്‌നേഹം
—————————————–
M നല്ലിടയന്നൊരുവന്‍, ഈശോ
കരുണയെഴുന്നൊരുവന്‍, ഈശോ
F അനുദിന ഭോജ്യമവന്‍, ഈശോ
അനുഗ്രഹമേകുമവന്‍, ഈശോ
A എന്റെ മനസ്സിന്‍, നൊമ്പരം മാറ്റും
M ഈശോ.
F ഈശോ.
A ഈശോ.
A ഈശോ, നിത്യ സ്‌നേഹം
ഈശോ, എന്റെ ശരണം
ഈശോ, എത്ര മധുരം
ഈശോ, രക്ഷയെന്നും
ഈശോ, എന്റെ സര്‍വ്വവും
ഈശോ, എന്റെ പ്രാണനും
A ഈശോ, നിത്യ സ്‌നേഹം
—————————————–
F നന്മ നിറഞ്ഞൊരുവന്‍, ഈശോ
നമ്മുടെ ദൈവമവന്‍, ഈശോ
M കുറവുകളില്‍ നിറവായ്, ഈശോ
അനുദിന സൗഖ്യമവന്‍, ഈശോ
A എന്റെ മുറിവുകള്‍ സ്വന്തമാക്കുമവന്‍
F ഈശോ.
M ഈശോ.
A ഈശോ.
A ഈശോ, നിത്യ സ്‌നേഹം
ഈശോ, എന്റെ ശരണം
ഈശോ, എത്ര മധുരം
ഈശോ, രക്ഷയെന്നും
ഈശോ, എന്റെ സര്‍വ്വവും
ഈശോ, എന്റെ പ്രാണനും
A ഈശോ, നിത്യ സ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Nithya Sneham | ഈശോ, നിത്യ സ്‌നേഹം ഈശോ, എന്റെ ശരണം Eesho Nithya Sneham Lyrics | Eesho Nithya Sneham Song Lyrics | Eesho Nithya Sneham Karaoke | Eesho Nithya Sneham Track | Eesho Nithya Sneham Malayalam Lyrics | Eesho Nithya Sneham Manglish Lyrics | Eesho Nithya Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Nithya Sneham Christian Devotional Song Lyrics | Eesho Nithya Sneham Christian Devotional | Eesho Nithya Sneham Christian Song Lyrics | Eesho Nithya Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho, Nithya Sneham
Eesho, Ente Sharanam
Eesho, Ethra Madhuram
Eesho, Rakshayennum
Eesho, Ente Sarvvavum
Eesho, Ente Praananum

Eesho, Nithya Sneham
Eesho, Ente Sharanam
Eesho, Ethra Madhuram
Eesho, Rakshayennum
Eesho, Ente Sarvvavum
Eesho, Ente Praananum

Eesho, Nithya Sneham

-----

Nallidayannoruvan, Eesho
Karunayezhunnoruvan, Eesho
Anudhina Bhojyamavan, Eesho
Anugrahamekumavan, Eesho
Ente Manassin, Nombaram Maattum
Eesho.
Eesho.
Eesho.

Eesho, Nithya Sneham
Eesho, Ente Sharanam
Eesho, Ethra Madhuram
Eesho, Rekshayennum
Eesho, Ente Sarvavum
Eesho, Ente Prananum

Eesho, Nithya Sneham

-----

Nanma Niranjoruvan, Eesho
Nammude Daivamavan, Eesho
Kuravukalil Niravaai, Eesho
Anudhina Saukhyamavan, Eesho
Ente Murivukal Swanthamaakkumavan
Eesho.
Eesho.
Eesho.

Eesho, Nithya Sneham
Eesho, Ente Sharanam
Eesho, Ethra Madhuram
Eesho, Rakshayennum
Eesho, Ente Sarvvavum
Eesho, Ente Praananum

Eesho, Nithya Sneham

Eesho Nithya Sneham Nithyasneham


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 414.  Song ID 11371


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.