Malayalam Lyrics

| | |

A A A

My Notes
M ഈശോ, സ്‌നേഹമാകും
നാവിലലിയാന്‍ ഭോജനമായ്
നാഥന്‍, മനസുഖമരുളി
മുറിവുകള്‍ നീക്കും, ഈ ബലിയില്‍
A ഓസ്‌തിയില്‍ ജീവനായ് നീ വന്ന നേരം
ഞാന്‍ നിന്നെ അറിഞ്ഞിരുന്നു
ഞാനറിയാതെയെന്‍ നന്മകള്‍ കണ്ടപ്പോള്‍
വാരി പുണര്‍ന്നിടുന്നു
F ഈശോ, സ്‌നേഹമാകും
നാവിലലിയാന്‍ ഭോജനമായ്
നാഥന്‍, മനസുഖമരുളി
മുറിവുകള്‍ നീക്കും, ഈ ബലിയില്‍
A ഓസ്‌തിയില്‍ ജീവനായ് നീ വന്ന നേരം
ഞാന്‍ നിന്നെ അറിഞ്ഞിരുന്നു
ഞാനറിയാതെയെന്‍ നന്മകള്‍ കണ്ടപ്പോള്‍
വാരി പുണര്‍ന്നിടുന്നു
—————————————–
M എന്നാവില്‍ അലിയുന്ന നിന്റെ സ്‌നേഹം
മനതാരിന്നുള്ളില്‍ ഞാന്‍ കണ്ടു
F ഒരു വാക്കു പോലും ഞാന്‍ ചൊല്ലിടാതെ
നീ എന്റെ സ്വന്തമായ് തീര്‍ന്നു
M അന്നാ കാല്‍വരി മേലെ, കണ്ടൊരാ നിന്‍ മുഖം
ഈ ബലിവേദിയില്‍ കണ്ടു
F അന്നാ കാല്‍വരി മേലെ, കണ്ടൊരാ നിന്‍ മുഖം
ഈ ബലിവേദിയില്‍ കണ്ടു
M ഈശോ, സ്‌നേഹമാകും
നാവിലലിയാന്‍ ഭോജനമായ്
F നാഥന്‍, മനസുഖമരുളി
മുറിവുകള്‍ നീക്കും, ഈ ബലിയില്‍
—————————————–
F കാണാത്ത ദൂരത്തു ഞാന്‍ അകലുമ്പോള്‍
അകതാരിന്നുള്ളില്‍ നീ വന്നു
M വേദന തിങ്ങുന്ന മുള്ളുകള്‍ മാറ്റി
ഉള്ളത്തിലെന്നെ ഇരുത്തി
F ഞാന്‍ തളര്‍ന്നിടും നേരം, അരികിലായ് വന്നെന്നെ
തോളോടു ചേര്‍ക്കുന്ന സ്‌നേഹം
M ഞാന്‍ തളര്‍ന്നിടും നേരം, അരികിലായ് വന്നെന്നെ
തോളോടു ചേര്‍ക്കുന്ന സ്‌നേഹം
F ഈശോ, സ്‌നേഹമാകും
നാവിലലിയാന്‍ ഭോജനമായ്
നാഥന്‍, മനസുഖമരുളി
മുറിവുകള്‍ നീക്കും, ഈ ബലിയില്‍
A ഓസ്‌തിയില്‍ ജീവനായ് നീ വന്ന നേരം
ഞാന്‍ നിന്നെ അറിഞ്ഞിരുന്നു
ഞാനറിയാതെയെന്‍ നന്മകള്‍ കണ്ടപ്പോള്‍
വാരി പുണര്‍ന്നിടുന്നു
M ഈശോ, സ്‌നേഹമാകും
നാവിലലിയാന്‍ ഭോജനമായ്
നാഥന്‍, മനസുഖമരുളി
മുറിവുകള്‍ നീക്കും, ഈ ബലിയില്‍
A ഓസ്‌തിയില്‍ ജീവനായ് നീ വന്ന നേരം
ഞാന്‍ നിന്നെ അറിഞ്ഞിരുന്നു
ഞാനറിയാതെയെന്‍ നന്മകള്‍ കണ്ടപ്പോള്‍
വാരി പുണര്‍ന്നിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Snehamakum Navil Aliyan | ഈശോ, സ്‌നേഹമാകും നാവിലലിയാന്‍ ഭോജനമായ് Eesho Snehamakum Navil Aliyan Lyrics | Eesho Snehamakum Navil Aliyan Song Lyrics | Eesho Snehamakum Navil Aliyan Karaoke | Eesho Snehamakum Navil Aliyan Track | Eesho Snehamakum Navil Aliyan Malayalam Lyrics | Eesho Snehamakum Navil Aliyan Manglish Lyrics | Eesho Snehamakum Navil Aliyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Snehamakum Navil Aliyan Christian Devotional Song Lyrics | Eesho Snehamakum Navil Aliyan Christian Devotional | Eesho Snehamakum Navil Aliyan Christian Song Lyrics | Eesho Snehamakum Navil Aliyan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho, Snehamaakum
Naavilaliyaan Bhojanamaai
Nadhan, Manasukhamaruli
Murivukal Neekkum, Ee Baliyil

Osthiyil Jeevanaay Nee Vanna Neram
Njaan Ninne Arinjirunnu
Njaanariyaatheyen Nanmakal Kandappol
Vaari Punarnnidunnu

Eesho, Snehamaakum
Naavilaliyaan Bhojanamaai
Nadhan, Manasukhamaruli
Murivukal Neekkum, Ee Baliyil

Osthiyil Jeevanaai Nee Vanna Neram
Njaan Ninne Arinjirunnu
Njaanariyaatheyen Nanmakal Kandappol
Vaari Punarnnidunnu

-----

Ennaavil Aliyunna Ninte Sneham
Manathaarinnullil Njaan Kandu
Oru Vaakku Polum Njaan Chollidaathe
Nee Ente Swanthamaay Theernnu

Annaa Kaalvari Mele, Kandoraa Nin Mukham
Ee Balivedhiyil Kandu
Annaa Kaalvari Mele, Kandoraa Nin Mukham
Ee Balivedhiyil Kandu

Eesho, Snehamaakum
Naavilaliyaan Bhojanamaai
Naadhan, Manasukhamaruli
Murivukal Neekkum, Ee Baliyil

-----

Kaanaatha Dhoorathu Njaan Akalumbol
Akathaarinnullil Nee Vannu
Vedhana Thingunna Mullukal Maatti
Ullathilenne Iruthi

Njaan Thalarnnidum Neram, Arikilaai Vannenne
Tholodu Cherkkunna Sneham
Njaan Thalarnnidum Neram, Arikilaai Vannenne
Tholodu Cherkkunna Sneham

Eesho, Snehamaakum
Naavilaliyaan Bhojanamaai
Naadhan, Manasukhamaruli
Murivukal Neekkum, Ee Baliyil

Osthiyil Jeevanaai Nee Vanna Neram
Njaan Ninne Arinjirunnu
Njanariyatheyen Nanmakal Kandappol
Vari Punarnnidunnu

Eesho, Snehamaakum
Naavilaliyaan Bhojanamaai
Naadhan, Manasukhamaruli
Murivukal Neekkum, Ee Baliyil

Osthiyil Jeevanaai Nee Vanna Neram
Njaan Ninne Arinjirunnu
Njanariyaatheyen Nanmakal Kandappol
Vaari Punarnnidunnu

Eesho Snehamaakum Navil Naavil Aliyan Aliyaan Navilaliyan Naavilaliyan Naavilaliyaan Navilaliyaan


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 469.  Song ID 10282


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.