Malayalam Lyrics
My Notes
M | ഈശോ സ്നേഹാര്‍ദ്രനായി എന്നിലലിയാന്‍ വന്നിടുമ്പോള്‍ ഞാനെന്‍ ഹൃദയം തരുന്നു |
F | ഈശോ സ്നേഹാര്‍ദ്രനായി എന്നിലലിയാന്‍ വന്നിടുമ്പോള്‍ ഞാനെന്‍ ഹൃദയം തരുന്നു |
M | ഇല്ലാ, പിരിയില്ല നാഥാ നിന്റെ വാസം, എന്റെ ഭാഗ്യം ഈ ഭൂവില്‍.. ഞാനുള്ള കാലം |
—————————————– | |
M | ഇന്നോളമാരും, ഇത്രമേല്‍ സ്നേഹം തന്നതില്ലാ… തന്നതില്ലാ… |
F | എനിക്കായ് ആരും, ഇത്രമേല്‍ കരുതല്‍ നല്കിയതില്ലാ.. നല്കിയതില്ലാ.. |
M | തെറ്റുകള്‍ ഒന്നും, എണ്ണാതെ കുറവുകളൊന്നും, നോക്കാതെ |
F | തെറ്റുകള്‍ ഒന്നും, എണ്ണാതെ കുറവുകളൊന്നും, നോക്കാതെ |
M | എന്നെ ഞാനായ്, സ്വീകരിക്കുന്നവന് നീ മാത്രം |
🎵🎵🎵 | |
F | ഈശോ സ്നേഹാര്‍ദ്രനായി എന്നിലലിയാന്‍ വന്നിടുമ്പോള്‍ ഞാനെന്‍ ഹൃദയം തരുന്നു |
M | ഇല്ലാ, പിരിയില്ല നാഥാ നിന്റെ വാസം, എന്റെ ഭാഗ്യം ഈ ഭൂവില്‍.. ഞാനുള്ള കാലം |
—————————————– | |
F | വന്കാര്യമൊന്നും, നിനക്കായ് ഭൂവില്‍ ചെയ്തതില്ലാ.. ചെയ്തതില്ലാ… |
M | വൈകിയ നേരത്തും, വേലയ്ക്കായ് എത്തുവാന്‍ വിളിച്ചതല്ലെ.. എന്നെ വിളിച്ചതല്ലെ.. |
F | അര്‍ഹതയൊന്നും, ഇല്ലാതെ ശ്രേഷ്ഠത തെല്ലും, കൂടാതെ |
M | അര്‍ഹതയൊന്നും, ഇല്ലാതെ ശ്രേഷ്ഠത തെല്ലും, കൂടാതെ |
F | ആത്മീയ സമ്മാനം, എനിക്കേകുന്നവന് നീ മാത്രം |
🎵🎵🎵 | |
A | ഈശോ സ്നേഹാര്‍ദ്രനായി എന്നിലലിയാന്‍ വന്നിടുമ്പോള്‍ ഞാനെന്‍ ഹൃദയം തരുന്നു |
A | ഇല്ലാ, പിരിയില്ല നാഥാ നിന്റെ വാസം, എന്റെ ഭാഗ്യം ഈ ഭൂവില്‍.. ഞാനുള്ള കാലം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Snehardhranayi Ennil Aliyan Vannidumbol | ഈശോ സ്നേഹാര്‍ദ്രനായി എന്നിലലിയാന്‍ വന്നിടുമ്പോള്‍ ഞാനെന്‍ ഹൃദയം തരുന്നു Eesho Snehardhranayi Ennil Aliyan Vannidumbol Lyrics | Eesho Snehardhranayi Ennil Aliyan Vannidumbol Song Lyrics | Eesho Snehardhranayi Ennil Aliyan Vannidumbol Karaoke | Eesho Snehardhranayi Ennil Aliyan Vannidumbol Track | Eesho Snehardhranayi Ennil Aliyan Vannidumbol Malayalam Lyrics | Eesho Snehardhranayi Ennil Aliyan Vannidumbol Manglish Lyrics | Eesho Snehardhranayi Ennil Aliyan Vannidumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Snehardhranayi Ennil Aliyan Vannidumbol Christian Devotional Song Lyrics | Eesho Snehardhranayi Ennil Aliyan Vannidumbol Christian Devotional | Eesho Snehardhranayi Ennil Aliyan Vannidumbol Christian Song Lyrics | Eesho Snehardhranayi Ennil Aliyan Vannidumbol MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennilaliyaan Vannidumbol
Njaanen Hrudhayam Tharunnu
Eesho Snehaardhranaayi
Ennilaliyaan Vannidumbol
Njaanen Hrudhayam Tharunnu
Illaa, Piriyilla Nadha
Ninte Vaasam, Ente Bhaagyam
Ee Bhoovil.. Njanulla Kaalam
-----
Innolamaarum, Ithramel Sneham
Thannathillaa... Thannathillaa...
Enikkaai Aarum, Ithramel Karuthal
Nalkiyathillaa.. Nalkiyathillaa..
Thettukal Onnum, Ennaathe
Kuravukalonnum, Nokkaathe
Thettukal Onnum, Ennaathe
Kuravukalonnum, Nokkaathe
Enne Njanaai, Sweekarikkunnavan
Nee Maathram
🎵🎵🎵
Eesho Snehaardhranaayi
Ennilaliyan Vannidumbol
Njaanen Hridhayam Tharunnu
Illaa, Piriyilla Nadha
Ninte Vasam, Ente Bhagyam
Ee Bhoovil.. Njanulla Kaalam
-----
Vankaaryamonnum, Ninakkaai Bhoovil
Cheythathillaa.. Cheythathillaa...
Vaikiya Nerathum, Velaikkaai Ethuvaan
Vilichathalle.. Enne Vilichathalle..
Arhathayonnum, Illaathe
Shreshttatha Thellum, Koodaathe
Arhathayonnum, Illaathe
Shreshttatha Thellum, Koodaathe
Aathmeeya Sammaanam, Enikkekunnavan
Nee Maathram
Eesho Snehaardhranaayi
Ennilaliyan Vannidumbol
Njaanen Hridhayam Tharunnu
Illaa, Piriyilla Nadha
Ninte Vasam, Ente Bhagyam
Ee Bhoovil.. Njanulla Kaalam
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet