Malayalam Lyrics

| | |

A A A

My Notes
M ഈശോ തന്‍ പ്രിയദാസി അല്‍ഫോന്‍സാ
സഹനത്തിന്‍ സാക്ഷിയാം അല്‍ഫോന്‍സാ
M വിശുദ്ധി തന്‍ പരിമള സൂനമതായ്
വിളങ്ങിടുന്നമ്മേ, പ്രാര്‍ത്ഥിക്കണേ
A അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ
ഈശോ തന്‍ സവിധേ, ഞങ്ങള്‍ക്കായ്
A അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ
ഈശോ തന്‍ സവിധേ, ഞങ്ങള്‍ക്കായ്
—————————————–
M ഗോതമ്പുമണി പോല്‍ അഴിയാനും
സ്‌നേഹത്തില്‍ പുതുജീവന്‍ പകരാനും
F ജീവിത ക്ലേശങ്ങള്‍ സമചിത്തരായ്
നേരിടാനും അമ്മേ പ്രാര്‍ത്ഥിക്കണേ
A അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ
ഈശോ തന്‍ സവിധേ, ഞങ്ങള്‍ക്കായ്
A അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ
ഈശോ തന്‍ സവിധേ, ഞങ്ങള്‍ക്കായ്
—————————————–
F ഈശോ തന്‍ സ്‌നേഹത്തില്‍ വളരാനും
ദൈവിക സുകൃതങ്ങള്‍ നിറയാനും
M സോദര സ്‌നേഹത്തില്‍ നിര്‍മ്മലരായ്
ജീവിക്കാനും, അമ്മേ പ്രാര്‍ത്ഥിക്കണേ
F ഈശോ തന്‍ പ്രിയദാസി അല്‍ഫോന്‍സാ
സഹനത്തിന്‍ സാക്ഷിയാം അല്‍ഫോന്‍സാ
F വിശുദ്ധി തന്‍ പരിമള സൂനമതായ്
വിളങ്ങിടുന്നമ്മേ, പ്രാര്‍ത്ഥിക്കണേ
A അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ
ഈശോ തന്‍ സവിധേ, ഞങ്ങള്‍ക്കായ്
A അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ
ഈശോ തന്‍ സവിധേ, ഞങ്ങള്‍ക്കായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോ തന്‍ പ്രിയദാസി അല്‍ഫോന്‍സാ സഹനത്തിന്‍ സാക്ഷിയാം അല്‍ഫോന്‍സാ Eesho Than Priya Dhasi Alphonsa Lyrics | Eesho Than Priya Dhasi Alphonsa Song Lyrics | Eesho Than Priya Dhasi Alphonsa Karaoke | Eesho Than Priya Dhasi Alphonsa Track | Eesho Than Priya Dhasi Alphonsa Malayalam Lyrics | Eesho Than Priya Dhasi Alphonsa Manglish Lyrics | Eesho Than Priya Dhasi Alphonsa Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Than Priya Dhasi Alphonsa Christian Devotional Song Lyrics | Eesho Than Priya Dhasi Alphonsa Christian Devotional | Eesho Than Priya Dhasi Alphonsa Christian Song Lyrics | Eesho Than Priya Dhasi Alphonsa MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Than Priyadhaasi Alphonsaa
Sahanathin Saakshiyaam Alphonsaa
Vishudhi Than Parimala Soonamathaai
Vilangidunnamme, Praarthikkane

Alphonsaamme Praarthikkane
Eesho Than Savidhe, Njangalkkaai
Alphonsaamme Praarthikkane
Eesho Than Savidhe, Njangalkkaai

-----

Gothambumani Pol Azhiyaanum
Snehathil Puthujeevan Pakaraanum
Jeevitha Kleshangal Samachitharaai
Neridaanum Amme Praarthikkane

Alphonsaamme Praarthikkane
Eesho Than Savidhe, Njangalkkaai
Alphonsaamme Praarthikkane
Eesho Than Savidhe, Njangalkkaai

-----

Eesho Than Snehathil Valaraanum
Dhaivika Sukruthangal Nirayaanum
Sodhara Snehathil Nirmmalaraai
Jeevikkaanum, Amme Praarthikkane

Eesho Than Priyadhaasi Alphonsaa
Sahanathin Sakshiyaam Alphonsaa
Vishudhi Than Parimala Soonamathaai
Vilangeedunnamme, Praarthikkane

Alphonsaamme Praarthikkane
Eesho Than Savidhe, Njangalkkaai
Alphonsaamme Praarthikkane
Eesho Than Savidhe, Njangalkkaai

Eesho Than Priya Dhasi Alphonsa Eeshothan Priyadasi Priyadhasi Dasi Alphonsa Alfonsa Alphonsamme Prarthikkane Savithe Savide Njangalkkayi


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 320.  Song ID 14305


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.