Malayalam Lyrics

| | |

A A A

My Notes
M ഈശോ തന്‍ സ്‌നേഹാര്‍ദ്ര മിഴികളില്‍
ഒരു കോടി ജന്മം ഞാന്‍
നോക്കിയിരുന്നിടും
F ഈശോ തന്‍ കരതാരിലെന്നും
ഒരു കുഞ്ഞുപൈതലായ് ഞാന്‍
ചാഞ്ഞുറങ്ങീടുമെന്നും
A ഓ സ്‌നേഹമേ, ഓ എന്‍ ജീവനേ
അകതാരില്‍ നിറയേണമേ
A വൈകാതെ വരണേ, മനതാരിനുള്ളില്‍
പരമ കാരുണ്യ നാഥാ
A വൈകാതെ വരണേ, മനതാരിനുള്ളില്‍
പരമ കാരുണ്യ നാഥാ
—————————————–
M മനമുരുകും നേരം, മനസ്സിന്റെ ഉള്ളില്‍
തിരുവോസ്‌തിയായ് നീ നിറയുന്നു
F മിഴിനിറയും നേരം, മിഴിനീര്‍ തുടയ്‌ക്കാന്‍
വചനമായ് എന്നില്‍ നിറയുന്നു
M എന്നും ബലിവേദിയില്‍, എനിക്കായ് നാഥന്‍
സ്വയമേ ശൂന്യനാകുന്നു
F എന്നും ബലിവേദിയില്‍, എനിക്കായ് നാഥന്‍
സ്വയമേ ശൂന്യനാകുന്നു
A ഓ സ്‌നേഹമേ, ഓ എന്‍ ജീവനേ
അകതാരില്‍ നിറയേണമേ
A വൈകാതെ വരണേ, മനതാരിനുള്ളില്‍
പരമ കാരുണ്യ നാഥാ
A വൈകാതെ വരണേ, മനതാരിനുള്ളില്‍
പരമ കാരുണ്യ നാഥാ
—————————————–
F പിഴകള്‍ ഞാന്‍ ചൊല്ലി, കരയുന്ന നേരം
ക്ഷമിക്കുന്ന സ്‌നേഹമായ്‌ അണയുന്നു നീ
M ഇരുളുന്ന വഴിയില്‍, പ്രഭതൂകിടാനായ്
ഒരു സ്‌നേഹ ദീപമായ്‌ നിറയുന്നു നീ
F ഞാന്‍ പോലും അറിയാതെ ആത്മാവിനുള്ളില്‍
നീ വന്നു വാസമാകുന്നു
M ഞാന്‍ പോലും അറിയാതെ ആത്മാവിനുള്ളില്‍
നീ വന്നു വാസമാകുന്നു
F ഈശോ തന്‍ സ്‌നേഹാര്‍ദ്ര മിഴികളില്‍
ഒരു കോടി ജന്മം ഞാന്‍
നോക്കിയിരുന്നിടും
M ഈശോ തന്‍ കരതാരിലെന്നും
ഒരു കുഞ്ഞുപൈതലായ് ഞാന്‍
ചാഞ്ഞുറങ്ങീടുമെന്നും
A ഓ സ്‌നേഹമേ, ഓ എന്‍ ജീവനേ
അകതാരില്‍ നിറയേണമേ
A വൈകാതെ വരണേ, മനതാരിനുള്ളില്‍
പരമ കാരുണ്യ നാഥാ
A വൈകാതെ വരണേ, മനതാരിനുള്ളില്‍
പരമ കാരുണ്യ നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Than Snehardhra Mizhikalil Oru Kodi Janmam Njan | ഈശോ തന്‍ സ്‌നേഹാര്‍ദ്ര മിഴികളില്‍ ഒരു കോടി ജന്മം ഞാന്‍ Eesho Than Snehardhra Mizhikalil Lyrics | Eesho Than Snehardhra Mizhikalil Song Lyrics | Eesho Than Snehardhra Mizhikalil Karaoke | Eesho Than Snehardhra Mizhikalil Track | Eesho Than Snehardhra Mizhikalil Malayalam Lyrics | Eesho Than Snehardhra Mizhikalil Manglish Lyrics | Eesho Than Snehardhra Mizhikalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Than Snehardhra Mizhikalil Christian Devotional Song Lyrics | Eesho Than Snehardhra Mizhikalil Christian Devotional | Eesho Than Snehardhra Mizhikalil Christian Song Lyrics | Eesho Than Snehardhra Mizhikalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Than Snehaardhra Mizhikalil
Oru Kodi Janmam Njan
Nokkiyirunnidum

Eesho Than Karathaaril Ennum
Oru Kunju Paithalaai Njan
Chaanjurangeedumennum

Oh Snehame, Oh En Jeevane
Akatharil Nirayename
Vaikaathe Varane, Manatharin Ullil
Parama Karunya Nadha
Vaikaathe Varane, Manatharin Ullil
Parama Karunya Nadha

-----

Manamurukum Neram, Manassinte Ullil
Thiruvosthiyaayi Nee Nirayunnu
Mizhi Nirayum Neram, Mizhineer Thudaikkan
Vachanamai Ennil Nirayunnu

Ennum Balivedhiyil, Enikkaai Nadhan
Swayame Shoonyanaakunnu
Ennum Balivedhiyil, Enikkaai Nadhan
Swayame Shoonyanaakunnu

Oh Snehame, Oh En Jeevane
Akathaaril Nirayename
Vaikathe Varane, Manathaarinnullil
Parama Karunya Nadha
Vaikathe Varane, Manathaarinnullil
Parama Karunya Nadha

-----

Pizhakal Njan Cholli, Karayunna Neram
Kshamikkunna Snehamaai Anayunnu Nee
Irulunna Vazhiyil, Prabha Thookidanaai
Oru Sneha Deepamaai Nirayunnu Nee

Njan Polum Ariyaathe Aathmavinnullil
Nee Vannu Vaasamakunnu
Njan Polum Ariyaathe Aathmavinnullil
Nee Vannu Vaasamakunnu

Eesho Than Snehardhra Mizhikallil
Oru Kodi Janmam Njan
Nokkiyirunnidum

Eesho Than Karathaaril Ennum
Oru Kunju Paithalai Njan
Chaanjurangeedumennum

Oh Snehame, Oh En Jeevane
Akatharil Nirayename
Vaikathe Varane, Manatharin Ullil
Parama Karunya Nadha
Vaikathe Varane, Manatharin Ullil
Parama Karunya Nadha

eesho than eeshothan karatharil karathaaril karatharilennum karathaarilennum snehardhra snehaardhra snehardra snehaardra mizhikalil mizhikallil


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 1445.  Song ID 6152


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.