Malayalam Lyrics

| | |

A A A

My Notes
M ഈശോ തന്നൊരു സമ്മാനം
ദിവ്യകാരുണ്യം
നാഥനൊരുക്കിയ തിരുസ്‌നേഹം
ദിവ്യകാരുണ്യം
F ഈശോ തന്നൊരു സമ്മാനം
ദിവ്യകാരുണ്യം
നാഥനൊരുക്കിയ തിരുസ്‌നേഹം
ദിവ്യകാരുണ്യം
M എന്നില്‍ എന്നും അലിഞ്ഞീടാന്‍
എന്നോടൊന്നായ് ചേര്‍ന്നിടാന്‍
സെഹിയോന്‍ ശാലയില്‍ സ്വയമേ തന്നെ
മുറിച്ചു നല്‍കിയ സ്‌നേഹം
F എന്നില്‍ എന്നും അലിഞ്ഞീടാന്‍
എന്നോടൊന്നായ് ചേര്‍ന്നിടാന്‍
സെഹിയോന്‍ ശാലയില്‍ സ്വയമേ തന്നെ
മുറിച്ചു നല്‍കിയ സ്‌നേഹം
A ദൈവസ്‌നേഹമേ.. ദിവ്യ ഭോജ്യമേ..
ദിവ്യകാരുണ്യമേ ദൈവമേ..
തുറന്നു നല്‍കി നീ, പകുത്തു നല്‍കി നീ
നിന്‍ ഹൃദയം പോലും, സ്‌നേഹ നാഥാ
—————————————–
M ഓരോ ദിനവും നീ, എന്നിലേയ്‌ക്കെഴുന്നള്ളുവാന്‍
കുര്‍ബാനയായി, അള്‍ത്താരയില്‍ വന്നു
F ഓരോ ദിനവും നീ, എന്നിലേയ്‌ക്കെഴുന്നള്ളുവാന്‍
കുര്‍ബാനയായി, അള്‍ത്താരയില്‍ വന്നു
M എന്നെ സ്വന്തമാക്കാന്‍, എന്നെ വീണ്ടെടുക്കാന്‍
ഒരു കുഞ്ഞോസ്‌തിയായ്, എന്നിലേയ്‌ക്കിറങ്ങി വന്നു
F എന്നെ സ്വന്തമാക്കാന്‍, എന്നെ വീണ്ടെടുക്കാന്‍
ഒരു കുഞ്ഞോസ്‌തിയായ്, എന്നിലേയ്‌ക്കിറങ്ങി വന്നു
A മനതാരൊരുക്കാം നാഥാ…
നിന്നെ സ്വീകരിക്കാനീ നിമിഷം…
A ദൈവസ്‌നേഹമേ.. ദിവ്യ ഭോജ്യമേ..
ദിവ്യകാരുണ്യമേ ദൈവമേ..
തുറന്നു നല്‍കി നീ, പകുത്തു നല്‍കി നീ
നിന്‍ ഹൃദയം പോലും, സ്‌നേഹ നാഥാ
—————————————–
F ഞാനാകുന്നു മകനെ, നിത്യ ജീവനെന്നരുളി നീ
എന്‍ ഹൃദയ വാതിലില്‍, വന്നിതാ മുട്ടിടുന്നു
M ഞാനാകുന്നു മകനെ, നിത്യ ജീവനെന്നരുളി നീ
എന്‍ ഹൃദയ വാതിലില്‍, വന്നിതാ മുട്ടിടുന്നു
F എന്നില്‍ വാസമാകാന്‍, ഒന്നായ് തീര്‍ന്നിടുവാന്‍
കൊതിയോടെ ചെറുതായി, ഇറങ്ങി വരുന്നീശോ
M എന്നില്‍ വാസമാകാന്‍, ഒന്നായ് തീര്‍ന്നിടുവാന്‍
കൊതിയോടെ ചെറുതായി, ഇറങ്ങി വരുന്നീശോ
A മനതാരൊരുക്കാം നാഥാ…
നിന്നെ സ്വീകരിക്കാനീ നിമിഷം…
F ഈശോ തന്നൊരു സമ്മാനം
ദിവ്യകാരുണ്യം
M നാഥനൊരുക്കിയ തിരുസ്‌നേഹം
ദിവ്യകാരുണ്യം
F എന്നില്‍ എന്നും അലിഞ്ഞീടാന്‍
എന്നോടൊന്നായ് ചേര്‍ന്നിടാന്‍
സെഹിയോന്‍ ശാലയില്‍ സ്വയമേ തന്നെ
മുറിച്ചു നല്‍കിയ സ്‌നേഹം
M എന്നില്‍ എന്നും അലിഞ്ഞീടാന്‍
എന്നോടൊന്നായ് ചേര്‍ന്നിടാന്‍
സെഹിയോന്‍ ശാലയില്‍ സ്വയമേ തന്നെ
മുറിച്ചു നല്‍കിയ സ്‌നേഹം
A ദൈവസ്‌നേഹമേ.. ദിവ്യ ഭോജ്യമേ..
ദിവ്യകാരുണ്യമേ ദൈവമേ..
തുറന്നു നല്‍കി നീ, പകുത്തു നല്‍കി നീ
നിന്‍ ഹൃദയം പോലും, സ്‌നേഹ നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോ തന്നൊരു സമ്മാനം ദിവ്യകാരുണ്യം നാഥനൊരുക്കിയ തിരുസ്‌നേഹം Eesho Thannoru Sammanam Divya Karunyam Lyrics | Eesho Thannoru Sammanam Divya Karunyam Song Lyrics | Eesho Thannoru Sammanam Divya Karunyam Karaoke | Eesho Thannoru Sammanam Divya Karunyam Track | Eesho Thannoru Sammanam Divya Karunyam Malayalam Lyrics | Eesho Thannoru Sammanam Divya Karunyam Manglish Lyrics | Eesho Thannoru Sammanam Divya Karunyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Thannoru Sammanam Divya Karunyam Christian Devotional Song Lyrics | Eesho Thannoru Sammanam Divya Karunyam Christian Devotional | Eesho Thannoru Sammanam Divya Karunyam Christian Song Lyrics | Eesho Thannoru Sammanam Divya Karunyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Thannoru Sammaanam
Divya Karunyam
Nadhanorukkiya Thirusneham
Divya Karunyam

Eesho Thannoru Sammaanam
Divyakarunyam
Nadhanorukkiya Thirusneham
Divyakarunyam

Ennil Ennum Alinjeedaan
Ennodonnaai Chernnidaan
Sehiyon Shaalayil Swayame Thanne
Murichu Nalkiya Sneham

Ennil Ennum Alinjeedaan
Ennodonnaai Chernnidaan
Sehiyon Shaalayil Swayame Thanne
Murichu Nalkiya Sneham

Daiva Snehame.. Divya Bhojyame..
Divya Karunyame Daivame..
Thurannu Nalki Nee, Pakuthu Nalki Nee
Nin Hrudhayam Polum, Sneha Nadha

-----

Oro Dhinavum Nee, Ennileikkezhunnalluvaan
Kurbaanayaayi, Altharayil Vannu
Oro Dhinavum Nee, Ennileikkezhunnalluvaan
Kurbanayaayi, Altharayil Vannu

Enne Swanthamaakkaan, Enne Veendedukkaan
Oru Kunjosthiyaai, Ennileikkirangi Vannu
Enne Swanthamaakkaan, Enne Veendedukkaan
Oru Kunjosthiyaai, Ennileikkirangi Vannu

Manathaarorukkaam Nadha...
Ninne Sweekarikkaanee Nimisham...

Daivasnehame.. Divya Bhojyame..
Divyakarunyame Daivame..
Thurannu Nalki Nee, Pakuthu Nalki Nee
Nin Hridhayam Polum, Sneha Nadha

-----

Njanaakunnu Makane, Nithya Jeevanennaruli Nee
En Hrudhaya Vaathilil, Vannithaa Muttidunnu
Njanaakunnu Makane, Nithya Jeevanennaruli Nee
En Hrudhaya Vaathilil, Vannithaa Muttidunnu

Ennil Vaasamaakaan, Onnaai Theernniduvaan
Kothiyode Cheruthaayi, Irangi Varunneesho
Ennil Vaasamaakaan, Onnaai Theernniduvaan
Kothiyode Cheruthaayi, Irangi Varunneesho

Manatharorukkaam Nadha...
Ninne Sweekarikkanee Nimisham...

Eesho Thannoru Sammanam
Divya Karunyam
Nadhan Orukkiya Thiru Sneham
Divya Karunyam

Ennil Ennum Alinjidaan
Ennod Onnaai Chernneedaan
Sehiyon Shalayil Swayame Thanne
Murichu Nalkiya Sneham

Ennil Ennum Alinjidaan
Ennod Onnaai Chernneedaan
Sehiyon Shalayil Swayame Thanne
Murichu Nalkiya Sneham

Daiva Snehame.. Divya Bhojyame..
Divya Karunyame Daivame..
Thurannu Nalki Nee, Pakuthu Nalki Nee
Nin Hrudhayam Polum, Sneha Nadha

Eesho Thannoru Sammanam Sammannam Thanna Oru Samanam Samannam Eesho Thannoru Sammanam Divya Karunyam Dhivya Divyakarunyam Dhivyakarunyam Dhaiva Dheiva Deiva Daiva Snehame Dhaivasnehame Dheivasnehame Deivasnehame Bojyame


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 108.  Song ID 14286


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.