Malayalam Lyrics

| | |

A A A

My Notes
M ഈശോ വന്നെന്‍ ഉള്ളില്‍ വാഴാന്‍
ഏറെ നാളായ് ഞാന്‍ കൊതിപ്പൂ
F ഈശോ വന്നെന്‍ ഉള്ളില്‍ വാഴാന്‍
ഏറെ നാളായ് ഞാന്‍ കൊതിപ്പൂ
A അരുതാത്തതൊന്നും ഞാന്‍ ചെയ്‌തീടില്ല
നിന്നെ പിരിഞ്ഞിനി ജീവിതമില്ല
A അരുതാത്തതൊന്നും ഞാന്‍ ചെയ്‌തീടില്ല
നിന്നെ പിരിഞ്ഞിനി ജീവിതമില്ല
A ഈശോ വന്നെന്‍ ഉള്ളില്‍ വാഴാന്‍
ഏറെ നാളായ് ഞാന്‍ കൊതിപ്പൂ
—————————————–
M ഒരുമിച്ചിനിയെന്നെന്നും എന്‍ കൂടെ വേണം
ഒരു മാത്രപോലും നീയെന്നെ പിരിയാതെ
F ഒരുമിച്ചിനിയെന്നെന്നും എന്‍ കൂടെ വേണം
ഒരു മാത്രപോലും നീയെന്നെ പിരിയാതെ
M നാഥാ നീ കൂടെ വസിക്കേണമേ
എന്നെ നിന്റെതായ് മാറ്റേണമേ
F നാഥാ നീ കൂടെ വസിക്കേണമേ
എന്നെ നിന്റെതായ് മാറ്റേണമേ
A ഈശോ വന്നെന്‍ ഉള്ളില്‍ വാഴാന്‍
ഏറെ നാളായ് ഞാന്‍ കൊതിപ്പൂ
—————————————–
F പിരിയില്ലിനി നിന്നില്‍ നിന്നെന്‍ പ്രിയ നാഥാ
നീ മാത്രമാണെന്റെ നിധിയിന്നറിയുന്നു
M പിരിയില്ലിനി നിന്നില്‍ നിന്നെന്‍ പ്രിയ നാഥാ
നീ മാത്രമാണെന്റെ നിധിയിന്നറിയുന്നു
F നീയെന്നും എന്റെതായ് തീര്‍ന്നീടുവാന്‍
എല്ലാം നല്‍കാം ശൂന്യമാക്കാം
M നീയെന്നും എന്റെതായ് തീര്‍ന്നീടുവാന്‍
എല്ലാം നല്‍കാം ശൂന്യമാക്കാം
F ഈശോ വന്നെന്‍ ഉള്ളില്‍ വാഴാന്‍
ഏറെ നാളായ് ഞാന്‍ കൊതിപ്പൂ
M ഈശോ വന്നെന്‍ ഉള്ളില്‍ വാഴാന്‍
ഏറെ നാളായ് ഞാന്‍ കൊതിപ്പൂ
A അരുതാത്തതൊന്നും ഞാന്‍ ചെയ്‌തീടില്ല
നിന്നെ പിരിഞ്ഞിനി ജീവിതമില്ല
A അരുതാത്തതൊന്നും ഞാന്‍ ചെയ്‌തീടില്ല
നിന്നെ പിരിഞ്ഞിനി ജീവിതമില്ല
A ഈശോ വന്നെന്‍ ഉള്ളില്‍ വാഴാന്‍
ഏറെ നാളായ് ഞാന്‍ കൊതിപ്പൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Vannen Ullil Vazhan | ഈശോ വന്നെന്‍ ഉള്ളില്‍ വാഴാന്‍ ഏറെ നാളായ് ഞാന്‍ കൊതിപ്പൂ Eesho Vannen Ullil Vazhan Lyrics | Eesho Vannen Ullil Vazhan Song Lyrics | Eesho Vannen Ullil Vazhan Karaoke | Eesho Vannen Ullil Vazhan Track | Eesho Vannen Ullil Vazhan Malayalam Lyrics | Eesho Vannen Ullil Vazhan Manglish Lyrics | Eesho Vannen Ullil Vazhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Vannen Ullil Vazhan Christian Devotional Song Lyrics | Eesho Vannen Ullil Vazhan Christian Devotional | Eesho Vannen Ullil Vazhan Christian Song Lyrics | Eesho Vannen Ullil Vazhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Vannen Ullil Vaazhaan
Ere Naalaai Njan Kothippu
Eesho Vannen Ullil Vaazhaan
Ere Naalaai Njan Kothippu

Aruthaathathonnum Njan Cheytheedilla
Ninne Pirinjini Jeevithamilla
Aruthaathathonnum Njan Cheytheedilla
Ninne Pirinjini Jeevithamilla

Eesho Vannen Ullil Vaazhaan
Ere Nalaai Njan Kothippu

-----

Orumichini Ennennum En Koode Venam
Oru Maathra Polum Nee Enne Piriyaathe
Orumichini Ennennum En Koode Venam
Oru Maathra Polum Nee Enne Piriyaathe

Nadha Nee Koode Vasikkename
Enne Nintethaai Maattename
Nadha Nee Koode Vasikkename
Enne Nintethaai Maattename

Eesho Vannen Ullil Vaazhaan
Ere Naalaayi Njaan Kothippoo

-----

Piriyillini Ninnil Ninnen Priya Nadha
Nee Maathramaanente Nidhiyinnariyunnu
Piriyillini Ninnil Ninnen Priya Nadha
Nee Maathramaanente Nidhiyinnariyunnu

Neeyennum Entethaai Theernneeduvaan
Ellaam Nalkaam Shoonyamaakkaam
Neeyennum Entethaai Theernneeduvaan
Ellaam Nalkaam Shoonyamaakkaam

Eesho Vannen Ullil Vaazhaan
Ere Naalaai Njan Kothippu
Eesho Vannen Ullil Vaazhaan
Ere Naalaai Njan Kothippu

Aruthathathonnum Njan Cheythidilla
Ninne Pirinjini Jeevithamilla
Aruthathathonnum Njan Cheythidilla
Ninne Pirinjini Jeevithamilla

Eesho Vannen Ullil Vaazhaan
Ere Nalaai Njan Kothippu

Eesho Vannen Ullil Vazhan Vannu En Vanen Vazhan Vaazhan Vaazhaan Vazhaan Ere Nalayi Nalaayi Nalaai Naalaai Naalaayi Vannennullil Vannenullil


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 621.  Song ID 10494


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.