Malayalam Lyrics

| | |

A A A

My Notes
M ഈശോ വരൂ, എന്നീശോ വരൂ
എന്നില്‍ കനിവായ് വരൂ
F ഈശോ വരൂ, ഈ തിരുവോസ്‌തിയില്‍
നിറയും, ജീവനായ്
M അങ്ങെന്നുമെന്നില്‍ വാഴുവാന്‍
ഒന്നെന്റെയാകുവാന്‍
F എന്നെന്നുമെന്നില്‍ പാര്‍ക്കുവാന്‍
ഉള്ളം സക്രാരിയായ്
A ഈശോ വരൂ, ഈ തിരുവോസ്‌തിയില്‍
നിറയും, ജീവനായ്
—————————————–
M പാപങ്ങള്‍ എല്ലാം, രോഗങ്ങളായി
നൈര്‍മല്യമെങ്ങോ, പോയി മറഞ്ഞു
F സ്വാര്‍ത്ഥ മോഹങ്ങള്‍, കണ്‍മീതെയായി
സ്‌നേഹാംശം എന്നില്‍ കാണാതായ്
M ഇനി വരുവാന്‍ തെല്ലും വൈകല്ലേ എന്‍
നാഥാ, പുതുജീവനായ്
F തിരുമനമലിയാനായ് പാടുന്നിതാ…
കനിവായ് കാതോര്‍ക്കണേ
A ഈശോ വരൂ, എന്നീശോ വരൂ
എന്നില്‍ കനിവായ് വരൂ
A ഈശോ വരൂ, ഈ തിരുവോസ്‌തിയില്‍
നിറയും, ജീവനായ്
—————————————–
F അള്‍ത്താരയില്‍ നീ, മുറിയുന്ന നേരം
കണ്‍പീലിയാകെ, നീരടിയും
M ദിവ്യകാരുണ്യം, സ്വീകരിക്കുമ്പോള്‍
ക്രൂശിതന്‍ നീയോ, പുഞ്ചിരിക്കും
F പ്രാണന്‍ പിടയുമ്പോള്‍, സ്‌നേഹിച്ചവന്‍
നോവേകിയ മുള്‍ക്കൊമ്പുകള്‍
M സ്വയമേ പങ്കിടുവാന്‍, ബലിയായവന്‍…
അറിവില്‍ വേറിലൊരാള്‍
F ഈശോ വരൂ, എന്നീശോ വരൂ
എന്നില്‍ കനിവായ് വരൂ
M ഈശോ വരൂ, ഈ തിരുവോസ്‌തിയില്‍
നിറയും, ജീവനായ്
F അങ്ങെന്നുമെന്നില്‍ വാഴുവാന്‍
ഒന്നെന്റെയാകുവാന്‍
M എന്നെന്നുമെന്നില്‍ പാര്‍ക്കുവാന്‍
ഉള്ളം സക്രാരിയായ്
F മ്മ് മ്മ് മ്മ്…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Varu En Eesho Varu | ഈശോ വരൂ, എന്നീശോ വരൂ എന്നില്‍ കനിവായ് വരൂ Eesho Varu En Eesho Varu Lyrics | Eesho Varu En Eesho Varu Song Lyrics | Eesho Varu En Eesho Varu Karaoke | Eesho Varu En Eesho Varu Track | Eesho Varu En Eesho Varu Malayalam Lyrics | Eesho Varu En Eesho Varu Manglish Lyrics | Eesho Varu En Eesho Varu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Varu En Eesho Varu Christian Devotional Song Lyrics | Eesho Varu En Eesho Varu Christian Devotional | Eesho Varu En Eesho Varu Christian Song Lyrics | Eesho Varu En Eesho Varu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Varu, Enneesho Varu
Ennil Kanivaai Varu
Eesho Varu, Ee Thiruvosthiyil
Nirayum, Jeevanaai

Angennumennil Vaazhuvaan
Onnenteyaakuvaan
Ennennumennil Paarkkuvaan
Ullam Sakrariyaai

Eesho Varu, Ee Thiruvosthiyil
Nirayum, Jeevanaai

-----

Paapangal Ellam, Rogangalaayi
Nairmalyamengo, Poyi Maranju
Swartha Mohangal, Kanmeetheyaayi
Snehaamsham Ennil Kaanathaai

Ini Varuvan Thellum Vaikalle En
Nadha, Puthu Jeevanaai
Thirumanamaliyaanaai Padunnitha...
Kanivaai Kaathorkkane

Eesho Varu, Enneesho Varu
Ennil Kanivaai Varu
Eesho Varu, Ee Thiruvosthiyil
Nirayum, Jeevanaai

-----

Altharayil Nee, Muriyunna Neram
Kanpeeliyaake, Neeradiyum
Divya Karunyam, Sweekarikkumbol
Krooshithan Neeyo, Punchirikkum

Praanan Pidayumbol, Snehichavan
Novekiya Mulkkombukal
Swayame Pankiduvaan, Baliyaayavan...
Arivil Verilloraal

Eesho Varu, Enneesho Varu
Ennil Kanivaai Varu
Eesho Varu, Ee Thiruvosthiyil
Nirayum, Jeevanaai

Angennumennil Vaazhuvaan
Onnenteyaakuvaan
Ennennumennil Paarkkuvaan
Ullam Sakrariyaai

Mm Mm Mm...

Eesho Varoo En Eesho Varoo Kanivayi Kanivai Kanivaai Kanivaayi Eesho Varu En Eesho Varu


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 646.  Song ID 9069


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.