Malayalam Lyrics

| | |

A A A

My Notes
M ഈശോ വരുന്നു, എന്നില്‍ വസിക്കാന്‍
എന്റെ ജീവ നാഥനാകാന്‍
F എന്തെന്തു സന്തോഷം എന്നുള്ളില്‍ ഈശോ
വന്നീടുമീ വേളയില്‍
M എന്തെന്തു സന്തോഷം എന്നുള്ളില്‍ ഈശോ
വന്നീടുമീ വേളയില്‍
A ഈശോ വരുന്നു, എന്നില്‍ വരുന്നു
എന്നുള്ളില്‍ വാഴാന്‍ വരുന്നു
A ഈശോ വരുന്നു, എന്നില്‍ വരുന്നു
എന്നുള്ളില്‍ വാഴാന്‍ വരുന്നു
—————————————–
M പശ്ചാത്താപത്തിന്‍, കണ്ണീരാലുള്ളം
ശുദ്ധികരിച്ചു ഞാന്‍ നില്‍പ്പൂ
F പശ്ചാത്താപത്തിന്‍, കണ്ണീരാലുള്ളം
ശുദ്ധികരിച്ചു ഞാന്‍ നില്‍പ്പൂ
M സ്‌നേഹത്തിന്‍ തൂവിരിപ്പാലെന്നെ
സുന്ദരമാക്കി ഞാന്‍ നില്‍പ്പൂ
F സ്‌നേഹത്തിന്‍ തൂവിരിപ്പാലെന്നെ
സുന്ദരമാക്കി ഞാന്‍ നില്‍പ്പൂ
A ഈശോ വരുന്നു, എന്നില്‍ വരുന്നു
എന്നുള്ളില്‍ വാഴാന്‍ വരുന്നു
A ഈശോ വരുന്നു, എന്നില്‍ വരുന്നു
എന്നുള്ളില്‍ വാഴാന്‍ വരുന്നു
—————————————–
F എല്ലാം നിനക്കായ്, അര്‍പ്പണം ചെയ്യാന്‍
നിന്റെതു മാത്രമായ് തീരാന്‍
M എല്ലാം നിനക്കായ്, അര്‍പ്പണം ചെയ്യാന്‍
നിന്റെതു മാത്രമായ് തീരാന്‍
F നീ വന്നു, നിന്‍ ശക്തിയാലെന്റെ ആത്മം
പൂരിതമാക്കേണമേ
M നീ വന്നു, നിന്‍ ശക്തിയാലെന്റെ ആത്മം
പൂരിതമാക്കേണമേ
F ഈശോ വരുന്നു, എന്നില്‍ വസിക്കാന്‍
എന്റെ ജീവ നാഥനാകാന്‍
M എന്തെന്തു സന്തോഷം എന്നുള്ളില്‍ ഈശോ
വന്നീടുമീ വേളയില്‍
F എന്തെന്തു സന്തോഷം എന്നുള്ളില്‍ ഈശോ
വന്നീടുമീ വേളയില്‍
A ഈശോ വരുന്നു, എന്നില്‍ വരുന്നു
എന്നുള്ളില്‍ വാഴാന്‍ വരുന്നു
A ഈശോ വരുന്നു, എന്നില്‍ വരുന്നു
എന്നുള്ളില്‍ വാഴാന്‍ വരുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോ വരുന്നു, എന്നില്‍ വസിക്കാന്‍ എന്റെ ജീവ നാഥനാകാന്‍ Eesho Varunnu Ennil Vasikkan Lyrics | Eesho Varunnu Ennil Vasikkan Song Lyrics | Eesho Varunnu Ennil Vasikkan Karaoke | Eesho Varunnu Ennil Vasikkan Track | Eesho Varunnu Ennil Vasikkan Malayalam Lyrics | Eesho Varunnu Ennil Vasikkan Manglish Lyrics | Eesho Varunnu Ennil Vasikkan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Varunnu Ennil Vasikkan Christian Devotional Song Lyrics | Eesho Varunnu Ennil Vasikkan Christian Devotional | Eesho Varunnu Ennil Vasikkan Christian Song Lyrics | Eesho Varunnu Ennil Vasikkan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Varunnu, Ennil Vasikkaan
Ente Jeeva Nadhanaakaan

Enthenthu Santhosham Ennullil Eesho
Vanneedumee Velayil
Enthenthu Santhosham Ennullil Eesho
Vanneedumee Velayil

Eesho Varunnu, Ennil Varunnu
Ennullil Vaazhaan Varunnu
Eesho Varunnu, Ennil Varunnu
Ennullil Vaazhaan Varunnu

-----

Pashchaathaapathin, Kanneeraalullam
Shudhikarichu Njan Nilppoo
Pashchaathaapathin, Kanneeraalullam
Shudhikarichu Njan Nilppoo

Snehathin Thoovirippaalenne
Sundharamaakki Njan Nilppoo
Snehathin Thoovirippaalenne
Sundharamaakki Njan Nilppoo

Eesho Varunnu, Ennil Varunnu
Ennullil Vazhaan Varunnu
Eesho Varunnu, Ennil Varunnu
Ennullil Vazhaan Varunnu

-----

Ellaam Ninakkaai, Arppanam Cheyyaan
Nintethu Mathramaai Theeraan
Ellaam Ninakkaai, Arppanam Cheyyaan
Nintethu Mathramaai Theeraan

Nee Vannu, Nin Shakthiyaalente Aathmam
Poorithamaakkename
Nee Vannu, Nin Shakthiyaalente Aathmam
Poorithamaakkename

Eesho Varunnu, Ennil Vasikkaan
Ente Jeeva Nadhanakaan

Enthenthu Santhosham Ennullil Eesho
Vanneedumee Velayil
Enthenthu Santhosham Ennullil Eesho
Vanneedumee Velayil

Eesho Varunnu, Ennil Varunnu
Ennullil Vaazhaan Varunnu
Eesho Varunnu, Ennil Varunnu
Ennullil Vaazhaan Varunnu

Eesho Varunnu Ennil Vasippan Vasippaan Vasikkan Vasikkaan Varunnennil Vannidumee Vanneedum Vannidum Ee Nilppu


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 302.  Song ID 12124


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.