Malayalam Lyrics

| | |

A A A

My Notes
M ഈശോയ്‌ക്കു നല്‍കാന്‍, എന്‍ കയ്യിലിന്നു
മറ്റെന്ത് സമ്മാനമുണ്ട്
F ഈശോയ്‌ക്കു നല്‍കാന്‍, എന്‍ കയ്യിലിന്നു
മറ്റെന്ത് സമ്മാനമുണ്ട്
M ഞാനിതാ നല്‍കുന്നു പൂര്‍ണ്ണമായി
എന്നെയും എന്‍ സര്‍വ്വ മോഹങ്ങളും
F ഞാനിതാ നല്‍കുന്നു പൂര്‍ണ്ണമായി
എന്നെയും എന്‍ സര്‍വ്വ മോഹങ്ങളും
A എന്നെയും എന്‍ സര്‍വ്വ മോഹങ്ങളും
A ഈശോയ്‌ക്കു നല്‍കാന്‍, എന്‍ കയ്യിലിന്നു
മറ്റെന്ത് സമ്മാനമുണ്ട്
—————————————–
M സ്വന്തമാണെന്ന്, കരുതിയതെല്ലാം
നിനക്കായ് മാത്രം, ഞാന്‍ ത്യജിച്ചു
F സ്വന്തമാണെന്ന്, കരുതിയതെല്ലാം
നിനക്കായ് മാത്രം, ഞാന്‍ ത്യജിച്ചു
M പിന്തിരിഞ്ഞൊരുനാളും നോക്കില്ല ഞാന്‍
പൂര്‍ണ്ണമായെന്നെ നല്‍കിയതല്ലേ
F ഇനിയുള്ള ജീവിതം നിനക്കല്ലേ
ഞാന്‍ നിന്റെതല്ലേ
A ഈശോയ്‌ക്കു നല്‍കാന്‍, എന്‍ കയ്യിലിന്നു
മറ്റെന്ത് സമ്മാനമുണ്ട്
—————————————–
F നിന്‍ തിരുവിഷ്‌ടം, നിറവേറ്റിടുവാന്‍
നിനക്കായ് മാത്രം, ജീവിക്കുവാന്‍
M നിന്‍ തിരുവിഷ്‌ടം, നിറവേറ്റിടുവാന്‍
നിനക്കായ് മാത്രം, ജീവിക്കുവാന്‍
F നീ തരും ദാനങ്ങള്‍ ധ്യാനിക്കാം ഞാന്‍
പൂര്‍ണ്ണമായെന്നെ ശൂന്യമാക്കാം
M ഇനിയുള്ള ജീവിതം നിനക്കല്ലേ
നീ എന്റെതല്ലേ
F ഈശോയ്‌ക്കു നല്‍കാന്‍, എന്‍ കയ്യിലിന്നു
മറ്റെന്ത് സമ്മാനമുണ്ട്
M ഈശോയ്‌ക്കു നല്‍കാന്‍, എന്‍ കയ്യിലിന്നു
മറ്റെന്ത് സമ്മാനമുണ്ട്
F ഞാനിതാ നല്‍കുന്നു പൂര്‍ണ്ണമായി
എന്നെയും എന്‍ സര്‍വ്വ മോഹങ്ങളും
M ഞാനിതാ നല്‍കുന്നു പൂര്‍ണ്ണമായി
എന്നെയും എന്‍ സര്‍വ്വ മോഹങ്ങളും
A എന്നെയും എന്‍ സര്‍വ്വ മോഹങ്ങളും
A ഈശോയ്‌ക്കു നല്‍കാന്‍, എന്‍ കയ്യിലിന്നു
മറ്റെന്ത് സമ്മാനമുണ്ട്
A മറ്റെന്ത് സമ്മാനമുണ്ട്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoikku Nalkan En Kayyil Innu Mattenth Sammanamund | ഈശോയ്‌ക്കു നല്‍കാന്‍, എന്‍ കയ്യിലിന്നു മറ്റെന്ത് സമ്മാനമുണ്ട് Eeshoikku Nalkan En Kayyil Innu Lyrics | Eeshoikku Nalkan En Kayyil Innu Song Lyrics | Eeshoikku Nalkan En Kayyil Innu Karaoke | Eeshoikku Nalkan En Kayyil Innu Track | Eeshoikku Nalkan En Kayyil Innu Malayalam Lyrics | Eeshoikku Nalkan En Kayyil Innu Manglish Lyrics | Eeshoikku Nalkan En Kayyil Innu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoikku Nalkan En Kayyil Innu Christian Devotional Song Lyrics | Eeshoikku Nalkan En Kayyil Innu Christian Devotional | Eeshoikku Nalkan En Kayyil Innu Christian Song Lyrics | Eeshoikku Nalkan En Kayyil Innu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoikku Nalkan, Enkayyilinnu
Mattenth Sammanamund
Eeshoikku Nalkan, Enkayyilinnu
Mattenth Sammanamund

Njanitha Nalkunnu Poornamayi
Enneyum En Sarva Mohangalum
Njanitha Nalkunnu Poornamayi
Enneyum En Sarva Mohangalum
Enneyum En Sarva Mohangalum

Eeshokku Nalkaan, Enkayilinnu
Mattenth Sammanamund

-----

Swanthamanennu, Karuthiyathellam
Ninakkaai Mathram, Njan Thyajichu
Swanthamanennu, Karuthiyathellam
Ninakkaai Mathram, Njan Thyajichu

Pin Thirinjorunalum Nokkilla Njan
Poornamayenne Nalkiyathalle
Iniuulla Jeevitham Ninakkalle
Njan Nintethalle

Eeshoykku Nalkaan, Enkkayilinnu
Mattenth Sammanamund

-----

Nin Thiruvishtam, Niravettiduvan
Ninakkaai Mathram, Jeevikkuvan
Nin Thiruvishtam, Niravettiduvan
Ninakkaai Mathram, Jeevikkuvan

Nee Tharum Dhaanangal Dhyanikkam Njan
Poornamayenne Shoonyamakkam
Iniuulla Jeevitham Ninakkalle
Nee Entethalle

Eeshoikku Nalkan, Enkayyilinnu
Mattenth Sammanamund
Eeshoikku Nalkan, Enkayyilinnu
Mattenth Sammanamund

Njanitha Nalkunnu Poornamayi
Enneyum En Sarva Mohangalum
Njanitha Nalkunnu Poornamayi
Enneyum En Sarva Mohangalum
Enneyum En Sarva Mohangalum

Eeshokku Nalkaan, Enkayilinnu
Mattenthu Sammanamund
Mattenthu Sammanamund

eeshokku eeshoikku eeshoykku nalkan en kayil kayyil innu kayyilinnu kayilinnu enkayilinnu enkayyilinnu


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 7323.  Song ID 7428


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.