Malayalam Lyrics

| | |

A A A

My Notes
F ലാ ലാ… ലലാ   ലലാ.. ലാ ലാ ലാ ലാ ലാ ല
ല ലലല  ലാ ലാ ല ലാ ല
M ഈശോയ്‌ക്കു വേണ്ടിയാണെല്ലാം ചെയ്യുന്നെങ്കില്‍
എന്‍ മനമേ, ആശങ്ക വേണ്ടാ
🎵🎵🎵
M ഈശോയ്‌ക്കു വേണ്ടിയാണെല്ലാം ചെയ്യുന്നെങ്കില്‍
എന്‍ മനമേ, ആശങ്ക വേണ്ടാ
F ഈശോയ്‌ക്കു വേണ്ടിയാണെല്ലാം ചെയ്യുന്നെങ്കില്‍
എന്‍ മനമേ, ആശങ്ക വേണ്ടാ
M ഇപ്പോള്‍ വരുന്നതാം ദുഃഖ ദുരിതങ്ങള്‍
കൈനീട്ടി വാങ്ങുക മോദാല്‍
F ഇപ്പോള്‍ വരുന്നതാം ദുഃഖ ദുരിതങ്ങള്‍
കൈനീട്ടി വാങ്ങുക മോദാല്‍
—————————————–
M മാനസം എത്രമേല്‍ ശുദ്ധമായിരുന്നാലും
മാലോകര്‍ തെറ്റി ധരിക്കാം
🎵🎵🎵
F ഉള്ളിന്റെ ഉദ്ദേശ ശുദ്ധിയില്‍ എല്ലാരും
വിശ്വസിക്കേണമെന്നില്ല
M കരയുന്ന മനമേ, നീയോര്‍ക്കു നാഥന്‍
കുരിശേന്തി മൗനം വരിച്ചു
F കരയുന്ന മനമേ, നീയോര്‍ക്കു നാഥന്‍
കുരിശേന്തി മൗനം വരിച്ചു
A ഈശോയ്‌ക്കു വേണ്ടിയാണെല്ലാം ചെയ്യുന്നെങ്കില്‍
എന്‍ മനമേ, ആശങ്ക വേണ്ടാ
—————————————–
F നിന്നെ പഴിച്ചു, പുറംതള്ളും ലോകം
ഒടുവില്‍ പ്രശംസിച്ചു കൊള്ളും
🎵🎵🎵
M ദുഃഖങ്ങളില്ലാത്ത സ്വര്‍ഗ്ഗീയ ഭാഗ്യം
നിന്നെ പ്രതീക്ഷിച്ചു നില്‍ക്കും
F ക്ലേശങ്ങളാണേ, ഈ ജീവിതത്തില്‍
പുണ്യം പകരുന്ന മാര്‍ഗ്ഗം
M ക്ലേശങ്ങളാണേ, ഈ ജീവിതത്തില്‍
പുണ്യം പകരുന്ന മാര്‍ഗ്ഗം
F ഈശോയ്‌ക്കു വേണ്ടിയാണെല്ലാം ചെയ്യുന്നെങ്കില്‍
എന്‍ മനമേ, ആശങ്ക വേണ്ടാ
M ഈശോയ്‌ക്കു വേണ്ടിയാണെല്ലാം ചെയ്യുന്നെങ്കില്‍
എന്‍ മനമേ, ആശങ്ക വേണ്ടാ
A ഇപ്പോള്‍ വരുന്നതാം ദുഃഖ ദുരിതങ്ങള്‍
കൈനീട്ടി വാങ്ങുക മോദാല്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoikku Vendiyanellam Cheyyunenkil | ഈശോയ്‌ക്കു വേണ്ടിയാണെല്ലാം ചെയ്യുന്നെങ്കില്‍ എന്‍ മനമേ, ആശങ്ക വേണ്ടാ Eeshoikku Vendiyanellam Cheyyunenkil Lyrics | Eeshoikku Vendiyanellam Cheyyunenkil Song Lyrics | Eeshoikku Vendiyanellam Cheyyunenkil Karaoke | Eeshoikku Vendiyanellam Cheyyunenkil Track | Eeshoikku Vendiyanellam Cheyyunenkil Malayalam Lyrics | Eeshoikku Vendiyanellam Cheyyunenkil Manglish Lyrics | Eeshoikku Vendiyanellam Cheyyunenkil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoikku Vendiyanellam Cheyyunenkil Christian Devotional Song Lyrics | Eeshoikku Vendiyanellam Cheyyunenkil Christian Devotional | Eeshoikku Vendiyanellam Cheyyunenkil Christian Song Lyrics | Eeshoikku Vendiyanellam Cheyyunenkil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

La La.. Lala Lala... Laa Laa La La La La
La Lalala La Laa La Laa Laa
Eeshoikku Vendiyaanellam Cheyyunenkil
En Maname, Aashanka Venda

🎵🎵🎵

Eeshoikku Vendiyaanellam Cheyyunenkil
En Maname, Aashanka Venda
Eeshoikku Vendiyaanellam Cheyyunenkil
En Maname, Aashanka Venda

Ippol Varunnathaam Dhukha Dhurithangal
Kaineetti Vaanguka Modhal
Ippol Varunnathaam Dhukha Dhurithangal
Kaineetti Vaanguka Modhal

-----

Maanasam Ethramel Shudhamaai Irunnaalum
Maalokhar Thetti Dharikkaam

🎵🎵🎵

Ullinte Udhesha Shudhiyil Ellarum
Vishwasikkenamennilla

Karayunna Maname, Nee Orkku Nadhan
Kurishenthi Maunam Varichu
Karayunna Maname, Nee Orkku Nadhan
Kurishenthi Maunam Varichu

Eeshoikku Vendiyanellam Cheyyunenkil
En Maname, Aashanka Venda

-----

Ninne Pazhichu, Puramthallum Lokham
Oduvil Prashamsichu Kollum

🎵🎵🎵

Dhukhangalillatha Swargeeya Bhagyam
Ninne Pratheekshichu Nilkkum

Kleshangalaane, Ee Jeevithathil
Punyam Pakarunna Marggam
Kleshangalaane, Ee Jeevithathil
Punyam Pakarunna Marggam

Eeshoikku Vendiyaanellaam Cheyyunenkil
En Maname, Aashanka Venda
Eeshoikku Vendiyaanellaam Cheyyunenkil
En Maname, Aashanka Venda

Ippol Varunnathaam Dhukha Dhurithangal
Kaineetti Vaanguka Modhal

Eeshokku Eeshoykku Vendi Aanellaam Aanellam Vendiyanellam Vendiyan Vendiyaan Ellam Cheyunenkil Vendiyaanellam


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 944.  Song ID 8132


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.