Malayalam Lyrics

| | |

A A A

My Notes
M ഈശോയെ എന്‍ ദിവ്യ സ്‌നേഹമേ
ദിവ്യകാരുണ്യമേ
F സ്വഗ്ഗത്തില്‍ നിന്നുമിറങ്ങിയ
ജീവന്റെ ഭോജ്യമേ
M വരണേ, എന്നില്‍
ജീവന്‍ പകരാന്‍
F എന്നും, നിന്റെ
ആലയമാകാന്‍
M നീയില്ലാതെ, ജീവിതമില്ലാ
F നീയല്ലാതെ, ശരണവുമില്ലാ
A ഈശോയെ എന്‍ ദിവ്യ സ്‌നേഹമേ
ദിവ്യകാരുണ്യമേ
A സ്വഗ്ഗത്തില്‍ നിന്നുമിറങ്ങിയ
ജീവന്റെ ഭോജ്യമേ
A കര്‍ത്താവേ അങ്ങെന്‍, ഭവനത്തില്‍ അണയാന്‍
ഞാന്‍ യോഗ്യയല്ലെന്‍ നാഥാ
ഒരു വാക്കു കല്‍പിച്ചാല്‍, മതിയാകുമെന്റെ
ആത്മാവു സുഖമായിടാന്‍
—————————————–
M അറിയുന്നു നീ, എന്‍ പാപങ്ങള്‍
അലിവോടെന്നെ, കരുതീടണമേ
F അനുതാപത്താല്‍, കേഴുന്നു ഞാന്‍
അപരാധങ്ങള്‍ ഓര്‍ത്തീടല്ലേ
M വഴിയറിയാതെ, ഞാനലഞ്ഞു
മനമെരിയുമ്പോള്‍, നിന്നെയോര്‍ത്തു
F തിരികെ, വന്നു, തിരുസവിധത്തില്‍
നാഥാ, നിന്നെ, കൈക്കൊള്ളാനായ്
A ഈശോയെ എന്‍ ദിവ്യ സ്‌നേഹമേ
ദിവ്യകാരുണ്യമേ
A സ്വഗ്ഗത്തില്‍ നിന്നുമിറങ്ങിയ
ജീവന്റെ ഭോജ്യമേ
A കര്‍ത്താവേ അങ്ങെന്‍, ഭവനത്തില്‍ അണയാന്‍
ഞാന്‍ യോഗ്യയല്ലെന്‍ നാഥാ
ഒരു വാക്കു കല്‍പിച്ചാല്‍, മതിയാകുമെന്റെ
ആത്മാവു സുഖമായിടാന്‍
—————————————–
F തേടുന്നിതാ, നിന്‍ പാദങ്ങള്‍
പാടുന്നു ഞാന്‍, നിന്‍ ഗീതങ്ങള്‍
M സോദരര്‍ക്കായ്, നന്മ ചെയ്യാന്‍
നല്‍കുന്നിതാ, എന്‍ ജീവിതം
F തിരുവചനങ്ങള്‍, ഞാന്‍ ഓര്‍ക്കുന്നു
തിരുമൊഴി കേള്‍ക്കാന്‍, കാതോര്‍ക്കുന്നു
M കൃപയായ്, എന്നില്‍, നീ നിറഞ്ഞു
നാഥാ, നിന്നെ, ഞാനറിഞ്ഞു
F ഈശോയെ എന്‍ ദിവ്യ സ്‌നേഹമേ
ദിവ്യകാരുണ്യമേ
M സ്വഗ്ഗത്തില്‍ നിന്നുമിറങ്ങിയ
ജീവന്റെ ഭോജ്യമേ
F വരണേ, എന്നില്‍
ജീവന്‍ പകരാന്‍
M എന്നും, നിന്റെ
ആലയമാകാന്‍
F നീയില്ലാതെ, ജീവിതമില്ലാ
M നീയല്ലാതെ, ശരണവുമില്ലാ
A ഈശോയെ എന്‍ ദിവ്യ സ്‌നേഹമേ
ദിവ്യകാരുണ്യമേ
A സ്വഗ്ഗത്തില്‍ നിന്നുമിറങ്ങിയ
ജീവന്റെ ഭോജ്യമേ
A കര്‍ത്താവേ അങ്ങെന്‍, ഭവനത്തില്‍ അണയാന്‍
ഞാന്‍ യോഗ്യയല്ലെന്‍ നാഥാ
ഒരു വാക്കു കല്‍പിച്ചാല്‍, മതിയാകുമെന്റെ
ആത്മാവു സുഖമായിടാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോയെ എന്‍ ദിവ്യ സ്‌നേഹമേ ദിവ്യകാരുണ്യമേ സ്വഗ്ഗത്തില്‍ നിന്നുമിറങ്ങിയ ജീവന്റെ ഭോജ്യമേ Eeshoye En Divya Snehame Lyrics | Eeshoye En Divya Snehame Song Lyrics | Eeshoye En Divya Snehame Karaoke | Eeshoye En Divya Snehame Track | Eeshoye En Divya Snehame Malayalam Lyrics | Eeshoye En Divya Snehame Manglish Lyrics | Eeshoye En Divya Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye En Divya Snehame Christian Devotional Song Lyrics | Eeshoye En Divya Snehame Christian Devotional | Eeshoye En Divya Snehame Christian Song Lyrics | Eeshoye En Divya Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoye En Divya Snehame
Divya Karunyame
Swaggathil Ninnumirangiya
Jeevante Bhojyame

Varane, Ennil
Jeevan Pakaraan
Ennum, Ninte
Aalayamaakaan

Neeyillaathe, Jeevithamillaa
Neeyallaathe, Sharanavumillaa

Eeshoye En Divya Snehame
Divyakarunyame
Swagathil Ninnum Irangiya
Jeevante Bhojyame

Karthave Angen, Bhavanathil Anayaan
Njan Yogyayallen Nadha
Oru Vaakku Kalpichaal, Mathiyaakumente
Aathmaavu Sukhamaayidaan

-----

Ariyunnu Nee, En Paapangal
Alivodenne, Karutheedaname
Anuthaapathaal, Kezhunnu Njan
Aparadhangal Ortheedalle

Vazhiyariyaathe, Njanalanju
Manameriyumbol, Ninneyorthu
Thirike, Vannu, Thirusavidhathil
Nadha, Ninne, Kaikkollaanaai

Eeshoye En Divya Snehame
Divya Karunyame
Swagathil Ninnumirangiya
Jeevante Bhojyame

Karthave Angen, Bhavanathil Anayaan
Njan Yogyayallen Nadha
Oru Vakku Kalppichaal, Mathiyaakumente
Aathmavu Sukhamayidaan

-----

Thedunnithaa, Nin Paadhangal
Paadunnu Njan, Nin Geethangal
Sodhararkkaai, Nanma Cheyyaan
Nalkunnithaa, En Jeevitham

Thiruvachanangal, Njan Orkkunnu
Thirumozhi Kelkkaan, Kaathorkkunnu
Krupayaai, Ennil, Nee Niranju
Nadha, Ninne, Njanarinju

Eeshoye En Divya Snehame
Divya Karunyame
Swaggathil Ninnumirangiya
Jeevante Bhojyame

Varane, Ennil
Jeevan Pakaraan
Ennum, Ninte
Aalayamaakaan

Neeyillaathe, Jeevithamillaa
Neeyallaathe, Sharanavumillaa

Eeshoye En Divya Snehame
Divyakarunyame
Swagathil Ninnum Irangiya
Jeevante Bhojyame

Karthave Angen, Bhavanathil Anayaan
Njan Yogyayallen Nadha
Oru Vaakku Kalpichaal, Mathiyaakumente
Aathmaavu Sukhamaayidaan

Eeshoye En Divya Snehame Divyasnehame Dhivya Dhivyasnehame Divya Karunyame Divyakarunyame Eeshoye En Divya Snehame


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 312.  Song ID 12065


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.