Malayalam Lyrics

| | |

A A A

My Notes
M ഈശോയെ… എന്‍ നാവില്‍ നീ
ഒരു തേന്‍കണമായ് അലിയൂ
സ്‌നേഹമേ… അകതാരില്‍ നീ
കുളിര്‍ മഴയായ് പെയ്‌തിറങ്ങൂ
F ഈശോയെ… എന്‍ നാവില്‍ നീ
ഒരു തേന്‍കണമായ് അലിയൂ
സ്‌നേഹമേ… അകതാരില്‍ നീ
കുളിര്‍ മഴയായ് പെയ്‌തിറങ്ങൂ
A വാ വാ യേശുവേ, വാ വാ സ്‌നേഹമേ
എന്‍ ഹൃത്തില്‍ വന്നിടണേ
A വാ വാ യേശുവേ, വാ വാ സ്‌നേഹമേ
എന്‍ ഹൃത്തില്‍ വന്നിടണേ
—————————————–
M തകര്‍ന്ന മണ്‍കുടമായി ഞാനിന്ന്
തിരുസവിധെ അണയുന്നു
F തകര്‍ന്ന മണ്‍കുടമായി ഞാനിന്ന്
തിരുസവിധെ അണയുന്നു
M താങ്ങണേ തിരുമാറില്‍ ചേര്‍ത്തീടണേ
F താങ്ങണേ തിരുമാറില്‍ ചേര്‍ത്തീടണേ
M യേശുവേ…
F ദിവ്യ നാഥാ, പൊന്നു നാഥാ
A വാ വാ യേശുവേ, വാ വാ സ്‌നേഹമേ
എന്‍ ഹൃത്തില്‍ വന്നിടണേ
A വാ വാ യേശുവേ, വാ വാ സ്‌നേഹമേ
എന്‍ ഹൃത്തില്‍ വന്നിടണേ
—————————————–
F നിര്‍മ്മലമായൊരു ഹൃത്തടമേകി
പുതു സൃഷ്‌ടിയാക്കി നീ മാറ്റിടണേ
M നിര്‍മ്മലമായൊരു ഹൃത്തടമേകി
പുതു സൃഷ്‌ടിയാക്കി നീ മാറ്റിടണേ
F അചഞ്ചല സ്‌നേഹ ചൈതന്യമേ
M അചഞ്ചല സ്‌നേഹ ചൈതന്യമേ
F യേശുവേ….
M സ്‌നേഹ നാഥാ, പ്രാണ നാഥാ
F ഈശോയെ… എന്‍ നാവില്‍ നീ
ഒരു തേന്‍കണമായ് അലിയൂ
സ്‌നേഹമേ… അകതാരില്‍ നീ
കുളിര്‍ മഴയായ് പെയ്‌തിറങ്ങൂ
M ഈശോയെ… എന്‍ നാവില്‍ നീ
ഒരു തേന്‍കണമായ് അലിയൂ
സ്‌നേഹമേ… അകതാരില്‍ നീ
കുളിര്‍ മഴയായ് പെയ്‌തിറങ്ങൂ
A വാ വാ യേശുവേ, വാ വാ സ്‌നേഹമേ
എന്‍ ഹൃത്തില്‍ വന്നിടണേ
A വാ വാ യേശുവേ, വാ വാ സ്‌നേഹമേ
എന്‍ ഹൃത്തില്‍ വന്നിടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോയെ... എന്‍ നാവില്‍ നീ ഒരു തേന്‍കണമായ് അലിയൂ സ്‌നേഹമേ... അകതാരില്‍ നീ Eeshoye En Navil Nee Lyrics | Eeshoye En Navil Nee Song Lyrics | Eeshoye En Navil Nee Karaoke | Eeshoye En Navil Nee Track | Eeshoye En Navil Nee Malayalam Lyrics | Eeshoye En Navil Nee Manglish Lyrics | Eeshoye En Navil Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye En Navil Nee Christian Devotional Song Lyrics | Eeshoye En Navil Nee Christian Devotional | Eeshoye En Navil Nee Christian Song Lyrics | Eeshoye En Navil Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoye... En Naavil Nee
Oru Then Kanamaai Aliyoo
Snehame... Akathaaril Nee
Kulir Mazhayaai Peythirangoo

Eeshoye... En Naavil Nee
Oru Then Kanamaai Aliyoo
Snehame... Akathaaril Nee
Kulir Mazhayaai Peythirangoo

Vaa Vaa Yeshuve, Vaa Vaa Snehame
En Hruthil Vannidane
Vaa Vaa Yeshuve, Vaa Vaa Snehame
En Hruthil Vannidane

-----

Thakarnna Mannkudamaayi Njaninnu
Thirusavidhe Anayunnu
Thakarnna Mannkudamaayi Njaninnu
Thirusavidhe Anayunnu

Thaangane Thirumaaril Chertheedane
Thaangane Thirumaaril Chertheedane
Yeshuve...
Divya Nadha, Ponnu Nadha

Vaa Vaa Yeshuve, Vaa Vaa Snehame
En Hrithil Vannidane
Vaa Vaa Yeshuve, Vaa Vaa Snehame
En Hrithil Vannidane

-----

Nirmmalamaayoru Hruthadameki
Puthu Srushttiyaakki Nee Maattidane
Nirmmalamaayoru Hruthadameki
Puthu Srushttiyaakki Nee Maattidane

Achanchala Sneha Chaithanyame
Achanchala Sneha Chaithanyame
Yeshuve....
Sneha Nadha, Praana Nadha

Eeshoye... En Navil Nee
Oru Thenkanamaai Aliyu
Snehame... Akatharil Nee
Kulirmazhayaai Peythirangu

Eeshoye... En Navil Nee
Oru Thenkanamaai Aliyu
Snehame... Akatharil Nee
Kulirmazhayaai Peythirangu

Vaa Vaa Yeshuve, Vaa Vaa Snehame
En Hruthil Vannidane
Vaa Vaa Yeshuve, Vaa Vaa Snehame
En Hruthil Vannidane

Eeshoye En Navil Naavil Nee Ennavil Ennaavil Oru Thenn Kanamayi Thennkanamayi Thennkanamaayi Thennkanamai Kanamai Kanamaai


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 350.  Song ID 12162


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.