Malayalam Lyrics

| | |

A A A

My Notes
M ഈശോയെ.. എന്‍ പ്രാണനാഥാ..
ആത്മാവില്‍ നീ വന്നു വാഴേണമേ
അകതാരില്‍.. കുളിര്‍തെന്നലായ്..
കുദാശയായെന്നില്‍ നിറഞ്ഞീടണേ
F ഈശോയെ.. എന്‍ പ്രാണനാഥാ..
ആത്മാവില്‍ നീ വന്നു വാഴേണമേ
അകതാരില്‍.. കുളിര്‍തെന്നലായ്..
കുദാശയായെന്നില്‍ നിറഞ്ഞീടണേ
M നിന്നില്‍ അലിഞ്ഞിടാന്‍
നിന്നോടു ചേര്‍ന്നിടാന്‍
F നിന്നില്‍ അലിഞ്ഞിടാന്‍
നിന്നോടു ചേര്‍ന്നിടാന്‍
A ഞാനും, കൊതിച്ചിടുന്നു
ഈശോ, ഉള്ളം തുടിച്ചിടുന്നു
—————————————–
M സക്രാരിയില്‍ വാഴും ഈശോ
എന്നാവില്‍ അപ്പമായ് നീ, വന്നണഞ്ഞു
പാഴ്‌മുളം തണ്ടാകുമെന്നെ
പുല്ലാംകുഴലാക്കി, നീ മെനഞ്ഞു
F സക്രാരിയില്‍ വാഴും ഈശോ
എന്നാവില്‍ അപ്പമായ് നീ, വന്നണഞ്ഞു
പാഴ്‌മുളം തണ്ടാകുമെന്നെ
പുല്ലാംകുഴലാക്കി, നീ മെനഞ്ഞു
M നിറയുന്ന മിഴികളില്‍, നീറുന്നൊരോര്‍മ്മയില്‍
ആശ്വാസമേകി എന്‍, ദിവ്യ നാഥന്‍
F ആശ്രയമായ്, സ്‌നേഹരൂപന്‍
A ഈശോയെ, ഈ ജന്മം
അങ്ങേയ്‌ക്കായേകുന്നു
പാപിയാം എന്നില്‍ നീ, കനിയേണമേ
A ഈശോയെ, തിരുമുന്‍പില്‍
ഹൃദയം തുറന്നു ഞാന്‍ നില്‍പ്പൂ
സാന്ത്വനമായി നീ, വന്നീടണേ
—————————————–
F കാണുന്നു നിന്‍ ദിവ്യ രൂപം
ബലിവേദി മുന്നിലായ് ഞാന്‍, നിന്നിടുമ്പോള്‍
അറിയുന്നു ഞാന്‍ നിന്റെ സ്‌നേഹം
കുര്‍ബാനയായുള്ളില്‍, നിറഞ്ഞിടുമ്പോള്‍
M കാണുന്നു നിന്‍ ദിവ്യ രൂപം
ബലിവേദി മുന്നിലായ് ഞാന്‍, നിന്നിടുമ്പോള്‍
അറിയുന്നു ഞാന്‍ നിന്റെ സ്‌നേഹം
കുര്‍ബാനയായുള്ളില്‍, നിറഞ്ഞിടുമ്പോള്‍
F ജീവന്റെ അപ്പമായ്, ദിവ്യകാരുണ്യമായ്
നീയെന്റെ പ്രാണനില്‍, അലിഞ്ഞിടുമ്പോള്‍
M ഞാന്‍ നിന്റെ സ്വന്തമായ്, മാറിടുന്നു
F ഈശോയെ.. എന്‍ പ്രാണനാഥാ..
ആത്മാവില്‍ നീ വന്നു വാഴേണമേ
M അകതാരില്‍.. കുളിര്‍തെന്നലായ്..
കുദാശയായെന്നില്‍ നിറഞ്ഞീടണേ
F നിന്നില്‍ അലിഞ്ഞിടാന്‍
നിന്നോടു ചേര്‍ന്നിടാന്‍
M നിന്നില്‍ അലിഞ്ഞിടാന്‍
നിന്നോടു ചേര്‍ന്നിടാന്‍
A ഞാനും, കൊതിച്ചിടുന്നു
ഈശോ, ഉള്ളം തുടിച്ചിടുന്നു
A ഈശോയെ, ഈ ജന്മം
അങ്ങേയ്‌ക്കായേകുന്നു
പാപിയാം എന്നില്‍ നീ, കനിയേണമേ
A ഈശോയെ, തിരുമുന്‍പില്‍
ഹൃദയം തുറന്നു ഞാന്‍ നില്‍പ്പൂ
സാന്ത്വനമായി നീ, വന്നീടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോയെ.. എന്‍ പ്രാണനാഥാ.. ആത്മാവില്‍ നീ വന്നു വാഴേണമേ Eeshoye En Prananadha Lyrics | Eeshoye En Prananadha Song Lyrics | Eeshoye En Prananadha Karaoke | Eeshoye En Prananadha Track | Eeshoye En Prananadha Malayalam Lyrics | Eeshoye En Prananadha Manglish Lyrics | Eeshoye En Prananadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye En Prananadha Christian Devotional Song Lyrics | Eeshoye En Prananadha Christian Devotional | Eeshoye En Prananadha Christian Song Lyrics | Eeshoye En Prananadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoye.. En Praananadha..
Aathmaavil Nee Vannu Vaazhename
Akathaaril.. Kulirthennalaai..
Kudhaashayaayennil Niranjeedane

Eeshoye.. En Praananadha..
Aathmaavil Nee Vannu Vaazhename
Akathaaril.. Kulirthennalaai..
Kudaashayaayennil Niranjeedane

Ninnil Alinjidaan
Ninnodu Chernnidaan
Ninnil Alinjidaan
Ninnodu Chernnidaan

Njanum, Kothichidunnu
Eesho, Ullam Thudichidunnu

-----

Sakraariyil Vazhum Eesho
Ennaavil Appamaai Nee, Vannananju
Paazhmulam Thandaakumenne
Pullaamkuzhalaakki, Nee Menanju

Sakrariyil Vaazhum Eesho
Ennaavil Appamaai Nee, Vannananju
Paazhmulam Thandaakumenne
Pullaamkuzhalaakki, Nee Menanju

Nirayunna Mizhikalil, Neerunnorormmayil
Aashwasameki En, Divya Nadhan
Aashrayamaai, Sneharoopan

Eeshoye, Ee Janmam
Angeikkaayekunnu
Paapiyaam Ennil Nee, Kaniyename

Eeshoye, Thirumunpil
Hrudhayam Thurannu Njan Nilppoo
Saanthwanamaayi Nee, Vanneedane

-----

Kaanunnu Nin Divya Roopam
Balivedhi Munnilaai Njan, Ninnidumbol
Ariyunnu Njan Ninte Sneham
Kurbaanayaayullil, Niranjidumbol

Kaanunnu Nin Divya Roopam
Balivedhi Munnilaai Njan, Ninnidumbol
Ariyunnu Njan Ninte Sneham
Kurbaanayaayullil, Niranjidumbol

Jeevante Appamaai, Divyakarunyamaai
Neeyente Praananil, Alinjidumbol
Njan Ninte Swanthamaai, Maaridunnu

Eeshoye.. En Prananadha..
Aathmavil Nee Vannu Vazhename
Akatharil.. Kulirthennalaai..
Kudashayaayennil Niranjidane

Ninnil Alinjeedaan
Ninnodu Chernneedaan
Ninnil Alinjeedaan
Ninnodu Chernneedaan

Njanum, Kothichidunnu
Eesho, Ullam Thudichidunnu

Eeshoye, Ee Janmam
Angaikkaayekunnu
Paapiyaam Ennil Nee, Kaniyename

Eeshoye, Thirumunpil
Hridhayam Thurannu Njan Nilppu
Santhwanamaayi Nee, Vanneedane

Eeshoye Enn Prana Nadha Natha Nada Praana Prananadha Prananada Prananatha Praananadha Praananada Praananatha Aathmavil Aathmaavil Eeshoye Enn Prananadha


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 139.  Song ID 14257


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.