Malayalam Lyrics

| | |

A A A

My Notes
M ഈശോയേ, എന്നുള്ളില്‍ വാഴാന്‍ വാ
F നാഥാ ഞാന്‍, കൈകൂപ്പി നിന്നീടാം
M ഹൃദയം, മലിനം, ആണെങ്കിലും
F സദയം, സദനം, തീര്‍ക്കേണമേ
M മനസ്സിന്‍ ഭാരങ്ങള്‍, കുരിശില്‍ ചേര്‍ത്തങ്ങേ
ആരാധിക്കുന്നു ഞാന്‍
A ഓ ദിവ്യകാരുണ്യമേ
A ഈശോയേ, എന്നുള്ളില്‍ വാഴാന്‍ വാ
—————————————–
M മഹിമയേറുമീ, കൂദാശയില്‍
മനുജനോടുള്ള, സ്‌നേഹ വായ്‌പ്പുമായ്
F നിത്യം വാഴുന്ന, ദൈവത്തിന്‍ പുത്രാ
സാഷ്‌ടാംഗം വീഴാം, കുമ്പിടാം
A ഞാനെത്രയോ നിസ്സാരനാ
—————————————–
F പാരിലില്ലഹോ, വാനിലില്ലഹോ
നീ തരുംപോലെ, സ്‌നേഹം ആരിലും
M രാജാക്കന്മാരില്‍, രാജാവങ്ങല്ലോ
എന്നിട്ടും സ്വയം ദാസനായ്
A ഓ ദിവ്യകാരുണ്യമേ
F ഈശോയേ, എന്നുള്ളില്‍ വാഴാന്‍ വാ
M നാഥാ ഞാന്‍, കൈകൂപ്പി നിന്നീടാം
F ഹൃദയം, മലിനം, ആണെങ്കിലും
M സദയം, സദനം, തീര്‍ക്കേണമേ
F മനസ്സിന്‍ ഭാരങ്ങള്‍, കുരിശില്‍ ചേര്‍ത്തങ്ങേ
ആരാധിക്കുന്നു ഞാന്‍
A ഓ ദിവ്യകാരുണ്യമേ
A ലോകത്തിന്‍ നാഥനാം ഈശോ
എന്നുള്ളില്‍ വാഴാന്‍ വരുന്നു
മാനവ രക്ഷകന്‍ ഈശോ
പാപിയെ തേടിവരുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Ennullil Vazhan Vaa | ഈശോയേ, എന്നുള്ളില്‍ വാഴാന്‍ വാ നാഥാ ഞാന്‍, കൈകൂപ്പി നിന്നീടാം Eeshoye Ennullil Vazhan Vaa Lyrics | Eeshoye Ennullil Vazhan Vaa Song Lyrics | Eeshoye Ennullil Vazhan Vaa Karaoke | Eeshoye Ennullil Vazhan Vaa Track | Eeshoye Ennullil Vazhan Vaa Malayalam Lyrics | Eeshoye Ennullil Vazhan Vaa Manglish Lyrics | Eeshoye Ennullil Vazhan Vaa Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Ennullil Vazhan Vaa Christian Devotional Song Lyrics | Eeshoye Ennullil Vazhan Vaa Christian Devotional | Eeshoye Ennullil Vazhan Vaa Christian Song Lyrics | Eeshoye Ennullil Vazhan Vaa MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoye, Ennulil Vazhan Vaa
Nadha Njan, Kaikooppi Ninneedaam
Hrudhayam, Malinam, Aanenkilum
Sadhayam, Sadhanam, Theerkkename
Manassin Bhaarangal, Kurishil Cherthange
Aaradhikkunnu Njan
Oh Divyakarunyame

Eeshoye, Ennullil Vaazhan Vaa

-----

Mahimayerumee, Koodashayil
Manujanodulla, Sneha Vaaippumaai
Nithyam Vaazhunna, Daivathin Puthra
Sashttangam Veezham, Kumbidaam
Njan Ethrayo Nissaarana

-----

Paarillillaho, Vaanil Illaho
Nee Tharum Pole, Sneham Aarilum
Rajakkanmaril, Rajavangallo
Ennittum Swayam Dhasanaai
Oh Divya Karunyame

Eeshoye, Ennulil Vazhaan Vaa
Nadha Njan, Kaikooppi Ninneedaam
Hrudhayam, Malinam, Aanenkilum
Sadhayam, Sadhanam, Theerkkename
Manassin Bhaarangal, Kurishil Cherthange
Aaradhikkunnu Njan
Oh Divyakarunyame

Lokathin Naadhanam Eesho
Ennullil Vaazhaan Varunnu
Maanava Rakshakan Eesho
Paapiye Thedi Varunnu

ennullil en ullil vaazhan vaazhaan vazhan vazhaan enulil


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 1029.  Song ID 7464


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.