Malayalam Lyrics

| | |

A A A

My Notes
M ഈശോയെ, എന്റെ ഈശോയെ
എന്റെ കര്‍ത്താവേ, എന്‍ ദൈവമേ
F എന്റെ സൃഷ്‌ടാവാം, നാഥനെ
നീ എന്നില്‍ എഴുന്നള്ളാന്‍, യോഗ്യനോ ഞാന്‍
A എന്റെ സൃഷ്‌ടാവാം, നാഥനെ
നീ എന്നില്‍ എഴുന്നള്ളാന്‍, യോഗ്യനോ ഞാന്‍
A ഈശോയെ, എന്റെ ഈശോയെ
എന്റെ കര്‍ത്താവേ, എന്‍ ദൈവമേ
—————————————–
M തിരുവോസ്‌തിയായെന്നിലലിയുന്നു നീ
തിരു ജീവനെന്നില്‍ പകരുന്നു നീ
F തിരുവോസ്‌തിയായെന്നിലലിയുന്നു നീ
തിരു ജീവനെന്നില്‍ പകരുന്നു നീ
M നിന്‍ ദിവ്യ തനുവായ്‌, തിരു രക്തമായ്‌
മാറ്റേണമെന്നെ നീ സര്‍വ്വേശ്വരാ
F നിന്‍ ദിവ്യ തനുവായ്‌, തിരു രക്തമായ്‌
മാറ്റേണമെന്നെ നീ സര്‍വ്വേശ്വരാ
A ഈശോയെ, എന്റെ ഈശോയെ
എന്റെ കര്‍ത്താവേ, എന്‍ ദൈവമേ
A എന്റെ സൃഷ്‌ടാവാം, നാഥനെ
നീ എന്നില്‍ എഴുന്നള്ളാന്‍, യോഗ്യനോ ഞാന്‍
—————————————–
F അപ്പത്തില്‍ മറയുന്ന നിധിയാണു നീ
എന്നേക നിക്ഷേപമാകുന്നു നീ
M അപ്പത്തില്‍ മറയുന്ന നിധിയാണു നീ
എന്നേക നിക്ഷേപമാകുന്നു നീ
F ഹൃദയത്തിലെ പൊന്നിന്‍ കുസ്‌തോദിയില്‍
എന്നാളും ഒന്നാമനായ് വാഴുക
M ഹൃദയത്തിലെ പൊന്നിന്‍ കുസ്‌തോദിയില്‍
എന്നാളും ഒന്നാമനായ് വാഴുക
F ഈശോയെ, എന്റെ ഈശോയെ
എന്റെ കര്‍ത്താവേ, എന്‍ ദൈവമേ
M എന്റെ സൃഷ്‌ടാവാം, നാഥനെ
നീ എന്നില്‍ എഴുന്നള്ളാന്‍, യോഗ്യനോ ഞാന്‍
A എന്റെ സൃഷ്‌ടാവാം, നാഥനെ
നീ എന്നില്‍ എഴുന്നള്ളാന്‍, യോഗ്യനോ ഞാന്‍
A ഈശോയെ, എന്റെ ഈശോയെ
എന്റെ കര്‍ത്താവേ, എന്‍ ദൈവമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോയെ, എന്റെ ഈശോയെ എന്റെ കര്‍ത്താവേ, എന്‍ ദൈവമേ Eeshoye Ente Eeshoye Ente Karthave Lyrics | Eeshoye Ente Eeshoye Ente Karthave Song Lyrics | Eeshoye Ente Eeshoye Ente Karthave Karaoke | Eeshoye Ente Eeshoye Ente Karthave Track | Eeshoye Ente Eeshoye Ente Karthave Malayalam Lyrics | Eeshoye Ente Eeshoye Ente Karthave Manglish Lyrics | Eeshoye Ente Eeshoye Ente Karthave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Ente Eeshoye Ente Karthave Christian Devotional Song Lyrics | Eeshoye Ente Eeshoye Ente Karthave Christian Devotional | Eeshoye Ente Eeshoye Ente Karthave Christian Song Lyrics | Eeshoye Ente Eeshoye Ente Karthave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoye, Ente Eeshoye
Ente Karthave, En Daivame

Ente Srushttaavaam, Nadhane
Nee Ennil Ezhunnallaan, Yogyano Njan
Ente Srushttaavaam, Nadhane
Nee Ennil Ezhunnallaan, Yogyano Njan

Eeshoye, Ente Eeshoye
Ente Karthave, En Daivame

-----

Thiruvosthiyaayennilaliyunnu Nee
Thiru Jeevanennil Pakarunnu Nee
Thiruvosthiyaayennilaliyunnu Nee
Thiru Jeevanennil Pakarunnu Nee

Nin Divya Thanuvaai, Thiru Rakthamaai
Maattenamenne Nee Sarvveshvaraa
Nin Divya Thanuvaai, Thiru Rakthamaai
Maattenamenne Nee Sarvveshvaraa

Eeshoye, Ente Eeshoye
Ente Karthave, En Daivame
Ente Srishttaavaam, Nadhane
Neeyennil Ezhunnallaan, Yogyano Njan

-----

Appathil Marayunna Nidhiyaanu Nee
Enneka Nikshepamaakunnu Nee
Appathil Marayunna Nidhiyaanu Nee
Enneka Nikshepamaakunnu Nee

Hrudhayathile Ponnin Kusthodhiyil
Ennaalum Onnaamanaai Vaazhuka
Hrudhayathile Ponnin Kusthodhiyil
Ennaalum Onnaamanaai Vaazhuka

Eeshoye, Ente Eeshoye
Ente Karthave, En Daivame

Ente Srushttaavaam, Nadhane
Nee Ennil Ezhunnallaan, Yogyano Njan
Ente Srushttaavaam, Nadhane
Nee Ennil Ezhunnallaan, Yogyano Njan

Eeshoye, Ente Eeshoye
Ente Karthave, En Daivame

Eeshoye Ente Eeshoye Ente Karthave Karthaave En Daivame Dhaivame Dheivame Deivame


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 387.  Song ID 12151


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.