Malayalam Lyrics
My Notes
M | ഈശോയെ നീ, എന്നില്‍ വാഴാന്‍ കൊതിക്കുന്നെന്നുള്ളം |
F | ഈശോയെ നീ, എന്നില്‍ നിറയാന്‍ തുടിക്കുന്നെന്‍ നെഞ്ചം |
M | നിന്നെ കാണുവാന്‍ എനിക്കാശാ |
F | നിന്നെ തൊടുവാന്‍ എനിക്കു വാഞ്ച |
M | പ്രിയനേ… എന്നീശോയെ.. |
F | നീ മാത്രം മതി.. നിന്‍ സ്‌നേഹമൊഴുകുകെന്നില്‍.. |
A | ഈശോ… ഈശോ… നാഥാ… നാഥാ… |
—————————————– | |
M | എനിക്കായ് നീ മുറിഞ്ഞു ആ കാല്‍വരിയില്‍.. എനിക്കായ് നീ പിടഞ്ഞു ആ മരകുരിശില്‍.. |
F | എനിക്കായ് നീ മുറിഞ്ഞു ആ കാല്‍വരിയില്‍.. എനിക്കായ് നീ പിടഞ്ഞു ആ മരകുരിശില്‍.. |
M | തിരുച്ചോരാ തുള്ളിയാലെന്‍ ജീവനെ, കാത്തവന്‍ |
F | മിഴി പൂട്ടി യാഗമായെന്‍ ജീവനായ്, തീര്‍ന്നവന്‍ |
A | ഈശോ… ഈശോ… നാഥാ… നാഥാ… |
M | നിന്നെ കാണുവാന്‍ എനിക്കാശാ |
F | നിന്നെ തൊടുവാന്‍ എനിക്കു വാഞ്ച |
M | പ്രിയനേ… എന്നീശോയെ.. |
F | നീ മാത്രം മതി.. നിന്‍ സ്‌നേഹമൊഴുകുകെന്നില്‍.. |
A | ഈശോ… ഈശോ… നാഥാ… നാഥാ… |
A | ഈശോ… ഈശോ… നാഥാ… നാഥാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോയെ നീ, എന്നില്‍ വാഴാന്‍ കൊതിക്കുന്നെന്നുള്ളം Eeshoye Nee Ennil Vazhan Lyrics | Eeshoye Nee Ennil Vazhan Song Lyrics | Eeshoye Nee Ennil Vazhan Karaoke | Eeshoye Nee Ennil Vazhan Track | Eeshoye Nee Ennil Vazhan Malayalam Lyrics | Eeshoye Nee Ennil Vazhan Manglish Lyrics | Eeshoye Nee Ennil Vazhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Nee Ennil Vazhan Christian Devotional Song Lyrics | Eeshoye Nee Ennil Vazhan Christian Devotional | Eeshoye Nee Ennil Vazhan Christian Song Lyrics | Eeshoye Nee Ennil Vazhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kothikkunnennullam
Eeshoye Nee, Ennil Nirayaan
Thudikkunnen Nencham
Ninne Kaanuvaan Enikkaashaa
Ninne Thoduvaan Enikku Vaancha
Priyane... Enneeshoye..
Nee Mathram Mathi.. Nin Snehamozhukukennil..
Eesho... Eesho...
Nadha... Nadha...
-----
Enikkaai Nee Murinju
Aa Kalvariyil..
Enikkaai Nee Pidanju
Aa Marakurishil..
Enikkaai Nee Murinju
Aa Kalvariyil..
Enikkaai Nee Pidanju
Aa Marakurishil..
Thiruchora Thulliyaalen
Jeevane, Kaathavan
Mizhi Pootti Yaagamaayen
Jeevanaai, Theernnavan
Eesho... Eesho...
Nadha... Nadha...
Ninne Kanuvaan Enikkashaa
Ninne Thoduvan Enikku Vaanja
Priyane... En Eeshoye..
Nee Mathram Mathi.. Nin Sneham Ozhukukennil..
Eesho... Eesho...
Nadha... Nadha...
Eesho... Eesho...
Nadha... Nadha...
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet