Malayalam Lyrics

| | |

A A A

My Notes
M ഈശോയെ നീ, ഒന്നിങ്ങു വന്നാല്‍
പൊന്നും വേണ്ടാ, പണവും വേണ്ടാ
F സ്ഥാനം വേണ്ടാ, അഴകും വേണ്ടാ
നിന്റെ മാത്രം, സ്വന്തമായാല്‍
M മറ്റുള്ളതാകെ മാറ്റുള്ളതായി
തീര്‍ന്നിടും, ഈശോയെ…
A ഓ എന്നീശോ, എന്‍ പൊന്നീശോ
നിന്നെ എന്നും സ്‌നേഹിച്ചീടാം
A ഓ എന്നീശോ, എന്‍ പൊന്നീശോ
നിന്നെ എന്നും ധ്യാനിച്ചീടാം
A നിന്നില്‍ ഞാനെന്‍ ഹൃദയം ചേര്‍ക്കാം
നീ വന്നിന്നെന്‍ ജന്മം ധന്യം
—————————————–
M ഹൃദയത്തിന്നുടയോന്‍, കടം തന്ന കുടിലില്‍
വിരുന്നിനു വന്നാല്‍…
സ്വന്തമായൊന്നും, നല്‍കുവാനില്ലെങ്കിലും…
നൂറു മടങ്ങായ്‌, നാഥന്‍ തന്ന സ്‌നേഹ താലന്തേകാം
F ഹൃദയത്തിന്നുടയോന്‍, കടം തന്ന കുടിലില്‍
വിരുന്നിനു വന്നാല്‍…
സ്വന്തമായൊന്നും, നല്‍കുവാനില്ലെങ്കിലും…
നൂറു മടങ്ങായ്‌, നാഥന്‍ തന്ന സ്‌നേഹ താലന്തേകാം
A ഓ എന്നീശോ, എന്‍ പൊന്നീശോ
നിന്നെ എന്നും സ്‌നേഹിച്ചീടാം
A ഓ എന്നീശോ, എന്‍ പൊന്നീശോ
നിന്നെ എന്നും ധ്യാനിച്ചീടാം
A നിന്നില്‍ ഞാനെന്‍ ഹൃദയം ചേര്‍ക്കാം
നീ വന്നിന്നെന്‍ ജന്മം ധന്യം
—————————————–
F സ്‌നേഹമേ നീയെന്‍, ഹൃദയ കവാടത്തില്‍
മുട്ടിവിളിച്ചാല്‍…
ഹൃദയം തുറക്കാം, ഉള്ളില്‍ സ്വീകരിക്കാം…
നിന്നോടു ചേര്‍ന്നാല്‍ ഈ മണ്‍കുടിലും, വിണ്‍മന്ദിരമാകും
M സ്‌നേഹമേ നീയെന്‍, ഹൃദയ കവാടത്തില്‍
മുട്ടിവിളിച്ചാല്‍…
ഹൃദയം തുറക്കാം, ഉള്ളില്‍ സ്വീകരിക്കാം…
നിന്നോടു ചേര്‍ന്നാല്‍ ഈ മണ്‍കുടിലും, മണിമന്ദിരമാകും
F ഈശോയെ നീ, ഒന്നിങ്ങു വന്നാല്‍
പൊന്നും വേണ്ടാ, പണവും വേണ്ടാ
M സ്ഥാനം വേണ്ടാ, അഴകും വേണ്ടാ
നിന്റെ മാത്രം, സ്വന്തമായാല്‍
F മറ്റുള്ളതാകെ മാറ്റുള്ളതായി
തീര്‍ന്നിടും, ഈശോയെ…
A ഓ എന്നീശോ, എന്‍ പൊന്നീശോ
നിന്നെ എന്നും സ്‌നേഹിച്ചീടാം
A ഓ എന്നീശോ, എന്‍ പൊന്നീശോ
നിന്നെ എന്നും ധ്യാനിച്ചീടാം
A നിന്നില്‍ ഞാനെന്‍ ഹൃദയം ചേര്‍ക്കാം
നീ വന്നിന്നെന്‍ ജന്മം ധന്യം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Nee Onningu Vannal | ഈശോയെ നീ, ഒന്നിങ്ങു വന്നാല്‍ പൊന്നും വേണ്ടാ, പണവും വേണ്ടാ Eeshoye Nee Onningu Vannal Lyrics | Eeshoye Nee Onningu Vannal Song Lyrics | Eeshoye Nee Onningu Vannal Karaoke | Eeshoye Nee Onningu Vannal Track | Eeshoye Nee Onningu Vannal Malayalam Lyrics | Eeshoye Nee Onningu Vannal Manglish Lyrics | Eeshoye Nee Onningu Vannal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Nee Onningu Vannal Christian Devotional Song Lyrics | Eeshoye Nee Onningu Vannal Christian Devotional | Eeshoye Nee Onningu Vannal Christian Song Lyrics | Eeshoye Nee Onningu Vannal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoye Nee Onningu Vannal
Ponnum Venda, Panavum Venda
Sthanam Venda, Azhakum Venda
Ninte Mathram, Swanthamayaal
Mattullathaake Maattullathaayi
Theernidum, Eeshoye...

Oh Enneesho, En Ponneesho
Ninne Ennum Snehicheedaam
Oh Enneesho, En Ponneesho
Ninne Ennum Dhyanicheedaam
Ninnil Njanen Hrudhayam Cherkkaam
Nee Vann Innen Janmam Dhanyam

-----

Hrudhayathin Udayon, Kadam Thanna Kudilil
Virunninu Vannal...
Swanthamayonnum, Nalkuvaanilenkilum...
Nooru Madangaai Nadhan Thanna Sneha Thaalenthekaam

Hrudhayathin Udayon, Kadam Thanna Kudilil
Virunninu Vannal...
Swanthamayonnum, Nalkuvaanilenkilum...
Nooru Madangaai Nadhan Thanna Sneha Thaalenthekaam

Oh En Eesho, En Ponneesho
Ninne Ennum Snehicheedaam
Oh En Eesho, En Ponneesho
Ninne Ennum Dhyanicheedaam
Ninnil Njanen Hridhayam Cherkkaam
Nee Vann Innen Janmam Dhanyam

-----

Snehame Neeyen, Hrudhaya Kavaadathil
Mutti Vilichaal...
Hrudhayam Thurakkaam, Ullil Sweekarikkaam...
Ninnodu Chernnaal Ee Mann Kudilum, Vinn Mandiramakum

Snehame Neeyen, Hrudhaya Kavaadathil
Mutti Vilichaal...
Hrudhayam Thurakkaam, Ullil Sweekarikkaam...
Ninnodu Chernnaal Ee Mann Kudilum, Mani Mandiramakum

Eeshoye Neeyonningu Vannaal
Ponnum Venda, Panavum Venda
Sthanam Venda, Azhakum Venda
Ninte Mathram, Swanthamayaal
Mattullathaake Maattullathaayi
Theernidum, Eeshoye...

Ohyen Eesho, En Ponneesho
Ninne Ennum Snehicheedaam
Ohyen Eesho, En Ponneesho
Ninne Ennum Dhyanicheedaam
Ninnil Njanen Hrudhayam Cherkkaam
Nee Vanninnen Janmam Dhanyam

Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 971.  Song ID 7409


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.