Malayalam Lyrics

| | |

A A A

My Notes
M ഈശോയെ നീ..
തിരുഭോജ്യമാകുമ്പോള്‍..
തിരുനാളമേന്തിയിതാ ഞാന്‍
സ്‌തുതികള്‍ പാടുന്നു
F ഈശോയെ നീ..
തിരുഭോജ്യമാകുമ്പോള്‍..
തിരുനാളമേന്തിയിതാ ഞാന്‍
സ്‌തുതികള്‍ പാടുന്നു
M തിരുനാഥനെന്നില്‍ വന്നിടാന്‍
ഹൃത്തിന്‍ താളമായ് തീര്‍ന്നിടാന്‍
F നിത്യം കാവലായ് കരുതുവാന്‍
സാന്ത്വനമേകി തഴുകുവാന്‍
A ഈ ബലിവേദിയില്‍, സക്രാരി മുമ്പില്‍
ദിവ്യ സങ്കീര്‍ത്തനം ചൊല്ലിടും
A ആരാധിച്ചീടുമ്പോള്‍, ആനന്ദം തൂകുന്നു
അള്‍ത്താര മുന്‍പിലായ്‌ മാനസം
A ആനന്ദിച്ചീടുമ്പോള്‍, ആശ്വാസം കാണുന്നു
ആത്മാവില്‍ ധന്യമീ ജീവിതം
—————————————–
M ഒലിവിന്‍ കൊമ്പുകള്‍ ഓശാന പാടി
നാഥനന്നാളില്‍
F ദാവീദിന്‍ സുതന്‍ രാജനായ് മാറി
മാനവര്‍ക്കായി
M ഓര്‍മ്മയിലെന്നും വാണിടാന്‍
ചാരത്തായെന്നും ചേര്‍ന്നിടാന്‍
F ഓര്‍മ്മയിലെന്നും വാണിടാന്‍
ചാരത്തായെന്നും ചേര്‍ന്നിടാന്‍
A തന്‍ തിരുമേനിയും, ചങ്കിലെ ചോരയും
യാഗമായ് തീര്‍ത്തവന്‍ സ്‌നേഹമായ്
A ആരാധിച്ചീടുമ്പോള്‍, ആനന്ദം തൂകുന്നു
അള്‍ത്താര മുന്‍പിലായ്‌ മാനസം
A ആനന്ദിച്ചീടുമ്പോള്‍, ആശ്വാസം കാണുന്നു
ആത്മാവില്‍ ധന്യമീ ജീവിതം
—————————————–
F മാലാഖ വൃന്ദങ്ങള്‍ മീട്ടുന്നു രാഗങ്ങള്‍
നാഥനായെന്നും
M സ്വര്‍ഗ്ഗീയ താതന്‍, ദിവ്യകാരുണ്യമായ്
എന്നിലെത്തുന്നു
F പാപങ്ങള്‍ക്കെല്ലാം വിടുതലായ്
രോഗങ്ങള്‍ക്കെല്ലാം സൗഖ്യമായ്
M പാപങ്ങള്‍ക്കെല്ലാം വിടുതലായ്
രോഗങ്ങള്‍ക്കെല്ലാം സൗഖ്യമായ്
A എന്നിലായ് നീയിന്നു, ജീവനായ് തീരുമ്പോള്‍
ഹല്ലേലൂയ്യാ നാവില്‍ ഗാനമായ്
A ആരാധിച്ചീടുമ്പോള്‍, ആനന്ദം തൂകുന്നു
അള്‍ത്താര മുന്‍പിലായ്‌ മാനസം
A ആനന്ദിച്ചീടുമ്പോള്‍, ആശ്വാസം കാണുന്നു
ആത്മാവില്‍ ധന്യമീ ജീവിതം
F ഈശോയെ നീ..
തിരുഭോജ്യമാകുമ്പോള്‍..
തിരുനാളമേന്തിയിതാ ഞാന്‍
സ്‌തുതികള്‍ പാടുന്നു
M തിരുനാഥനെന്നില്‍ വന്നിടാന്‍
ഹൃത്തിന്‍ താളമായ് തീര്‍ന്നിടാന്‍
F നിത്യം കാവലായ് കരുതുവാന്‍
സാന്ത്വനമേകി തഴുകുവാന്‍
A ഈ ബലിവേദിയില്‍, സക്രാരി മുമ്പില്‍
ദിവ്യ സങ്കീര്‍ത്തനം ചൊല്ലിടും
A ആരാധിച്ചീടുമ്പോള്‍, ആനന്ദം തൂകുന്നു
അള്‍ത്താര മുന്‍പിലായ്‌ മാനസം
A ആനന്ദിച്ചീടുമ്പോള്‍, ആശ്വാസം കാണുന്നു
ആത്മാവില്‍ ധന്യമീ ജീവിതം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോയെ നീ തിരുഭോജ്യമാകുമ്പോള്‍ തിരുനാളമേന്തിയിതാ ഞാന്‍ Eeshoye Nee Thirubhojyamakumbol Lyrics | Eeshoye Nee Thirubhojyamakumbol Song Lyrics | Eeshoye Nee Thirubhojyamakumbol Karaoke | Eeshoye Nee Thirubhojyamakumbol Track | Eeshoye Nee Thirubhojyamakumbol Malayalam Lyrics | Eeshoye Nee Thirubhojyamakumbol Manglish Lyrics | Eeshoye Nee Thirubhojyamakumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Nee Thirubhojyamakumbol Christian Devotional Song Lyrics | Eeshoye Nee Thirubhojyamakumbol Christian Devotional | Eeshoye Nee Thirubhojyamakumbol Christian Song Lyrics | Eeshoye Nee Thirubhojyamakumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoye Nee..
Thirubhojyamaakumbol..
Thirunaalamenthiyithaa Njan
Sthuthikal Paadunnu

Eeshoye Nee..
Thirubhojyamaakumbol..
Thirunaalamenthiyithaa Njan
Sthuthikal Paadunnu

Thirunadhanennil Vannidaan
Hruthin Thaalamaai Theernnidaan
Nithyam Kaavalaai Karuthuvaan
Saanthwanameki Thazhukuvaan
Ee Balivedhiyil, Sakraari Mumbil
Divya Sankeerthanam Chollidum

Aaradhicheedumbol, Aanandham Thookunnu
Althara Munpilaai Maanasam
Aanandicheedumbol, Aashwasam Kaanunnu
Aathmaavil Dhanyamee Jeevitham

-----

Olivin Kombukal Oshaana Paadi
Nadhanannaalil
Dhaaveedhin Suthan Rajanaai Maari
Maanavarkkaayi

Ormmayilennum Vaanidaan
Chaarathaayennum Chernnidaan
Ormmayilennum Vaanidaan
Chaarathaayennum Chernnidaan
Than Thirumeniyum, Chankile Chorayum
Yagamaai Theerthavan Snehamaai

Aaraadhicheedumbol, Aanandham Thookunnu
Althara Mumbilaai Maanasam
Aanandicheedumbol, Aashwasam Kaanunnu
Aathmavil Dhanyamee Jeevitham

-----

Malakha Vrundhangal Meettunnu Raagangal
Nadhanaayennum
Swarggeeya Thaathan, Divyakarunyamaai
Ennilethunnu

Paapangalkkellaam Viduthalaai
Rogangalkkelaam Saukhyamaai
Paapangalkkellaam Viduthalaai
Rogangalkkelaam Saukhyamaai
Ennilaai Neeyinnu, Jeevanaai Theerumbol
Hallelooyyaa Naavil Gaanamaai

Aaraadhicheedumbol, Aanandham Thookunnu
Althara Munpilaai Maanasam
Aanandicheedumbol, Aashwasam Kaanunnu
Aathmaavil Dhanyamee Jeevitham

Eeshoye Nee..
Thirubhojyamakumbol..
Thirunalamenthiyithaa Njan
Sthuthikal Paadunnu

Thirunadhan Ennil Vannidaan
Hrithin Thaalamaai Theernnidaan
Nithyam Kavalaai Karuthuvaan
Santhwanameki Thazhukuvaan
Ee Balivedhiyil, Sakraari Munpil
Divya Sankeerthanam Chollidum

Aaradhicheedumbol, Aanandham Thookunnu
Althara Munpilaai Maanasam
Aanandicheedumbol, Aashwasam Kaanunnu
Aathmaavil Dhanyamee Jeevitham

Eeshoye Nee Thirubhojyamakumbol Thiru Bhojyamakumbol Bojyamakumbol Thirubojyamakumbol


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 505.  Song ID 13121


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.