Malayalam Lyrics

| | |

A A A

My Notes
M ഈശോയെ നീയെന്നുള്ളില്‍ വാ
വാ വാ യേശു നാഥാ
M നിന്നിലലിയാന്‍, എന്നാത്മ ദാഹം
ഹാ എന്‍ ഹൃദയം, തേടിടും സ്‌നേഹമേ
M വാ വാ യേശു നാഥാ
F ഈശോയെ നീയെന്നുള്ളില്‍ വാ
വാ വാ യേശു നാഥാ
F നിന്നിലലിയാന്‍, എന്നാത്മ ദാഹം
ഹാ എന്‍ ഹൃദയം, തേടിടും സ്‌നേഹമേ
F വാ വാ യേശു നാഥാ
M നീയും ഞാനും, ഒന്നായ് തീരുമീ നിമിഷം
ഇതെന്തൊരത്ഭുതമാ..
F സ്വര്‍ഗ്ഗീയ ആനന്ദമാ..
നീയും ഞാനും, ഒന്നായ് തീരുമീ നിമിഷം
A ഓ എന്റെ ഈശോ (ഈശോ.. ഈശോ..)
ഓ എന്റെ സ്‌നേഹമേ (സ്‌നേഹമേ.. സ്‌നേഹമേ..)
നീയെന്‍ ജീവന്‍…
നീയെന്‍ ശ്വാസം…
A ഓ എന്റെ ഈശോ (ഈശോ.. ഈശോ..)
ഓ എന്റെ സ്‌നേഹമേ (സ്‌നേഹമേ.. സ്‌നേഹമേ..)
നീയെന്‍ ജീവന്‍…
നീയെന്‍ ശ്വാസം…
—————————————–
M നീ വരുമ്പോഴെന്‍, ആത്മാവിന്നുള്ളില്‍
ശാന്തതയെന്തെന്നറിയുന്നു ഞാന്‍
F നീ വരുമ്പോഴെന്‍, ആത്മാവിന്നുള്ളില്‍
ശാന്തതയെന്തെന്നറിയുന്നു ഞാന്‍
M കരകാണാ കടലോളം സ്‌നേഹം നിറച്ചെന്നെ
കരങ്ങളാല്‍ താങ്ങുന്ന കാരുണ്യമേ
F കരകാണാ കടലോളം സ്‌നേഹം നിറച്ചെന്നെ
കരങ്ങളാല്‍ താങ്ങുന്ന കാരുണ്യമേ
A ഓ എന്റെ ഈശോ (ഈശോ.. ഈശോ..)
ഓ എന്റെ സ്‌നേഹമേ (സ്‌നേഹമേ.. സ്‌നേഹമേ..)
നീയെന്‍ ജീവന്‍…
നീയെന്‍ ശ്വാസം…
—————————————–
F പാതയില്‍ പതറുമ്പോള്‍, പാഥേയമായി
സാന്ത്വനമേകുന്ന ദിവ്യ സ്‌പര്‍ശം
M പാതയില്‍ പതറുമ്പോള്‍, പാഥേയമായി
സാന്ത്വനമേകുന്ന ദിവ്യ സ്‌പര്‍ശം
F കൃപകളാല്‍ നിറയ്‌ക്കുന്ന തിരുവോസ്‌തിരൂപനെ
സര്‍വ്വവും അര്‍പ്പിക്കാം നിനക്കായ് നാഥാ
M കൃപകളാല്‍ നിറയ്‌ക്കുന്ന തിരുവോസ്‌തിരൂപനെ
സര്‍വ്വവും അര്‍പ്പിക്കാം നിനക്കായ് നാഥാ
🎵🎵🎵
F ഈശോയെ നീയെന്നുള്ളില്‍ വാ
വാ വാ യേശു നാഥാ
M നിന്നിലലിയാന്‍, എന്നാത്മ ദാഹം
ഹാ എന്‍ ഹൃദയം, തേടിടും സ്‌നേഹമേ
A വാ വാ യേശു നാഥാ
F നീയും ഞാനും, ഒന്നായ് തീരുമീ നിമിഷം
ഇതെന്തൊരത്ഭുതമാ..
M സ്വര്‍ഗ്ഗീയ ആനന്ദമാ..
നീയും ഞാനും, ഒന്നായ് തീരുമീ നിമിഷം
A ഓ എന്റെ ഈശോ (ഈശോ.. ഈശോ..)
ഓ എന്റെ സ്‌നേഹമേ (സ്‌നേഹമേ.. സ്‌നേഹമേ..)
നീയെന്‍ ജീവന്‍…
നീയെന്‍ ശ്വാസം…
A ഓ എന്റെ ഈശോ (ഈശോ.. ഈശോ..)
ഓ എന്റെ സ്‌നേഹമേ (സ്‌നേഹമേ.. സ്‌നേഹമേ..)
നീയെന്‍ ജീവന്‍…
നീയെന്‍ ശ്വാസം…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോയെ നീയെന്നുള്ളില്‍ വാ വാ വാ യേശു നാഥാ Eeshoye Neeyen Ullil Vaa Lyrics | Eeshoye Neeyen Ullil Vaa Song Lyrics | Eeshoye Neeyen Ullil Vaa Karaoke | Eeshoye Neeyen Ullil Vaa Track | Eeshoye Neeyen Ullil Vaa Malayalam Lyrics | Eeshoye Neeyen Ullil Vaa Manglish Lyrics | Eeshoye Neeyen Ullil Vaa Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Neeyen Ullil Vaa Christian Devotional Song Lyrics | Eeshoye Neeyen Ullil Vaa Christian Devotional | Eeshoye Neeyen Ullil Vaa Christian Song Lyrics | Eeshoye Neeyen Ullil Vaa MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoye Neeyennullil Vaa
Vaa Vaa Yeshu Nadha
Ninnilaliyaan, Ennaathma Dhaaham
Haa En Hrudhayam, Thedidum Snehame
Vaa Vaa Yeshu Nadha

Eeshoye Neeyennullil Vaa
Vaa Vaa Yeshu Nadha
Ninnilaliyaan, Ennaathma Dhaaham
Haa En Hrudhayam, Thedidum Snehame
Vaa Vaa Yeshu Nadha

Neeyum Njanum, Onnaai Theerumee Nimisham
Ithenthoralbhuthamaa..
Swarggeeya Aanandhamaa..
Neeyum Njanum, Onnaai Theerumee Nimisham

Oh Ente Eesho (Eesho.. Eesho..)
Oh Ente Snehame (Snehame.. Snehame..)
Neeyen Jeevan...
Neeyen Shwaasam...

Oh Ente Eesho (Eesho.. Eesho..)
Oh Ente Snehame (Snehame.. Snehame..)
Neeyen Jeevan...
Neeyen Shwaasam...

-----

Nee Varumbozhen, Aathmaavinnullil
Shaanthathayenthennariyunnu Njan
Nee Varumbozhen, Aathmaavinnullil
Shaanthathayenthennariyunnu Njan

Karakaanaa Kadalolam Sneham Nirachenne
Karangalaal Thaangunna Kaarunyame
Karakaanaa Kadalolam Sneham Nirachenne
Karangalaal Thaangunna Kaarunyame

Oh Ente Eesho (Eesho.. Eesho..)
Oh Ente Snehame (Snehame.. Snehame..)
Nee En Jeevan...
Nee En Shvaasam...

-----

Paathayil Patharumbol, Paadheyamaayi
Saanthwanamekunna Divya Sparsham
Paathayil Patharumbol, Paadheyamaayi
Saanthwanamekunna Divya Sparsham

Krupakalaal Niraikkunna Thiruvosthiroopane
Sarvvavum Arppikkaam Ninakkaai Nadha
Krupakalaal Niraikkunna Thiruvosthiroopane
Sarvvavum Arppikkaam Ninakkaai Nadha

🎵🎵🎵

Eeshoye Neeyennullil Vaa
Vaa Vaa Yeshu Nadha
Ninnil Aliyaan, Ennathma Dhaham
Haa En Hridhayam, Thedidum Snehame
Vaa Vaa Yeshu Nadha

Neeyum Njanum, Onnaai Theerumee Nimisham
Ithenthoralbhuthamaa..
Swargeeya Aanandhamaa..
Neeyum Njanum, Onnaai Theerumee Nimisham

Oh Ente Eesho (Eesho.. Eesho..)
Oh Ente Snehame (Snehame.. Snehame..)
Neeyen Jeevan...
Neeyen Shwaasam...

Oh Ente Eesho (Eesho.. Eesho..)
Oh Ente Snehame (Snehame.. Snehame..)
Neeyen Jeevan...
Neeyen Shwaasam...

Eeshoye Neeyen Ullil Vaa Nee Enn Ennullil Neeyennullil Vaa Vava Vaavaa Yeshu Natha Ohyente Shwasam Shvasam


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 135.  Song ID 13512


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.