Malayalam Lyrics

| | |

A A A

My Notes
M ഈശോയെ.. നിന്നെ കാണാന്‍..
കാത്തു.. കാത്തിരിക്കുന്നു ഞാന്‍..
ദിവ്യകാരുണ്യമായ്… വന്നിടുമ്പോള്‍…
എന്തു ഞാന്‍ നല്‍കിടും… പൊന്നു നാഥാ…
🎵🎵🎵
M ഈശോയെ, നിന്നെ കാണാന്‍
കാത്തു കാത്തിരിക്കുന്നു ഞാന്‍
ദിവ്യകാരുണ്യമായ്, വന്നിടുമ്പോള്‍
എന്തു ഞാന്‍ നല്‍കിടും, പൊന്നു നാഥാ
F ഈശോയെ, നിന്നെ കാണാന്‍
കാത്തു കാത്തിരിക്കുന്നു ഞാന്‍
ദിവ്യകാരുണ്യമായ്, വന്നിടുമ്പോള്‍
എന്തു ഞാന്‍ നല്‍കിടും, പൊന്നു നാഥാ
—————————————–
M എന്നും നിന്നോടടുത്തിരിക്കാന്‍
എന്നും നിന്നിലലിഞ്ഞു ചേരാന്‍
🎵🎵🎵
F എന്നും നിന്നോടടുത്തിരിക്കാന്‍
എന്നും നിന്നിലലിഞ്ഞു ചേരാന്‍
M സോദരങ്ങളെ, സ്‌നേഹിച്ചു സ്‌നേഹിച്ചു
ദിവ്യകാരുണ്യമായ് തീരാന്‍
F ഞാന്‍ ചലിക്കുന്ന സക്രാരിയാകാന്‍
A ഈശോയെ, നിന്നെ കാണാന്‍
കാത്തു കാത്തിരിക്കുന്നു ഞാന്‍
ദിവ്യകാരുണ്യമായ്, വന്നിടുമ്പോള്‍
എന്തു ഞാന്‍ നല്‍കിടും, പൊന്നു നാഥാ
—————————————–
F എന്നും നിന്റെ വചനം കേള്‍ക്കാന്‍
ജീവിതത്തിലതു പകര്‍ത്താന്‍
🎵🎵🎵
M എന്നും നിന്റെ വചനം കേള്‍ക്കാന്‍
ജീവിതത്തിലതു പകര്‍ത്താന്‍
F സഹനങ്ങളെ, സ്‌നേഹിച്ചു സ്‌നേഹിച്ചു
ദിവ്യകാരുണ്യമായ് തീരാന്‍
M ഞാന്‍ ചലിക്കുന്ന സക്രാരിയാകാന്‍
A ഈശോയെ, നിന്നെ കാണാന്‍
കാത്തു കാത്തിരിക്കുന്നു ഞാന്‍
ദിവ്യകാരുണ്യമായ്, വന്നിടുമ്പോള്‍
എന്തു ഞാന്‍ നല്‍കിടും, പൊന്നു നാഥാ
A ഈശോയെ, നിന്നെ കാണാന്‍
കാത്തു കാത്തിരിക്കുന്നു ഞാന്‍
ദിവ്യകാരുണ്യമായ്, വന്നിടുമ്പോള്‍
എന്തു ഞാന്‍ നല്‍കിടും, പൊന്നു നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Ninne Kanan Kathu Kathirikkunnu Njan | ഈശോയെ, നിന്നെ കാണാന്‍ കാത്തു കാത്തിരിക്കുന്നു ഞാന്‍ Eeshoye Ninne Kanan Kathu Kathirikkunnu Njan Lyrics | Eeshoye Ninne Kanan Kathu Kathirikkunnu Njan Song Lyrics | Eeshoye Ninne Kanan Kathu Kathirikkunnu Njan Karaoke | Eeshoye Ninne Kanan Kathu Kathirikkunnu Njan Track | Eeshoye Ninne Kanan Kathu Kathirikkunnu Njan Malayalam Lyrics | Eeshoye Ninne Kanan Kathu Kathirikkunnu Njan Manglish Lyrics | Eeshoye Ninne Kanan Kathu Kathirikkunnu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Ninne Kanan Kathu Kathirikkunnu Njan Christian Devotional Song Lyrics | Eeshoye Ninne Kanan Kathu Kathirikkunnu Njan Christian Devotional | Eeshoye Ninne Kanan Kathu Kathirikkunnu Njan Christian Song Lyrics | Eeshoye Ninne Kanan Kathu Kathirikkunnu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoye.. Ninne Kaanaan..
Kaathu.. Kaathirikkunnu Njan..
Divyakarunyamaai... Vannidumbol...
Enthu Njan Nalkidum... Ponnu Nadha...

🎵🎵🎵

Eeshoye, Ninne Kaanaan
Kaathu Kaathirikkunnu Njan
Divyakarunyamaai, Vannidumbol
Enthu Njan Nalkidum, Ponnu Nadha

Eeshoye, Ninne Kaanaan
Kaathu Kaathirikkunnu Njan
Divyakarunyamaai, Vannidumbol
Enthu Njan Nalkidum, Ponnu Nadha

-----

Ennum Ninnodaduthirikkaan
Ennum Ninnilalinju Cheraan

🎵🎵🎵

Ennum Ninnodaduthirikkaan
Ennum Ninnilalinju Cheraan

Sodharangale, Snehichu Snehichu
Divyakarunyamaai Theeraan
Njan Chalikkunna Sakraariyaakaan

Eeshoye, Ninne Kaanaan
Kaathu Kaathirikkunnu Njan
Divya Karunyamaai, Vannidumbol
Enthu Njan Nalkidum, Ponnu Nadha

-----

Ennum Ninte Vachanam Kelkkaan
Jeevithathilathu Pakarthaan

🎵🎵🎵

Ennum Ninte Vachanam Kelkkaan
Jeevithathilathu Pakarthaan

Sahanangale, Snehichu Snehichu
Divyakarunyamaai Theeraan
Njan Chalikkunna Sakraariyaakaan

Eeshoye, Ninne Kaanaan
Kathu Kathirikkunnu Njaan
Divya Karunyamaai, Vannidumbol
Enthu Njan Nalkidum, Ponnu Nadha

Eeshoye, Ninne Kaanaan
Kaathu Kaathirikkunnu Njan
Divya Karunyamaai, Vannidumbol
Enthu Njan Nalkidum, Ponnu Nadha

Eeshoye Ninne Kanan Kaanan Kaanaan Kanaan Kaathu Kathu Kathirikkunnu Kaathirikkunnu


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 642.  Song ID 10699


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.