Malayalam Lyrics

| | |

A A A

My Notes
M ഈശോയെ നിന്നെ സ്വീകരിക്കാന്‍
നിന്‍ സ്‌നേഹമാധുര്യം നുകര്‍ന്നീടുവാന്‍
നിന്‍ മക്കളിന്നീ ദൈവാലയത്തില്‍
നിരനിരയായ് കാത്തു നില്‍പ്പൂ
F ഈശോയെ നിന്നെ സ്വീകരിക്കാന്‍
നിന്‍ സ്‌നേഹമാധുര്യം നുകര്‍ന്നീടുവാന്‍
നിന്‍ മക്കളിന്നീ ദൈവാലയത്തില്‍
നിരനിരയായ് കാത്തു നില്‍പ്പൂ
—————————————–
M സെഹിയോന്‍ ശാലയില്‍ അത്താഴവേളയില്‍
നിന്നെ നീ ഞങ്ങള്‍ക്കായ് നല്‍കിയപ്പോള്‍
🎵🎵🎵
F സെഹിയോന്‍ ശാലയില്‍ അത്താഴവേളയില്‍
നിന്നെ നീ ഞങ്ങള്‍ക്കായ് നല്‍കിയപ്പോള്‍
M ദിവ്യകാരുണ്യമായ് മാറിയ നിന്‍ രൂപം
കാണുന്നു ഞങ്ങളീ കൂദാശയില്‍
F കാണുന്നു ഞങ്ങളീ കൂദാശയില്‍
A ഈശോയെ നിന്നെ സ്വീകരിക്കാന്‍
നിന്‍ സ്‌നേഹമാധുര്യം നുകര്‍ന്നീടുവാന്‍
നിന്‍ മക്കളിന്നീ ദൈവാലയത്തില്‍
നിരനിരയായ് കാത്തു നില്‍പ്പൂ
—————————————–
F പാപികള്‍ ഞങ്ങള്‍ക്കായ് മൂന്നാണിമേലന്ന്
കാല്‍വരി ക്രൂശില്‍ നീ തൂങ്ങിയപ്പോള്‍
🎵🎵🎵
M പാപികള്‍ ഞങ്ങള്‍ക്കായ് മൂന്നാണിമേലന്ന്
കാല്‍വരി ക്രൂശില്‍ നീ തൂങ്ങിയപ്പോള്‍
F തിരുശരീരത്തില്‍ നിന്നൊഴുകിയ തിരുനിണം  
ഞങ്ങള്‍ക്കിന്നേകണേ ഈ കാസയില്‍
M ഞങ്ങള്‍ക്കിന്നേകണേ ഈ കാസയില്‍
F ഈശോയെ നിന്നെ സ്വീകരിക്കാന്‍
നിന്‍ സ്‌നേഹമാധുര്യം നുകര്‍ന്നീടുവാന്‍
M ഈശോയെ നിന്നെ സ്വീകരിക്കാന്‍
നിന്‍ സ്‌നേഹമാധുര്യം നുകര്‍ന്നീടുവാന്‍
A നിന്‍ മക്കളിന്നീ ദൈവാലയത്തില്‍
നിരനിരയായ് കാത്തു നില്‍പ്പൂ
A നിരനിരയായ് കാത്തു നില്‍പ്പൂ
A നിരനിരയായ് കാത്തു നില്‍പ്പൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Ninne Sweekarikkan | ഈശോയെ നിന്നെ സ്വീകരിക്കാന്‍ നിന്‍ സ്‌നേഹമാധുര്യം നുകര്‍ന്നീടുവാന്‍ Eeshoye Ninne Sweekarikkan Lyrics | Eeshoye Ninne Sweekarikkan Song Lyrics | Eeshoye Ninne Sweekarikkan Karaoke | Eeshoye Ninne Sweekarikkan Track | Eeshoye Ninne Sweekarikkan Malayalam Lyrics | Eeshoye Ninne Sweekarikkan Manglish Lyrics | Eeshoye Ninne Sweekarikkan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Ninne Sweekarikkan Christian Devotional Song Lyrics | Eeshoye Ninne Sweekarikkan Christian Devotional | Eeshoye Ninne Sweekarikkan Christian Song Lyrics | Eeshoye Ninne Sweekarikkan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoye Ninne Sweekarikkan
Nin Sneha Madhuryam Nukarnniduvaan
Nin Makkal Innee Dhevalayathil
Niranirayaai Kaathu Nilppu

Eeshoye Ninne Sweekarikkan
Nin Sneha Madhuryam Nukarnniduvaan
Nin Makkal Innee Dhevalayathil
Niranirayaai Kaathu Nilppu

-----

Sehiyon Shalayil Athazha Velayil
Ninne Nee Njangalkkaai Nalkiyappol

🎵🎵🎵

Sehiyon Shalayil Athazha Velayil
Ninne Nee Njangalkkaai Nalkiyappol

Divya Karunyamaai Maariya Nin Roopam
Kanunnu Njangalee Koodashayil
Kanunnu Njangalee Koodashayil

Eeshoye Ninne Sweekarikkaan
Nin Sneha Madhuryam Nukarnniduvaan
Nin Makkal Innee Dhevalayathil
Niranirayaai Kaathu Nilppu

-----

Paapikal Njangalkkaai Moonanimelannu
Kalvari Krooshil Nee Thoongiyappol

🎵🎵🎵

Paapikal Njangalkkaai Moonanimelannu
Kalvari Krooshil Nee Thoongiyappol

Thiru Shareerathil Ninnozhukiya Thiru Ninam
Njangalkkinnekane Ee Kasayil
Njangalkkinnekane Ee Kasayil

Eeshoye Ninne Sweekarikkaan
Nin Sneha Madhuryam Nukarnniduvaan
Eeshoye Ninne Sweekarikkaan
Nin Sneha Madhuryam Nukarnniduvaan

Nin Makkal Innee Devalayathil
Niranirayaai Kaathu Nilppu
Niranirayaai Kaathu Nilppu
Niranirayaai Kaathu Nilppu

Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 1353.  Song ID 8455


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.