Malayalam Lyrics

| | |

A A A

My Notes
M ഈശോയെ നിന്റെ കുഞ്ഞു മക്കള്‍
ഉറങ്ങാനായിതാ നീങ്ങിടുന്നു
ഈ രാത്രിയില്‍, അങ്ങേ കൈകളില്‍
ഞങ്ങളെ നീ ഉറക്കീടേണമേ
ഞങ്ങളെ നീ ഉറക്കീടേണമേ
F ഈശോയെ നിന്റെ കുഞ്ഞു മക്കള്‍
ഉറങ്ങാനായിതാ നീങ്ങിടുന്നു
ഈ രാത്രിയില്‍, അങ്ങേ കൈകളില്‍
ഞങ്ങളെ നീ ഉറക്കീടേണമേ
ഞങ്ങളെ നീ ഉറക്കീടേണമേ
—————————————–
M കന്യക മാതാവിനെയും
കാവല്‍ മാലാഖയെയും
F കന്യക മാതാവിനെയും
കാവല്‍ മാലാഖയെയും
M യൗസേപ്പിതാവിനെയും, ഞങ്ങള്‍ക്കു
കാവലായ് നല്‍കേണമേ
F യൗസേപ്പിതാവിനെയും, ഞങ്ങള്‍ക്കു
കാവലായ് നല്‍കേണമേ
A ഈശോയെ നിന്റെ കുഞ്ഞു മക്കള്‍
ഉറങ്ങാനായിതാ നീങ്ങിടുന്നു
ഈ രാത്രിയില്‍, അങ്ങേ കൈകളില്‍
ഞങ്ങളെ നീ ഉറക്കീടേണമേ
ഞങ്ങളെ നീ ഉറക്കീടേണമേ
—————————————–
F ഞങ്ങളുറങ്ങുന്ന നേരം
സ്വര്‍ഗ്ഗീയ സ്വപ്‌നങ്ങളേകി
M ഞങ്ങളുറങ്ങുന്ന നേരം
സ്വര്‍ഗ്ഗീയ സ്വപ്‌നങ്ങളേകി
F പുത്തന്‍ പ്രഭാതമേകാന്‍, ഞങ്ങളെ
നീയുറക്കീടേണമേ
M പുത്തന്‍ പ്രഭാതമേകാന്‍, ഞങ്ങളെ
നീയുറക്കീടേണമേ
A ഈശോയെ നിന്റെ കുഞ്ഞു മക്കള്‍
ഉറങ്ങാനായിതാ നീങ്ങിടുന്നു
ഈ രാത്രിയില്‍, അങ്ങേ കൈകളില്‍
ഞങ്ങളെ നീ ഉറക്കീടേണമേ
ഞങ്ങളെ നീ ഉറക്കീടേണമേ
A മ്മ്.. മ്മ്… മ്മ്.. മ്മ്…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോയെ നിന്റെ കുഞ്ഞു മക്കള്‍ ഉറങ്ങാനായിതാ നീങ്ങിടുന്നു ഈ രാത്രിയില്‍, അങ്ങേ കൈകളില്‍ ഞങ്ങളെ നീ ഉറക്കീടേണമേ Eeshoye Ninte Kunju Makkal Lyrics | Eeshoye Ninte Kunju Makkal Song Lyrics | Eeshoye Ninte Kunju Makkal Karaoke | Eeshoye Ninte Kunju Makkal Track | Eeshoye Ninte Kunju Makkal Malayalam Lyrics | Eeshoye Ninte Kunju Makkal Manglish Lyrics | Eeshoye Ninte Kunju Makkal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Ninte Kunju Makkal Christian Devotional Song Lyrics | Eeshoye Ninte Kunju Makkal Christian Devotional | Eeshoye Ninte Kunju Makkal Christian Song Lyrics | Eeshoye Ninte Kunju Makkal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoye Ninte Kunju Makkal
Urangaanaayithaa Neengidunnu
Ee Raathriyil, Ange Kaikalil
Njangale Nee Urakkeedename
Njangale Nee Urakkeedename

Eeshoye Ninte Kunju Makkal
Urangaanaayithaa Neengidunnu
Ee Raathriyil, Ange Kaikalil
Njangale Nee Urakkeedename
Njangale Nee Urakkeedename

-----

Kanyaka Mathavineyum
Kaaval Malakhayeyum
Kanyaka Mathavineyum
Kaaval Malakhayeyum

Yauseppithavineyum, Njangalkku
Kaavalaai Nalkename
Yauseppithavineyum, Njangalkku
Kaavalaai Nalkename

Eeshoye Ninte Kunju Makkal
Uranganaayithaa Neengeedunnu
Ee Rathriyil, Ange Kaikalil
Njangale Nee Urakkidename
Njangale Nee Urakkidename

-----

Njangal Urangunna Neram
Swarggeeya Swapnangaleki
Njangal Urangunna Neram
Swarggeeya Swapnangaleki

Puthan Prabhathamekaan, Njangale
Nee Urakkeedename
Puthan Prabhathamekaan, Njangale
Nee Urakkeedename

Eeshoye Ninte Kunju Makkal
Urangaanaayithaa Neengidunnu
Ee Raathriyil, Ange Kaikalil
Njangale Nee Urakkeedename
Njangale Nee Urakkeedename

Hmm Hmm Hmm....
Eeshoye Ninte Kunju Makkal Kunjumakkal Kaval Uranganayithaa


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 159.  Song ID 12706


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.