Malayalam Lyrics
My Notes
F | ഈശോയെ നിന്റെ വിലതീരാരക്തം എന്‍ പാപം പോക്കുമല്ലോ കുരിശില്‍ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ |
🎵🎵🎵 | |
M | ഈശോയെ നിന്റെ വിലതീരാരക്തം എന്‍ പാപം പോക്കുമല്ലോ കുരിശില്‍ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ |
—————————————– | |
M | മരണനേരത്ത് എല്ലാരും നിന്നെ കൈവിട്ടതോര്‍ത്തിടുന്നു ആരും ഇല്ലാത്ത നേരത്ത് ആ ഓര്‍മ്മ അനുഗ്രഹമായിടുന്നു |
🎵🎵🎵 | |
F | അപരന്റെ മനസ്സിന്‍ കോടതിമുറിയില്‍ വിചാരണ നേരിടുമ്പോള്‍ വാദിക്കാന്‍ ആരുമില്ലാത്ത നിന്‍ സങ്കടം ആശ്വാസമായി വരുന്നു |
A | ഈശോയെ നിന്റെ വിലതീരാരക്തം എന്‍ പാപം പോക്കുമല്ലോ കുരിശില്‍ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ |
—————————————– | |
F | പ്രലോഭനങ്ങള്‍ക്കെല്ലാം എന്തൊരു സൗന്ദര്യം പതറുന്നു എന്‍ മനസ്സ് ശാശ്വത ആനന്ദ ലഹരിയിലാഴ്ത്തണെ അതിലെന്നും ലയിച്ചിടട്ടെ |
🎵🎵🎵 | |
M | നോവിനു ശമനമായി പടയാളി നല്‍കിയ ലഹരി നീ നിരസിച്ചുവോ ദുഃഖം മറക്കുവാന്‍ ഞാനിന്നു തേടുന്ന നിമിഷസുഖം ത്യജിക്കാന്‍ |
A | ഈശോയെ നിന്റെ വിലതീരാരക്തം എന്‍ പാപം പോക്കുമല്ലോ കുരിശില്‍ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ |
—————————————– | |
M | തള്ളിപറഞ്ഞ പത്രോസില്‍ നിന്നും ഞാനേറെ ദൂരെയല്ലാ ഒറ്റികൊടുത്തൊരാ യൂദാസില്‍ നിന്നും ഞാനേറെ അകലെയല്ലാ |
🎵🎵🎵 | |
F | താബോറിന്‍ തൂവെള്ള വസ്‌ത്രം പോലെന്നുടെ ഹൃദയത്തിനു വെണ്മയേകൂ മാലാഖമാരുടെ ആശ്വാസം എന്നുടെ ഗെത്സെമനില്‍ എന്നുമേകൂ |
A | ഈശോയെ നിന്റെ വിലതീരാരക്തം എന്‍ പാപം പോക്കുമല്ലോ കുരിശില്‍ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ |
—————————————– | |
F | കന്യാമറിയമേ കാല്‍വരിയമ്മേ കൈയ്യില്‍ പിടിച്ചിടണേ എന്റെ കുരിശിന്റെ വഴിയിലേക്കമ്മേ സുതനെ അയക്കണമേ |
🎵🎵🎵 | |
M | കാല്‍വരി ബലിയില്‍ അമ്മയും ശിഷ്യരും പടയാളികളും ചേര്‍ന്നു മാതാവിനൊപ്പം എന്നും തിരുബലി അര്‍പ്പണ ഭാഗ്യമേകൂ |
A | ഈശോയെ നിന്റെ വിലതീരാരക്തം എന്‍ പാപം പോക്കുമല്ലോ കുരിശില്‍ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ |
—————————————– | |
M | ചുമലില്‍ ചുമന്നൊരാ പാപങ്ങളെല്ലാം കുരിശില്‍ നീ തൂക്കിയല്ലോ മനസ്സില്‍ തറച്ചോരാ ആണികളെല്ലാം താതനു നല്‍കിയല്ലോ |
🎵🎵🎵 | |
F | തണുപ്പിക്കുമോ നിന്റെ ദുഃഖാഗ്നിയെയെന്‍ അനുതാപ കണ്ണീരിന്ന് എന്‍ നന്ദികേടിനു പരിഹാരമാകുമോ അനുതാപ ഗീതകങ്ങള്‍ |
A | ഈശോയെ നിന്റെ വിലതീരാരക്തം എന്‍ പാപം പോക്കുമല്ലോ കുരിശില്‍ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം ഇന്നെനിക്കേകുമല്ലോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Ninte Vila Theera RakthamEn Paapam Pokkumallo | ഈശോയെ നിന്റെ വിലതീരാരക്തം എന്‍ പാപം Eeshoye Ninte Vilatheera Raktham Lyrics | Eeshoye Ninte Vilatheera Raktham Song Lyrics | Eeshoye Ninte Vilatheera Raktham Karaoke | Eeshoye Ninte Vilatheera Raktham Track | Eeshoye Ninte Vilatheera Raktham Malayalam Lyrics | Eeshoye Ninte Vilatheera Raktham Manglish Lyrics | Eeshoye Ninte Vilatheera Raktham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Ninte Vilatheera Raktham Christian Devotional Song Lyrics | Eeshoye Ninte Vilatheera Raktham Christian Devotional | Eeshoye Ninte Vilatheera Raktham Christian Song Lyrics | Eeshoye Ninte Vilatheera Raktham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Paapam Pokkumallo
Kurishil Pidanju Nee Nediya Swathanthryam
Inn Enikkekumallo
🎵🎵🎵
Eeshoye Ninte Vila Theera Raktham
En Paapam Pokkumallo
Kurishil Pidanju Nee Nediya Swathanthryam
Inn Enikkekumallo
-----
Marana Nerathu Ellarum Ninne
Kai Vittath Orkkunnu
Aarum Illatha Nerathu Aa Orma
Anugrahamaayidunnu
🎵🎵🎵
Aparante Manassin Kodathi Muriyil
Vicharana Neridumbol
Vaadhikkan Aarumillatha Nin Sankadam
Aashwasamayi Varunnu
Eeshoye Ninte Vila Theera Raktham
En Paapam Pokkumallo
Kurishil Pidanju Nee Nediya Swathanthryam
Inn Enikkekumallo
-----
Pralobhanangalkkellam Enthoru Saundharyam
Patharunnu En Manassu
Shashwatha Aanandha Lahariyilaazhthane
Athil Ennum Layichidatte
🎵🎵🎵
Novinu Shamanamayi Padayali Nalkiya
Lahari Nee Nirasichuvo
Dhukham Marakkuvan Njan Innu Thedunna
Nimisha Sukham Thyajikkan
Eeshoye Ninte Vila Theera Raktham
En Paapam Pokkumallo
Kurishil Pidanju Nee Nediya Swathanthryam
Inn Enikkekumallo
-----
Thalli Paranja Pathrosil Ninnum
Njan Ere Dhoore Alla
Otti Koduthora Yoodassil Ninnum
Njan Ere Akaleyallo
🎵🎵🎵
Thaaborin Thoovella Vasthram Pol Ennude
Hrudhayathinu Venmayeku
Malakhamarude Aashwasam Ennude
Gethsemanil Ennumeku
Eeshoye Ninte Vila Theera Raktham
En Paapam Pokkumallo
Kurishil Pidanju Nee Nediya Swathanthryam
Inn Enikkekumallo
-----
Kanya Mariyame Kalvari Amme
Kayyil Pidichidane
Ente Kurishinte Vazhiyilekk Amma
Suthane Ayakkaname
🎵🎵🎵
Kalvari Baliyil Ammayum Shishyarum
Padayalikalum Chernnu
Mathavinoppam Ennum Thirubali
Arppana Bagyameku
Eeshoye Ninte Vila Theera Raktham
En Paapam Pokkumallo
Kurishil Pidanju Nee Nediya Swathanthryam
Inn Enikkekumallo
-----
Chumalil Chumannora Paapangal Ellam
Kurishil Nee Thookkiyallo
Manassil Tharachora Anikal Ellam
Thaathanu Nalkiyallo
🎵🎵🎵
Thanuppikkumo Ninte Dhukhagniye En
Anuthaapa Kanneer Innu
En Nandikedinu Parihaaramakumo
Anuthapa Geethakangal
Eeshoye Ninte Vila Theera Raktham
En Paapam Pokkumallo
Kurishil Pidanju Nee Nediya Swathanthryam
Inn Enikkekumallo
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet