Malayalam Lyrics
My Notes
M | ഈശോയെ ഞാന്‍ നിന്നെ സ്വീകരിക്കാനായ് കൊതിയോടെ കാത്തിടുന്നു |
F | എന്‍ കൊച്ചു ജീവന്നാധാരമായി അകതാരില്‍ വന്നീടുമോ |
M | തൂവെള്ള ഓസ്തിയില്, പുതുജീവനായെന്നില് നീ വന്നു വാഴേണമേ |
F | ആത്മാവിന് ദാഹം, തീര്ത്തീടുവാനായ് നീയെന്നില്‍ ചേര്‍ന്നിടുമോ |
A | വാവാ ഈശോയേ, എന്നില്‍ വാഴണമേ എന്റെ ജീവനായ്, ഉള്ളില്‍ നിറയണമേ |
A | വാവാ ഈശോയേ, എന്നില്‍ വാഴണമേ എന്റെ ജീവനായ്, ഉള്ളില്‍ നിറയണമേ |
—————————————– | |
M | ആദ്യമായ് ഞാന്‍ നിന്നെ, സ്വീകരിക്കാനായ് നിന് മുന്പില് വന്നിടുന്നു ഓരോ ദിനവും, പുതു സൃഷ്ടിയാവാന്‍ നാവില്‍ നീയലിയൂ |
F | ആദ്യമായ് ഞാന്‍ നിന്നെ, സ്വീകരിക്കാനായ് നിന് മുന്പില് വന്നിടുന്നു ഓരോ ദിനവും, പുതു സൃഷ്ടിയാവാന്‍ നാവില്‍ നീയലിയൂ |
M | അകതാരിലും.. അലിവോടെയും.. |
F | തിരുജീവനായ്.. തവ സ്നേഹമായ്.. |
A | ഇന്നെന്റെയുള്ളില്, വാഴേണമേ |
A | വാവാ ഈശോയേ, എന്നില്‍ വാഴണമേ എന്റെ ജീവനായ്, ഉള്ളില്‍ നിറയണമേ |
A | വാവാ ഈശോയേ, എന്നില്‍ വാഴണമേ എന്റെ ജീവനായ്, ഉള്ളില്‍ നിറയണമേ |
—————————————– | |
F | അപ്പമായ് നീ എന്നില്‍, ഒന്നാകുവാനായ് എന്‍ ഹൃത്തില്‍ ചേര്‍ത്തിടുന്നു ഓരോ നിമിഷവും, മമ സ്നേഹമാവാന്‍ അങ്ങില്‍ ഞാനലിയും |
M | അപ്പമായ് നീ എന്നില്‍, ഒന്നാകുവാനായ് എന്‍ ഹൃത്തില്‍ ചേര്‍ത്തിടുന്നു ഓരോ നിമിഷവും, മമ സ്നേഹമാവാന്‍ അങ്ങില്‍ ഞാനലിയും |
F | ഹൃദയത്തിലും.. കൃപയോടെയും.. |
M | തിരുമന്നയായ്.. തവ പാണിയാല്‍.. |
A | ഇന്നീ ജീവനില്‍, നിറയേണമേ |
A | വാവാ ഈശോയേ, എന്നില്‍ വാഴണമേ എന്റെ ജീവനായ്, ഉള്ളില്‍ നിറയണമേ |
A | വാവാ ഈശോയേ, എന്നില്‍ വാഴണമേ എന്റെ ജീവനായ്, ഉള്ളില്‍ നിറയണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോയെ ഞാന്‍ നിന്നെ സ്വീകരിക്കാനായ് കൊതിയോടെ കാത്തിടുന്നു Eeshoye Njan Ninne Sweekarikkanayi Lyrics | Eeshoye Njan Ninne Sweekarikkanayi Song Lyrics | Eeshoye Njan Ninne Sweekarikkanayi Karaoke | Eeshoye Njan Ninne Sweekarikkanayi Track | Eeshoye Njan Ninne Sweekarikkanayi Malayalam Lyrics | Eeshoye Njan Ninne Sweekarikkanayi Manglish Lyrics | Eeshoye Njan Ninne Sweekarikkanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Njan Ninne Sweekarikkanayi Christian Devotional Song Lyrics | Eeshoye Njan Ninne Sweekarikkanayi Christian Devotional | Eeshoye Njan Ninne Sweekarikkanayi Christian Song Lyrics | Eeshoye Njan Ninne Sweekarikkanayi MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kothiyode Kaathidunnu
En Kochu Jeevannadharamaayi
Akathaaril Vanneedumo
Thoovella Osthiyil, Puthu Jeevanaayennil
Nee Vannu Vaazhename
Aathmaavin Dhaaham, Theertheeduvaanaai
Neeyennil Chernnidumo
Vaavaa Eeshoye, Ennil Vaazhaname
Ente Jeevanaai, Ullil Nirayaname
Vaavaa Eeshoye, Ennil Vaazhaname
Ente Jeevanaai, Ullil Nirayaname
-----
Aadhyamaai Njan Ninne, Sweekarikkaanaai
Nin Munpil Vannidunnu
Oro Dhinavum, Puthu Srushttiyaavaan
Naavil Neeyaliyoo
Aadhyamaai Njan Ninne, Sweekarikkaanaai
Nin Munpil Vannidunnu
Oro Dhinavum, Puthu Srushttiyaavaan
Naavil Neeyaliyoo
Akathaarilum..
Alivodeyum..
Thirujeevanaai..
Thava Snehamaai..
Innenteyullil, Vaazhename
Vaavaa Eeshoye, Ennil Vaazhaname
Ente Jeevanaai, Ullil Nirayaname
Vaavaa Eeshoye, Ennil Vaazhaname
Ente Jeevanaai, Ullil Nirayaname
-----
Appamaai Nee Ennil, Onnaakuvaanaai
En Hruthil Cherthidunnu
Oro Nimishavum, Mama Snehamaavaan
Angil Njanaliyum
Appamaai Nee Ennil, Onnaakuvaanaai
En Hruthil Cherthidunnu
Oro Nimishavum, Mama Snehamaavaan
Angil Njanaliyum
Hrudhayathilum..
Krupayodeyum..
Thirumannayaai..
Thava Paaniyaal..
Innee Jeevanil, Nirayename
Vaavaa Eeshoye, Ennil Vaazhaname
Ente Jeevanaai, Ullil Nirayaname
Vaavaa Eeshoye, Ennil Vaazhaname
Ente Jeevanaai, Ullil Nirayaname
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet