Malayalam Lyrics

| | |

A A A

My Notes
M ഈശോയെ പൊന്നീശോയെ
എന്നുടെ ചാരെ, നീ വരുമോ
F ഈശോയെ പൊന്നീശോയെ
എന്നുടെ ചാരെ, നീ വരുമോ
M താളം പിടിച്ചൊരു, താരാട്ടു പാടി
എന്നെയുറക്കാന്‍, നീ വരുമോ
F താളം പിടിച്ചൊരു, താരാട്ടു പാടി
എന്നെയുറക്കാന്‍, നീ വരുമോ
A ഈശോയെ പൊന്നീശോയെ
എന്നുടെ ചാരെ, നീ വരുമോ
—————————————–
M നേരം പുലരുന്ന, നേരത്തു നിന്‍ മുഖം
കണ്ടുറങ്ങാന്‍, കനിവേകണേ
F നേരം പുലരുന്ന, നേരത്തു നിന്‍ മുഖം
കണ്ടുറങ്ങാന്‍, കനിവേകണേ
M എന്‍ സഹജാതരില്‍, നിന്‍ മുഖം കാണുവാന്‍
എന്നും നീയെന്നെ, സഹായിക്കണേ
F എന്‍ സഹജാതരില്‍, നിന്‍ മുഖം കാണുവാന്‍
എന്നും നീയെന്നെ, സഹായിക്കണേ
A ഈശോയെ പൊന്നീശോയെ
എന്നുടെ ചാരെ, നീ വരുമോ
—————————————–
F എന്നധരങ്ങളില്‍, നിന്‍ സ്‌തുതി ഗീതങ്ങള്‍
പാടുവാന്‍ എന്നെ, പഠിപ്പിക്കണേ
M എന്നധരങ്ങളില്‍, നിന്‍ സ്‌തുതി ഗീതങ്ങള്‍
പാടുവാന്‍ എന്നെ, പഠിപ്പിക്കണേ
F എന്‍ കുടുംബത്തിലും, പൊന്‍ പ്രഭ തൂകുവാന്‍
നിത്യ പ്രകാശമായ്, നീ വരണേ
M എന്‍ കുടുംബത്തിലും, പൊന്‍ പ്രഭ തൂകുവാന്‍
നിത്യ പ്രകാശമായ്, നീ വരണേ
F ഈശോയെ പൊന്നീശോയെ
എന്നുടെ ചാരെ, നീ വരുമോ
M താളം പിടിച്ചൊരു, താരാട്ടു പാടി
എന്നെയുറക്കാന്‍, നീ വരുമോ
F താളം പിടിച്ചൊരു, താരാട്ടു പാടി
എന്നെയുറക്കാന്‍, നീ വരുമോ
A ഈശോയെ പൊന്നീശോയെ
എന്നുടെ ചാരെ, നീ വരുമോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോയെ പൊന്നീശോയെ എന്നുടെ ചാരെ, നീ വരുമോ Eeshoye Ponneeshoye Lyrics | Eeshoye Ponneeshoye Song Lyrics | Eeshoye Ponneeshoye Karaoke | Eeshoye Ponneeshoye Track | Eeshoye Ponneeshoye Malayalam Lyrics | Eeshoye Ponneeshoye Manglish Lyrics | Eeshoye Ponneeshoye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Ponneeshoye Christian Devotional Song Lyrics | Eeshoye Ponneeshoye Christian Devotional | Eeshoye Ponneeshoye Christian Song Lyrics | Eeshoye Ponneeshoye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoye Ponneeshoye
Ennude Chaare, Nee Varumo
Eeshoye Ponneeshoye
Ennude Chaare, Nee Varumo

Thaalam Pidichoru, Thaaraattu Paadi
Enne Urakkaan, Nee Varumo
Thaalam Pidichoru, Thaaraattu Paadi
Enne Urakkaan, Nee Varumo

Eeshoye Ponneeshoye
Ennude Chaare, Nee Varumo

-----

Neram Pularunna, Nerathu Nin Mukham
Kandurangaan, Kanivekane
Neram Pularunna, Nerathu Nin Mukham
Kandurangaan, Kanivekane

En Sahajaatharil, Nin Mukham Kaanuvaan
Ennum Neeyenne, Sahaayikkane
En Sahajaatharil, Nin Mukham Kaanuvaan
Ennum Neeyenne, Sahaayikkane

Eeshoye Ponneeshoye
Ennude Chaare, Nee Varumo

-----

Ennadharangalil, Nin Sthuthi Geethangal
Paaduvaan Enne, Padippikkane
Ennadharangalil, Nin Sthuthi Geethangal
Paaduvaan Enne, Padippikkane

En Kudumbathilum, Pon Prabha Thookuvaan
Nithya Prakaashamaai, Nee Varane
En Kudumbathilum, Pon Prabha Thookuvaan
Nithya Prakaashamaai, Nee Varane

Eeshoye Ponneeshoye
Ennude Chaare, Nee Varumo

Thaalam Pidichoru, Tharaattu Paadi
Enneyurakkaan, Nee Varumo
Thaalam Pidichoru, Thaaraattu Paadi
Enneyurakkaan, Nee Varumo

Eeshoye Ponneeshoye
Ennude Chaare, Nee Varumo

Eeshoye Ponneeshoye Poneeshoye Chare Thalam Tharattu


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 87.  Song ID 13275


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.