Malayalam Lyrics

| | |

A A A

My Notes
M ഈശോയെ തന്നൊരമ്മേ
ഈശോയ്‌ക്കായ് ഇടംനല്‍കി അമ്മേ
F ഈശോയെ തന്നൊരമ്മേ
ഈശോയ്‌ക്കായ് ഇടംനല്‍കി അമ്മേ
M ഈശോയ്‌ക്കെന്നും, ഈശോയ്‌ക്കായ് എന്നും
അള്‍ത്താര എന്‍ ഹൃത്തില്‍ ഒരുക്കേണമേ
F അള്‍ത്താര എന്‍ ഹൃത്തില്‍ ഒരുക്കേണമേ
A ദിവ്യകാരുണ്യം, ദിവ്യ സ്‌നേഹാഗ്നി
എന്നില്‍ നിറയു, എന്‍ ഹൃത്തില്‍ നിറയു
A ദിവ്യകാരുണ്യം, ദിവ്യ സ്‌നേഹാഗ്നി
എന്നില്‍ നിറയു, എന്‍ ഹൃത്തില്‍ നിറയു
—————————————–
M ആദ്യ സക്രാരിയാണെന്നമ്മ
ആദ്യ സഹരക്ഷകയാണെന്നമ്മ
F ആദ്യ സക്രാരിയാണെന്നമ്മ
ആദ്യ സഹരക്ഷകയാണെന്നമ്മ
M ആ സ്‌നേഹ വായ്‌പ്പിനാല്‍, മക്കളാം ഞങ്ങളില്‍
ഈശോ തന്‍ സ്‌നേഹം, നിറയ്‌ക്കേണമേ
F ആ സ്‌നേഹ വായ്‌പ്പിനാല്‍, മക്കളാം ഞങ്ങളില്‍
ഈശോ തന്‍ സ്‌നേഹം, നിറയ്‌ക്കേണമേ
A ദിവ്യകാരുണ്യം, ദിവ്യ സ്‌നേഹാഗ്നി
എന്നില്‍ നിറയു, എന്‍ ഹൃത്തില്‍ നിറയു
A ദിവ്യകാരുണ്യം, ദിവ്യ സ്‌നേഹാഗ്നി
എന്നില്‍ നിറയു, എന്‍ ഹൃത്തില്‍ നിറയു
—————————————–
F ആദ്യ സുവിശേഷമാണെന്നമ്മ
ആദ്യ അത്ഭുത ഹേതുവാണമ്മ
M ആദ്യ സുവിശേഷമാണെന്നമ്മ
ആദ്യ അത്ഭുത ഹേതുവാണമ്മ
F നിന്‍ നീല കാപ്പയാല്‍, മക്കളാം ഞങ്ങളെ
മാറോടു ചേര്‍ത്തെന്നും, പൊതിഞ്ഞീടണേ
M നിന്‍ നീല കാപ്പയാല്‍, മക്കളാം ഞങ്ങളെ
മാറോടു ചേര്‍ത്തെന്നും, പൊതിഞ്ഞീടണേ
F ഈശോയെ തന്നൊരമ്മേ
ഈശോയ്‌ക്കായ് ഇടംനല്‍കി അമ്മേ
M ഈശോയെ തന്നൊരമ്മേ
ഈശോയ്‌ക്കായ് ഇടംനല്‍കി അമ്മേ
F ഈശോയ്‌ക്കെന്നും, ഈശോയ്‌ക്കായ് എന്നും
അള്‍ത്താര എന്‍ ഹൃത്തില്‍ ഒരുക്കേണമേ
M അള്‍ത്താര എന്‍ ഹൃത്തില്‍ ഒരുക്കേണമേ
A ദിവ്യകാരുണ്യം, ദിവ്യ സ്‌നേഹാഗ്നി
എന്നില്‍ നിറയു, എന്‍ ഹൃത്തില്‍ നിറയു
A ദിവ്യകാരുണ്യം, ദിവ്യ സ്‌നേഹാഗ്നി
എന്നില്‍ നിറയു, എന്‍ ഹൃത്തില്‍ നിറയു
A എന്നില്‍ നിറയു, എന്‍ ഹൃത്തില്‍ നിറയു
A എന്നില്‍ നിറയു, എന്‍ ഹൃത്തില്‍ നിറയു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോയെ തന്നൊരമ്മേ ഈശോയ്‌ക്കായ് ഇടംനല്‍കി അമ്മേ Eeshoye Thannoramme Lyrics | Eeshoye Thannoramme Song Lyrics | Eeshoye Thannoramme Karaoke | Eeshoye Thannoramme Track | Eeshoye Thannoramme Malayalam Lyrics | Eeshoye Thannoramme Manglish Lyrics | Eeshoye Thannoramme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Thannoramme Christian Devotional Song Lyrics | Eeshoye Thannoramme Christian Devotional | Eeshoye Thannoramme Christian Song Lyrics | Eeshoye Thannoramme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoye Thannoramme
Eeshoykkaai Idamnalki Amme
Eeshoye Thannoramme
Eeshoykkaai Idamnalki Amme

Eeshoykkennum, Eeshoykkaai Ennum
Althara En Hruthil Orukkename
Althara En Hruthil Orukkename

Divya Karunyam, Divya Snehaagni
Ennil Nirayu, En Hruthil Nirayu
Divya Karunyam, Divya Snehaagni
Ennil Nirayu, En Hruthil Nirayu

-----

Aadhya Sakraariyaanennamma
Aadhya Saharakshakayaanennamma
Aadhya Sakraariyaanennamma
Aadhya Saharakshakayaanennamma

Aa Sneha Vaaippinaal, Makkalaam Njangalil
Eesho Than Sneham, Niraikkename
Aa Sneha Vaaippinaal, Makkalaam Njangalil
Eesho Than Sneham, Niraikkename

Divyakarunyam, Divya Snehaagni
Ennil Nirayoo, En Hrithil Nirayoo
Divyakarunyam, Divya Snehaagni
Ennil Nirayoo, En Hrithil Nirayoo

-----

Aadhya Suvisheshamaanennamma
Aadhya Albhutha Hethuvaanamma
Aadhya Suvisheshamaanennamma
Aadhya Albhutha Hethuvaanamma

Nin Neela Kaappayaal, Makkalaam Njangale
Maarodu Cherthennum, Pothinjeedane
Nin Neela Kaappayaal, Makkalaam Njangale
Maarodu Cherthennum, Pothinjeedane

Eeshoye Thannoramme
Eeshoykkaai Idamnalki Amme
Eeshoye Thannoramme
Eeshoikkaai Idamnalki Amme

Eeshoikkennum, Eeshoikkaai Ennum
Althara En Hruthil Orukkename
Althara En Hruthil Orukkename

Divya Karunyam, Divya Snehaagni
Ennil Nirayu, En Hruthil Nirayu
Divya Karunyam, Divya Snehaagni
Ennil Nirayu, En Hruthil Nirayu
Ennil Nirayu, En Hruthil Nirayu
Ennil Nirayu, En Hruthil Nirayu

Eeshoye Thannoramme Eeshokkayi Eeshoikkayi Eeshokkaayi Eeshoikkaayi Eeshokkai Eeshoikkai Eeshokkaai Eeshoikkaai Idam Nalkiyamme Eeshoye Thannoramma


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 257.  Song ID 12772


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.