Malayalam Lyrics
My Notes
M | ഈശോയുടെ ഹൃദയം, അലിവൊഴുകും ഹൃദയം എനിക്കായ്, തുടിക്കുന്ന തിരുഹൃദയം |
F | ഈശോയുടെ ഹൃദയം, അലിവൊഴുകും ഹൃദയം എനിക്കായ്, തുടിക്കുന്ന തിരുഹൃദയം |
M | നെഞ്ചോടു ചേര്‍ക്കാന്‍ തന്‍ ജീവന്‍ പകരാന്‍ |
F | നെഞ്ചോടു ചേര്‍ക്കാന്‍ തന്‍ ജീവന്‍ പകരാന്‍ |
M | കുരിശില്‍ പിടഞ്ഞൊരാ ഹൃദയം, ഇന്നും എനിക്കായ് തുടിക്കുന്ന തിരുഹൃദയം |
A | കൃപയൊഴുകും ഹൃദയം, കരുണാര്‍ദ്ര ഹൃദയം സര്‍വ്വം ക്ഷമിക്കുന്ന ഹൃദയം |
A | കൃപയൊഴുകും ഹൃദയം, കരുണാര്‍ദ്ര ഹൃദയം സര്‍വ്വം ക്ഷമിക്കുന്ന ഹൃദയം, ഇന്നും എനിക്കായ് തുടിക്കുന്ന തിരുഹൃദയം |
A | ഈശോയുടെ ഹൃദയം, അലിവൊഴുകും ഹൃദയം എനിക്കായ്, തുടിക്കുന്ന തിരുഹൃദയം |
—————————————– | |
M | കാരുണ്യം കരകവിഞ്ഞൊഴുകും തിരുഹൃദയത്തില്‍ വസിക്കാന്‍ കൊതിപ്പൂ |
F | ഞാനെന്ന ഭാവങ്ങള്‍, ഇല്ലായ്‌മ ചെയ്‌തു നിന്‍ ശാന്തത എന്നില്‍ നിറയ്‌ക്കൂ |
M | തിരുഹൃദയം എന്നുമെന്‍, ഹൃദയത്തില്‍ മുദ്രയും കരങ്ങളില്‍ അടയാളമായിടേണം |
F | തിരുഹൃദയം എന്നുമെന്‍, ഹൃദയത്തില്‍ മുദ്രയും കരങ്ങളില്‍ അടയാളമായിടേണം |
A | നിന്‍ മിഴികളിലൂടെ ഞാന്‍ നോക്കീടേണം |
A | കൃപയൊഴുകും ഹൃദയം, കരുണാര്‍ദ്ര ഹൃദയം സര്‍വ്വം ക്ഷമിക്കുന്ന ഹൃദയം |
A | കൃപയൊഴുകും ഹൃദയം, കരുണാര്‍ദ്ര ഹൃദയം സര്‍വ്വം ക്ഷമിക്കുന്ന ഹൃദയം, ഇന്നും എനിക്കായ് തുടിക്കുന്ന തിരുഹൃദയം |
—————————————– | |
F | തിരുഹൃദയത്തില്‍ നിന്നും, ഒഴുകിയിറങ്ങും തിരുനിണ ജലധാരയായി |
M | ഇന്നോളമാത്മാവില്‍ വന്നതാം കറകളും കടങ്ങളും കഴുകേണമീശോ |
F | തിരുഹൃദയം തന്നില്‍ ഞാന്‍ നിത്യം വസിച്ചിടാന്‍ തിരുവചനം എന്‍ ഹൃത്തില്‍ പതിപ്പിക്കണേ |
M | തിരുഹൃദയം തന്നില്‍ ഞാന്‍ നിത്യം വസിച്ചിടാന്‍ തിരുവചനം എന്‍ ഹൃത്തില്‍ പതിപ്പിക്കണേ |
A | എന്‍ ഹൃദയം നിന്‍ ഹൃദയമായ് മാറ്റീടേണേ |
F | ഈശോയുടെ ഹൃദയം, അലിവൊഴുകും ഹൃദയം എനിക്കായ്, തുടിക്കുന്ന തിരുഹൃദയം |
M | ഈശോയുടെ ഹൃദയം, അലിവൊഴുകും ഹൃദയം എനിക്കായ്, തുടിക്കുന്ന തിരുഹൃദയം |
F | നെഞ്ചോടു ചേര്‍ക്കാന്‍ തന്‍ ജീവന്‍ പകരാന്‍ |
M | നെഞ്ചോടു ചേര്‍ക്കാന്‍ തന്‍ ജീവന്‍ പകരാന്‍ |
F | കുരിശില്‍ പിടഞ്ഞൊരാ ഹൃദയം, ഇന്നും എനിക്കായ് തുടിക്കുന്ന തിരുഹൃദയം |
A | കൃപയൊഴുകും ഹൃദയം, കരുണാര്‍ദ്ര ഹൃദയം സര്‍വ്വം ക്ഷമിക്കുന്ന ഹൃദയം |
A | കൃപയൊഴുകും ഹൃദയം, കരുണാര്‍ദ്ര ഹൃദയം സര്‍വ്വം ക്ഷമിക്കുന്ന ഹൃദയം, ഇന്നും എനിക്കായ് തുടിക്കുന്ന തിരുഹൃദയം |
A | ഈശോയുടെ ഹൃദയം, അലിവൊഴുകും ഹൃദയം എനിക്കായ്, തുടിക്കുന്ന തിരുഹൃദയം |
A | എനിക്കായ്, തുടിക്കുന്ന തിരുഹൃദയം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോയുടെ ഹൃദയം, അലിവൊഴുകും ഹൃദയം എനിക്കായ്, തുടിക്കുന്ന തിരുഹൃദയം Eeshoyude Hrudhayam Alivozhukum Hrudhayam Lyrics | Eeshoyude Hrudhayam Alivozhukum Hrudhayam Song Lyrics | Eeshoyude Hrudhayam Alivozhukum Hrudhayam Karaoke | Eeshoyude Hrudhayam Alivozhukum Hrudhayam Track | Eeshoyude Hrudhayam Alivozhukum Hrudhayam Malayalam Lyrics | Eeshoyude Hrudhayam Alivozhukum Hrudhayam Manglish Lyrics | Eeshoyude Hrudhayam Alivozhukum Hrudhayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoyude Hrudhayam Alivozhukum Hrudhayam Christian Devotional Song Lyrics | Eeshoyude Hrudhayam Alivozhukum Hrudhayam Christian Devotional | Eeshoyude Hrudhayam Alivozhukum Hrudhayam Christian Song Lyrics | Eeshoyude Hrudhayam Alivozhukum Hrudhayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enikkaai, Thudikkunna Thiruhrudhayam
Eeshoyude Hrudhayam, Alivozhukum Hrudhayam
Enikkaai, Thudikkunna Thiruhrudhayam
Nenchodu Cherkkaan
Than Jeevan Pakaraan
Nenchodu Cherkkaan
Than Jeevan Pakaraan
Kurishil Pidanjoraa Hrudhayam, Innum
Enikkaai Thudikkunna Thiruhrudhayam
Krupayozhukum Hrudhayam, Karunaardhra Hrudhayam
Sarvvam Kshamikkunna Hrudhayam
Krupayozhukum Hrudhayam, Karunaardhra Hrudhayam
Sarvvam Kshamikkunna Hrudhayam, Innum
Enikkaai Thudikkunna Thiruhrudhayam
Eeshoyude Hrudhayam, Alivozhukum Hrudhayam
Enikkaai, Thudikkunna Thiruhrudhayam
-----
Karunyam Karakavinjozhukum
Thiruhrudhayathil Vasikkaan Kothippoo
Njanenna Bhaavangal, Illaayma Cheythu Nin
Shanthatha Ennil Niraikkoo
Thiruhrudhayam Ennumen, Hrudhayathil Mudhrayum
Karangalil Adayaalamaayidenam
Thiruhrudhayam Ennumen, Hrudhayathil Mudhrayum
Karangalil Adayaalamaayidenam
Nin Mizhikaliloode Njan Nokkeedenam
Kripayozhukum Hridhayam, Karunardhra Hrudayam
Sarvvam Kshamikkunna Hrudhayam
Kripayozhukum Hridhayam, Karunardhra Hrudayam
Sarvvam Kshamikkunna Hrudhayam, Innum
Enikkaai Thudikkunna Thiruhrudhayam
-----
Thiruhrudhayathil Ninnum, Ozhukiyirangum
Thirunina Jaladhaarayaayi
Innolamaathmaavil Vannathaam Karakalum
Kadangalum Kazhukenameesho
Thiruhrudhayam Thannil Njan Nithyam Vasichidaan
Thiruvachanam En Hruthil Pathippikkane
Thiruhrudhayam Thannil Njan Nithyam Vasichidaan
Thiruvachanam En Hruthil Pathippikkane
En Hrudhayam Nin Hrudhayamaai Maatteedene
Eeshoyude Hrudhayam, Alivozhukum Hrudhayam
Enikkaai, Thudikkunna Thiruhrudhayam
Eeshoyude Hrudhayam, Alivozhukum Hrudhayam
Enikkaai, Thudikkunna Thiruhrudhayam
Nenjodu Cherkkaan
Than Jeevan Pakaraan
Nenjodu Cherkkaan
Than Jeevan Pakaraan
Kurishil Pidanjoraa Hrudhayam, Innum
Enikkaai Thudikkunna Thiru Hrudhayam
Krupayozhukum Hrudhayam, Karunardra Hrudhayam
Sarvvam Kshamikkunna Hrudhayam
Krupayozhukum Hrudhayam, Karunardra Hrudhayam
Sarvvam Kshamikkunna Hrudhayam, Innum
Enikkaai Thudikkunna Thiruhrudhayam
Eeshoyude Hrudhayam, Alivozhukum Hrudhayam
Enikkaai, Thudikkunna Thiruhrudhayam
Enikkaai, Thudikkunna Thiruhrudhayam
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet