Malayalam Lyrics

| | |

A A A

My Notes
M ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
M ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
M തിന്മയില്‍ നിന്നും, ശത്രുവില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
M ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
M ദുഷ്‌ടനില്‍ നിന്നും, പീഢയില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
M ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
M ആപത്തില്‍ നിന്നും, രോഗത്തില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
M ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
M പ്രശ്‌നത്തില്‍ നിന്നും, പ്രതിസന്ധിയില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
M ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
M മ്ലേച്ഛതയില്‍ നിന്നും, ഗര്‍വ്വില്‍  നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
M ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
M അക്രമത്തില്‍ നിന്നും, അപകടത്തില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
M ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
—————————————–
F അനീതിയില്‍ നിന്നും, വക്രതയില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
F കഷ്‌ടതയില്‍ നിന്നും, ക്ലേശത്തില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
F പാപത്തില്‍ നിന്നും, പരീക്ഷയില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ബന്ധനത്തില്‍ നിന്നും, വെറുപ്പില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ചതിയില്‍ നിന്നും, വഞ്ചനയില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
F നിരാശയില്‍ നിന്നും, അസൂയയില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
F കണ്ണീരില്‍ നിന്നും, വിലാപത്തില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
—————————————–
M മോഹത്തില്‍ നിന്നും, ഭാരത്തില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
M ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
M കെടുതിയില്‍ നിന്നും, പ്രയാസത്തില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
M ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
M അഹന്തയില്‍ നിന്നും, പ്രലോഭനത്തില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
M ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
M ശത്രുതയില്‍ നിന്നും, ശാപത്തില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
M ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
M മന്ത്രത്തില്‍ നിന്നും, തന്ത്രത്തില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
M ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
M കടത്തില്‍ നിന്നും, തകര്‍ച്ചയില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
M ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
M ദുര്‍ബുദ്ധിയില്‍ നിന്നും, കുടിലതയില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
M ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
M കെണിയില്‍ നിന്നും, കോപത്തില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
M ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
—————————————–
F വീഴ്‌ച്ചയില്‍ നിന്നും, താഴ്‌ച്ചയില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
F അശുദ്ധിയില്‍ നിന്നും, അഹത്തില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
F നുണയില്‍ നിന്നും, വിരോധത്തില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ദേഷ്യത്തില്‍ നിന്നും, നിഗളത്തില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
F അല്ലലില്‍ നിന്നും, അലച്ചിലില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
F അലസതയില്‍ നിന്നും, അധര്‍മ്മത്തില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
F കൊതിയില്‍ നിന്നും, മടിയില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
F വഴക്കില്‍ നിന്നും, വാശിയില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
F സംശയത്തില്‍ നിന്നും, ഭയത്തില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ഇരുളില്‍ നിന്നും, അഴലില്‍ നിന്നും
A ഞങ്ങളെ കാത്തുകൊള്ളേണമേ
F ഈശോയുടെ തിരുരക്തമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ
A ഞങ്ങളെ കാത്തുകൊള്ളേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോയുടെ തിരുരക്തമേ ഞങ്ങളെ കാത്തുകൊള്ളേണമേ Eeshoyude Thirurakthame (Thiruraktha Luthiniya) Lyrics | Eeshoyude Thirurakthame (Thiruraktha Luthiniya) Song Lyrics | Eeshoyude Thirurakthame (Thiruraktha Luthiniya) Karaoke | Eeshoyude Thirurakthame (Thiruraktha Luthiniya) Track | Eeshoyude Thirurakthame (Thiruraktha Luthiniya) Malayalam Lyrics | Eeshoyude Thirurakthame (Thiruraktha Luthiniya) Manglish Lyrics | Eeshoyude Thirurakthame (Thiruraktha Luthiniya) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoyude Thirurakthame (Thiruraktha Luthiniya) Christian Devotional Song Lyrics | Eeshoyude Thirurakthame (Thiruraktha Luthiniya) Christian Devotional | Eeshoyude Thirurakthame (Thiruraktha Luthiniya) Christian Song Lyrics | Eeshoyude Thirurakthame (Thiruraktha Luthiniya) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoyude Thirurakthame
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Thinmayil Ninnum, Shathruvil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Dhushttanil Ninnum, Peedayil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Aapathil Ninnum, Rogathil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Prashnathil Ninnum, Prathisandhiyil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kathukollename

Mlechathayil Ninnum, Garvvil Ninnum
Njangale Kaathukollaname
Eeshoyude Thirurakthame
Njangale Kaathukollaname

Akramathil Ninnum, Apakadathil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

-----

Aneethiyil Ninnum, Vakrathayil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Kashttathayil Ninnum, Kleshathil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Paapathil Ninnum, Pareekshayil Ninnum
Njangale Kathukollaname
Eeshoyude Thirurakthame
Njangale Kathukollaname

Bandhanathil Ninnum, Veruppil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Chathiyil Ninnum, Vanchanayil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Niraashayil Ninnum, Asooyayil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Kanneeril Ninnum, Vilaapathil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

-----

Mohathil Ninnum, Bhaarathil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Keduthiyil Ninnum, Prayaasathil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Ahanthayil Ninnum, Pralobhanathil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Shathruthayil Ninnum, Shaapathil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Manthrathil Ninnum, Thanthrathil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Kadathil Ninnum, Thakarchayil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Dhurbudhiyil Ninnum, Kudilathayil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Keniyil Ninnum, Kopathil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

-----

Veezhchayil Ninnum, Thaazhchayil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Ashudhiyil Ninnum, Ahathil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Nunayil Ninnum, Virodhathil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Dheshyathil Ninnum, Nigalathil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Allalil Ninnum, Alachilil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Alasathayil Ninnum, Adharmmathil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Kothiyil Ninnum, Madiyil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Vazhakkil Ninnum, Vaashiyil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Samshayathil Ninnum, Bhayathil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename

Irulil Ninnum, Azhalil Ninnum
Njangale Kaathukollename
Eeshoyude Thirurakthame
Njangale Kaathukollename
Njangale Kaathukollename
Njangale Kaathukollename

Eeshoyude Thirurakthame Thiruraktha Luthiniya Lutiniya Thirurekthame Thiru Rakthame Rekathame Njangale Kathu Kathukollename Kaathu Kaathukollename


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 269.  Song ID 13508


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.