Malayalam Lyrics

| | |

A A A

My Notes
M ഈശോയും ഞാനും, ഒന്നാകും നേരം
കാരുണ്യം കനലായ്, നാവില്‍ അലിയുന്നു
F നാഥന്‍ സ്വന്തമായ്, എന്റെതാകുന്നു
സ്വര്‍ഗ്ഗത്തിന്‍ സ്വരമെന്‍, സ്വത്തായ് മാറുന്നു
M നെഞ്ചോടു ചേര്‍ത്തെന്റെ ഈശോ
ആ ചങ്കിലെ ചൂടേകിയെന്നില്‍
F പ്രാണന്‍ വെടിഞ്ഞെന്റെ ഈശോ
സ്വന്തം ജീവന്‍ പകര്‍ന്നേകിയെന്നില്‍
A നിന്നില്‍ വളരുവാന്‍, എന്നില്‍ കുറയുവാന്‍
നീയായ് മാറുന്നീ, തിരുബലിയില്‍
A നിന്നില്‍ വളരുവാന്‍, എന്നില്‍ കുറയുവാന്‍
നീയായ് മാറുന്നീ, തിരുബലിയില്‍
A ഈശോയും ഞാനും, ഒന്നാകും നേരം
കാരുണ്യം കനലായ്, നാവില്‍ അലിയുന്നു
—————————————–
M ഹൃത്തിനുള്ളില്‍ അലിയും നീയെന്‍
ബലിയായ് മാറുന്നു
ഉള്ളിനുള്ളില്‍ വാഴുമ്പോഴെന്‍
ആത്മം നിറയുന്നു
F ഹൃത്തിനുള്ളില്‍ അലിയും നീയെന്‍
ബലിയായ് മാറുന്നു
ഉള്ളിനുള്ളില്‍ വാഴുമ്പോഴെന്‍
ആത്മം നിറയുന്നു
M മൗനമാം സ്‌നേഹമായ്, മന്നയായ് അന്നമായ്
ഈ… തിരുബലിയില്‍…
F മൗനമാം സ്‌നേഹമായ്, മന്നയായ് അന്നമായ്
ഈ… തിരുബലിയില്‍…
A നിന്നില്‍ വളരുവാന്‍, എന്നില്‍ കുറയുവാന്‍
നീയായ് മാറുന്നീ, തിരുബലിയില്‍
A നിന്നില്‍ വളരുവാന്‍, എന്നില്‍ കുറയുവാന്‍
നീയായ് മാറുന്നീ, തിരുബലിയില്‍
A ഈശോയും ഞാനും, ഒന്നാകും നേരം
കാരുണ്യം കനലായ്, നാവില്‍ അലിയുന്നു
—————————————–
F ഉരുകും നോവില്‍ നിറയും നേരം
ഉയിരായ്‌ മാറുന്നു
കരയും കണ്ണില്‍ കരമായ് നീയെന്‍
കണ്ണീര്‍ മായ്‌ക്കുന്നു
M ഉരുകും നോവില്‍ നിറയും നേരം
ഉയിരായ്‌ മാറുന്നു
കരയും കണ്ണില്‍ കരമായ് നീയെന്‍
കണ്ണീര്‍ മായ്‌ക്കുന്നു
F സ്‌നേഹമാം ദൈവമായ്, എന്നുമെന്‍ ജീവനായ്
ഈ… തിരുബലിയില്‍…
M സ്‌നേഹമാം ദൈവമായ്, എന്നുമെന്‍ ജീവനായ്
ഈ… തിരുബലിയില്‍…
F ഈശോയും ഞാനും, ഒന്നാകും നേരം
കാരുണ്യം കനലായ്, നാവില്‍ അലിയുന്നു
M നാഥന്‍ സ്വന്തമായ്, എന്റെതാകുന്നു
സ്വര്‍ഗ്ഗത്തിന്‍ സ്വരമെന്‍, സ്വത്തായ് മാറുന്നു
F നെഞ്ചോടു ചേര്‍ത്തെന്റെ ഈശോ
ആ ചങ്കിലെ ചൂടേകിയെന്നില്‍
M പ്രാണന്‍ വെടിഞ്ഞെന്റെ ഈശോ
സ്വന്തം ജീവന്‍ പകര്‍ന്നേകിയെന്നില്‍
A നിന്നില്‍ വളരുവാന്‍, എന്നില്‍ കുറയുവാന്‍
നീയായ് മാറുന്നീ, തിരുബലിയില്‍
A നിന്നില്‍ വളരുവാന്‍, എന്നില്‍ കുറയുവാന്‍
നീയായ് മാറുന്നീ, തിരുബലിയില്‍
A നിന്നില്‍ വളരുവാന്‍, എന്നില്‍ കുറയുവാന്‍
നീയായ് മാറുന്നീ, തിരുബലിയില്‍
A നിന്നില്‍ വളരുവാന്‍, എന്നില്‍ കുറയുവാന്‍
നീയായ് മാറുന്നീ, തിരുബലിയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈശോയും ഞാനും, ഒന്നാകും നേരം കാരുണ്യം കനലായ്, നാവില്‍ അലിയുന്നു Eeshoyum Njanum Onnakum Neram Lyrics | Eeshoyum Njanum Onnakum Neram Song Lyrics | Eeshoyum Njanum Onnakum Neram Karaoke | Eeshoyum Njanum Onnakum Neram Track | Eeshoyum Njanum Onnakum Neram Malayalam Lyrics | Eeshoyum Njanum Onnakum Neram Manglish Lyrics | Eeshoyum Njanum Onnakum Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoyum Njanum Onnakum Neram Christian Devotional Song Lyrics | Eeshoyum Njanum Onnakum Neram Christian Devotional | Eeshoyum Njanum Onnakum Neram Christian Song Lyrics | Eeshoyum Njanum Onnakum Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eeshoyum Njanum, Onnaakum Neram
Karunyam Kanalaai, Naavil Aliyunnu
Nadhan Swanthamaai, Entethaakunnu
Swarggathin Swaramen, Swathaai Maarunnu

Nenchodu Cherthente Eesho
Aa Chankile Choodekiyennil
Praanan Vedinjente Eesho
Swantham Jeevan Pakarnnekiyennil

Ninnil Valaruvaan, Ennil Kurayuvaan
Neeyaai Maarunnee, Thirubaliyil
Ninnil Valaruvaan, Ennil Kurayuvaan
Neeyaai Maarunnee, Thirubaliyil

Eeshoyum Njanum, Onnaakum Neram
Kaarunyam Kanalaai, Naavil Aliyunnu

-----

Hruthinullil Aliyum Neeyen
Baliyaai Maarunnu
Ullinullil Vaazhumbozhen
Aathmam Nirayunnu

Hruthinullil Aliyum Neeyen
Baliyaai Maarunnu
Ullinullil Vaazhumbozhen
Aathmam Nirayunnu

Maunamaam Snehamaai, Mannayaai Annamaai
Ee… Thirubaliyil…
Maunamaam Snehamaai, Mannayaai Annamaai
Ee… Thirubaliyil…

Ninnil Valaruvan, Ennil Kurayuvan
Neeyaai Marunnee, Thiru Baliyil
Ninnil Valaruvan, Ennil Kurayuvan
Neeyaai Marunnee, Thiru Baliyil

Eeshoyum Njanum, Onnaakum Neram
Kaarunyam Kanalaai, Naavil Aliyunnu

-----

Urukum Novil Nirayum Neram
Uyiraai Maarunnu
Karayum Kannil Karamaai Neeyen
Kanneer Maaikkunnu

Urukum Novil Nirayum Neram
Uyiraai Maarunnu
Karayum Kannil Karamaai Neeyen
Kanneer Maaikkunnu

Snehamaam Daivamaai, Ennumen Jeevanaai
Ee... Thirubaliyil...
Snehamaam Daivamaai, Ennumen Jeevanaai
Ee... Thirubaliyil...

Eeshoyum Njanum, Onnaakum Neram
Karunyam Kanalaai, Naavil Aliyunnu
Nadhan Swanthamaai, Entethakunnu
Swargathin Swaramen, Swathaai Maarunnu

Nenchodu Cherthente Eesho
Aa Chankile Choodekiyennil
Praanan Vedinjente Eesho
Swantham Jeevan Pakarnnekiyennil

Ninnil Valaruvaan, Ennil Kurayuvaan
Neeyaai Maarunnee, Thirubaliyil
Ninnil Valaruvaan, Ennil Kurayuvaan
Neeyaai Maarunnee, Thirubaliyil

Ninnil Valaruvaan, Ennil Kurayuvaan
Neeyaai Maarunnee, Thirubaliyil
Ninnil Valaruvaan, Ennil Kurayuvaan
Neeyaai Maarunnee, Thirubaliyil

Eeshoyum Njanum Onnakum Neram Njaanum Navil


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 3898.  Song ID 12477


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.